Asianet News MalayalamAsianet News Malayalam
6 results for "

King Fahad Causeway

"
four expats arrested for forging covid negative certificate for travelling through king fahad causewayfour expats arrested for forging covid negative certificate for travelling through king fahad causeway

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്‍ത നാല് പ്രവാസികള്‍ പിടിയില്‍

സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് ബഹ്റൈനിലേക്ക് (Bahrain) യാത്ര ചെയ്യാന്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ (Forged covid Negetiva certificate) നാല് പ്രവാസികള്‍ക്കെതിരെ വിചാരണ തുടങ്ങി. കിങ് ഫഹദ് കോസ്‍വേ (King Fahad Causeway) വഴി യാത്ര ചെയ്യുന്നതിനിടെ ഇവരെ സൗദി അധികൃതര്‍ പിടികൂടുകയായിരുന്നു. 31നും 37നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും.

pravasam Oct 7, 2021, 3:15 PM IST

foreigner gets Jail and deportation for fake Covid test certificate in Bahrainforeigner gets Jail and deportation for fake Covid test certificate in Bahrain

വ്യാജ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ഒരു വര്‍ഷം തടവും ശേഷം നാടുകടത്തലും ശിക്ഷ

ബഹ്റൈനിനും (bahrain) സൗദി അറേബ്യക്കും (Saudi Arabia)  ഇടയിലെ കിങ് ഫഹദ് കോസ്‍വേ (King Fahd causeway) വഴി വ്യാജ യാത്ര ചെയ്യാന്‍ വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് (Fake covid test report) ഹാജരാക്കിയ വിദേശിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 41 വയസുകാരനായ പ്രതി, ജൂണ്‍  30നാണ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‍തത്.

pravasam Sep 29, 2021, 12:21 PM IST

foreigner jailed for forging covid test report to enter saudi arabiaforeigner jailed for forging covid test report to enter saudi arabia

വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ശിക്ഷ‍

വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. നേരത്തെ നടത്തിയ ഒരു പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയ്യതി മാറ്റിയാണ് ഇയാള്‍ യാത്രചെയ്യാന്‍ ശ്രമിച്ചത്. കിങ് ഫഹദ് കോസ്‍വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്.

pravasam Sep 22, 2021, 2:33 PM IST

Three men on trial for drug smuggling from saudi arabia to bahrainThree men on trial for drug smuggling from saudi arabia to bahrain

സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്ത്; പിടിയിലായ യുവാക്കള്‍ക്കെതിരെ നടപടി തുടങ്ങി

സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് കിങ് ഫഹദ് കോസ്‍വേ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ ബഹ്റൈനില്‍ നടപടി തുടങ്ങി. 30 വയസുകാരനായ ഒരു ബഹ്റൈന്‍ സ്വദേശിയും 21നും 40നും വയസ് പ്രായമുള്ള സൗദി സ്വദേശികളുമാണ് വിചാരണ നേരിടുന്നത്. അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

pravasam Aug 1, 2021, 2:24 PM IST

new guidelines for travelers to saudi through king fahad causewaynew guidelines for travelers to saudi through king fahad causeway

ബഹ്‌റൈനില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ബഹ്‌റൈനില്‍ നിന്ന് ദമ്മാം കിങ് ഫഹദ് കോസ്വേ വഴി സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

pravasam May 21, 2021, 12:40 PM IST

PCR test result taken within three days mandatory for entering bahrain from saudi arabiaPCR test result taken within three days mandatory for entering bahrain from saudi arabia

സൗദിയിൽ നിന്നുള്ള ബഹ്റൈൻ യാത്ര; മൂന്ന് ദിവസത്തിനിടയിലെ പി.സി.ആർ പരിശോധനാ ഫലം നിർബന്ധം​

സൗദിയിൽ നിന്നും കരമാർഗം ബഹ്റൈനിലേക്ക് പോകുന്നവർ മൂന്നു ദിവസത്തിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന് കോസ് വേ അതോറിറ്റി. സൗദി  ഭരണകൂടത്തിന്റെ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ നിന്നുള്ള ഫലം മൊബൈലിൽ കാണിച്ചാലും മതി. സൗദിയിലേക്ക് തിരികെ വരുന്നവരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

pravasam Jan 14, 2021, 10:12 PM IST