Asianet News MalayalamAsianet News Malayalam
14 results for "

Kims

"
enforcement directorate raid on kims hospitalenforcement directorate raid on kims hospital

കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് റെയ്ഡ്

തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയം കിംസ് വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്.

Kerala Oct 26, 2021, 9:27 PM IST

KIMS doctors about zica virusKIMS doctors about zica virus

സിക്ക വൈറസ്: ഗർഭിണികൾ ജാഗ്രത പാലിക്കണം, രോഗം ബാധിച്ചവർ മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം

ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിൽ വൈകല്യത്തിനു സാധ്യതയുണ്ട്. എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ച പാറശാല സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന് കാര്യമായ പ്രശ്നങ്ങൾ ഇല്ല.

Kerala Jul 9, 2021, 4:09 PM IST

relatives of anil panachooran demand his postmortemrelatives of anil panachooran demand his postmortem

അനിൽ പനച്ചൂരാൻ്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

പോസ്റ്റ്മോർട്ടം വേണമെന്ന് അനിലിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്വദേശമായ കായംകുളത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Kerala Jan 4, 2021, 11:16 AM IST

women conducted child delivery through video call in karnatakawomen conducted child delivery through video call in karnataka

ആശുപത്രിയിൽ എത്തിക്കാനായില്ല, പിന്നാലെ വീഡിയോ കോളിലൂടെ ഡോക്ടർ നിർദേശം നല്‍കി; യുവതിയ്ക്ക് വീട്ടിൽ പ്രസവം

കൊവിഡ്​ വ്യാപനവും ലോക്ക്ഡൗണും കാരണം സമയത്തിന്​ ആശുപത്രിയിലെത്താൻ കഴിയാത്ത യുവതിക്ക്​ വീഡിയോ കോളിലൂടെ ലഭിച്ച നിർദേശമനുസരിച്ച്​ വീട്ടിനുള്ളിൽ സുഖപ്രസവം. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് ഡോക്​ടറുടെ വീഡിയോ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

India Jul 30, 2020, 6:10 PM IST

heart of patient who had brain death will be donated to another patientheart of patient who had brain death will be donated to another patient

അവയവദാനത്തിനായി ഹെലികോപ്ടർ: മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം കൊച്ചിയിലെത്തിക്കും

മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതിച്ചതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അനുജിത്തിൻ്റെ ഹൃദയം വേ‍‍‍ർപ്പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. 

Kerala Jul 21, 2020, 11:12 AM IST

one more covid death in keralaone more covid death in kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരം സ്വദേശി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു, ആകെ മരണം 43 ആയി

ഇയാളുടെ മരണത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 43 ആയി ഉയർന്നു. 

Kerala Jul 19, 2020, 11:14 PM IST

three kims of north korea, what communist monarchy regimes did to this countrythree kims of north korea, what communist monarchy regimes did to this country

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

 ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നോർത്ത് കൊറിയ എന്ന കമ്യൂണിസ്റ്റ്  രാജ്യത്ത്, അതിന്റെ പേരിൽ മാത്രം നിലനിൽക്കുന്നതാണ് ജനാധിപത്യവും, ജനങ്ങളുടെ റിപ്പബ്ലിക്കും എല്ലാം.

Web Specials Apr 26, 2020, 11:51 AM IST

daniel dae kim has coronavirusdaniel dae kim has coronavirus

കൊറോണ സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിം

ലോകമെങ്ങും കൊവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. രോഗം വന്നവരും രോഗിയുമായി സമ്പര്‍ക്കമുള്ളവരും ഐസൊലേഷനില്‍ പോകുന്നുണ്ട്. കൊവിഡ് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഗിയുമായി സമ്പര്‍ക്കത്തിലായവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോകുന്നത്. അതേസമയം ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

News Mar 20, 2020, 7:28 PM IST

sriram moved out from kimssriram moved out from kims

'സുഖവാസം നിർത്തി', ശ്രീറാം വെങ്കിട്ടരാമനെ കിംസില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു

ആഢംബര സൗകര്യങ്ങളോടെ, അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് റിമാൻഡിലായിരുന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.

Kerala Aug 4, 2019, 5:29 PM IST

sriram venkitaraman discharge from kims hospitalsriram venkitaraman discharge from kims hospital
Video Icon

ശ്രീറാം വെങ്കിട്ടരാമൻ ഇനി മെഡിക്കല്‍ കോളേജ് സെല്ലിൽ; കിംസില്‍ നിന്നും മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. പൊലീസ് കിംസ് ആശുപത്രിയിലെത്തി. ഡിസ്ചാര്‍ജ് ചെയ്ത ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
 

Kerala Aug 4, 2019, 5:20 PM IST

organ transplantation ambulance drive thiruvananthapuram kims to thiruvalla pushpagiriorgan transplantation ambulance drive thiruvananthapuram kims to thiruvalla pushpagiri

തിരുവനന്തപുരത്ത് നിന്നും പുഷ്പഗിരി ആശുപത്രിയിലേക്ക് ആംബുലന്‍സ് മിഷന്‍; അവയവ കൈമാറ്റത്തിനായി ആംബുലന്‍സ് പുറപ്പെട്ടു

കേരള പൊലീസിന്‍റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 

Chuttuvattom May 12, 2019, 8:18 AM IST