Kill Husband
(Search results - 9)ExplainerDec 9, 2020, 4:29 PM IST
സുഹൃത്തുമായി പ്രണയം; ഭര്‍ത്താവിനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി ഭാര്യ
ഭർത്താവിന്റെ സുഹൃത്തുമായി പ്രണയത്തിലായതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ വാടകക്കൊലയാളികളെ ഏർപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നയാളെ കൊലപ്പെടുത്താനാണ് മൂന്ന് വാടകക്കൊലയാളികളെ ഭാര്യ ഏർപ്പെടുത്തിയത്. ഇവർ അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിയുന്നത്
crimeFeb 15, 2020, 12:05 PM IST
മദ്യപനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി; അറസ്റ്റ് ചെയ്തതായി പൊലീസ്
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത സമയത്ത് ഭാര്യ ഇക്കാര്യം നിഷേധിച്ചിരുന്നുവെന്നും എന്നാണ് പിന്നീട് താൻ തന്നെയാണ് കൊല നടത്തിയതെന്ന് സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി.
crimeJan 30, 2020, 10:28 PM IST
'കഴുത്തറത്തു, ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു'; നാല് മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ
നാല് മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ഗുജറാത്തിലെ സൂറത്തിലുള്ള പാണ്ഡെസാരയിലാണ് സംഭവം നടന്നത്. 35 കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുധ സോങ്കർ, ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
KeralaJan 25, 2020, 7:52 AM IST
കാസര്‍കോട് ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊന്നു; കൂട്ടുനിന്നത് ബന്ധുവായ കാമുകന്
കാസര്‍കോഡ് സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയും പൊലീസ് പിടിയിലായി. 3,500 രൂപ വീതമാണ് ക്വട്ടേഷന്‍ സംഘം ഇവരില്‍ നിന്നും കൈപ്പറ്റിയത്. കര്‍ണാടകത്തില്‍ നിന്നാണ് കൊലയാളികളെ വരുത്തിയത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
crimeJan 24, 2020, 10:47 PM IST
കാസർകോട്ട് ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു; ആളെ കൊല്ലാൻ രണ്ടംഗ സംഘം വാങ്ങിയത് 3,500 രൂപ വീതം
ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതകക്കേസിൽ പൊലീസ് പിടിയിലായത്.
crimeDec 20, 2019, 1:59 PM IST
മോഷണം പുറത്തറിയാതിരിക്കാന്‍ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി ഭാര്യ
ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന ശങ്കറിനെ കാറിൽ പിന്തുടർന്ന ക്വട്ടേഷൻ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
KeralaMay 20, 2019, 12:30 PM IST
ഭർത്താവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകി ഭാര്യ
എറണാകുളം കൂത്താട്ടുകുളത്ത് സുഹൃത്തിനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി ഭാര്യ. ഭർത്താവിൽ നിന്ന് മർദ്ദനം പതിവായതിനാലാണ് താൻ ക്വട്ടേഷൻ നൽകിയതെന്ന് യുവതി പറയുന്നു.
crimeOct 29, 2018, 9:45 PM IST
'ഇത്ര സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞല്ലോ'; ക്വട്ടേഷന്‍ നല്കിയ ഭാര്യയോട് കൃഷ്ണകുമാര്‍ അവസാനം പറഞ്ഞത്
ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് കൃഷ്ണകുമാറിന്റെ മനസിലൂടെ പാഞ്ഞത്. പൊലീസില്‍ പരാതി നല്‍കേണ്ടതില്ലെന്ന് ഇടയ്ക്കിടെ ഭാര്യ പറയുന്നതും ആ സംശയങ്ങളുടെ തോത് വര്‍ധിപ്പിച്ചു
NEWSAug 3, 2018, 5:13 PM IST
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; യുവതി അറസ്റ്റിൽ
അഹമദാബാദ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് യുവതിയെ സഹായിച്ചയാളെയും പൊലീസ് പിടികൂടി. ഗുജറാത്തിലെ അഹമദാബാദിലാണ് സംഭവം.