Asianet News MalayalamAsianet News Malayalam
5 results for "

King Khan

"
shahrukh khan location pics went viral from atlee directing movieshahrukh khan location pics went viral from atlee directing movie

തിരിച്ചുവരവിന് ആറ്റ്‍ലിക്കൊപ്പം ഷാരൂഖ് ഖാന്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണ്

Movie News Sep 4, 2021, 7:51 PM IST

shah rukh khan getting trolled for worshiping ganpatishah rukh khan getting trolled for worshiping ganpati
Video Icon

'നെറ്റിയിൽ കുറിതൊട്ട് മുസ്ലിമിന്റെ പേര് ചീത്തയാക്കരുത്'; ഷാരൂഖാനെതിരെ ആക്രമണം

വിനായക ചതുർഥി ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് നേരെ സൈബർ ആക്രമണം. മുസ്‍ലിമായ താരം ഹിന്ദു ഉൽസവം ആഘോഷിക്കുന്നതാണ് ആളുകളെ ചൊടിപ്പിച്ചത്.
 

Explainer Aug 24, 2020, 8:20 PM IST

shahrukh khan answers ask srk session on twittershahrukh khan answers ask srk session on twitter

'സിനിമാജീവിതം അവസാനിപ്പിക്കാനുള്ള സമയമാവുമ്പോള്‍ എങ്ങനെ തിരിച്ചറിയും?' കിംഗ് ഖാന്‍റെ മാസ് മറുപടികള്‍

കൂടുതല്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നത് അദ്ദേഹം അടുത്തു ചെയ്യാന്‍ പോകുന്ന സിനിമ ഏതാണെന്നായിരുന്നു. മറ്റ് പല രസകരമായ ചോദ്യങ്ങളും അവര്‍ ചോദിച്ചു. അതിലും രസകരമായ മറുപടികളായിരുന്നു കിംഗ് ഖാന്‍റേത്. അവ ഇങ്ങനെ..

Movie News Apr 21, 2020, 7:48 PM IST

atlee or vetri maaran who is director of shahrukh khans nextatlee or vetri maaran who is director of shahrukh khans next

ആറ്റ്‌ലിയോ വെട്രിമാരനോ? കിംഗ് ഖാന്‍ ഇനി ആര്‍ക്കൊപ്പം?

കിംഗ് ഖാന്റെ പിറന്നാളിന് മുന്‍പ് അടുത്ത ചിത്രത്തിന്റെ സംവിധായകനായി ആറ്റ്‌ലിയുടെ പേരാണ് ഏറ്റവുമധികം കേട്ടത്. 'സന്‍കി' എന്നാണ് ചിത്രത്തിന്റെ പേരെന്നും പിറന്നാളിന് പ്രഖ്യാപനം ഉണ്ടാവുമെന്നുമായിരുന്നു പ്രമുഖ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

spice Nov 3, 2019, 3:19 PM IST

shahrukh khans next film is with a south indian directorshahrukh khans next film is with a south indian director

കിംഗ് ഖാന്റെ സര്‍പ്രൈസ് പ്രഖ്യാപനം വരുന്നു; തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനൊപ്പം പുതിയ ചിത്രം

2018 ക്രിസ്മസ് റിലീസായി എത്തിയ 'സീറോ'യ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഒരു പുതിയ ചിത്രമോ അനൗണ്‍സ്‌മെന്റോ പുറത്തുവന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വരുന്ന പിറന്നാളിന് (നവംബര്‍ 2) അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നും ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കിംഗ് ഖാന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഒരു സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

News Oct 23, 2019, 10:32 PM IST