Asianet News MalayalamAsianet News Malayalam
24 results for "

Kingfish

"
Abu Dhabi Kingfish championship   to offer prizes worth croresAbu Dhabi Kingfish championship   to offer prizes worth crores

Gulf News|ചൂണ്ടയിട്ട് മീന്‍ പിടിക്കുമോ? കോടികള്‍ സമ്മാനം

ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം. അബുദാബി കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിന്റെ(Abu Dhabi Kingfish championship) ഭാഗമായുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ആകെ 20 ലക്ഷം ദിര്‍ഹത്തിലേറെ(നാല് കോയിലധികം ഇന്ത്യന്‍ രൂപ) നെയ്മീനെന്നും അയക്കൂറയെന്നും മലയാളികള്‍ വിളിക്കുന്ന കിങ് ഫിഷ് പിടിച്ച് 20 ലക്ഷം ദിര്‍ഹം വരെ സമ്മാനം നേടാം.

pravasam Nov 21, 2021, 10:54 PM IST

Vijay Mallya's Kingfisher House sold for just Rs 52 crore in 9th attemptVijay Mallya's Kingfisher House sold for just Rs 52 crore in 9th attempt

വിജയ് മല്യയുടെ കി​ങ്ഫി​ഷ​ർ ഹൗ​സ് ഒന്‍പതാമത്തെ ലേലത്തില്‍ വിറ്റുപോയി

 ശി​വ​ജി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം 17,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​കെ​ട്ടി​ടം 2016ൽ 150 ​കോ​ടി രൂ​പ​യ്ക്കാ​ണ് ആ​ദ്യം ഡെ​ബി​റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ വി​ല്പ​ന​യ്ക്കു ശ്ര​മം ന​ട​ത്തി​യ​ത്. 

Money News Aug 15, 2021, 8:50 AM IST

mohanlal about anoop menon new moviemohanlal about anoop menon new movie

'കിംഗ് ഫിഷ്' അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ; അനൂപ് മേനോന്‍ ചിത്രത്തെ പറ്റി മോഹൻലാല്‍

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന സിനിമയെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍. അനൂപ് മേനോനും രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അതിമനോഹരവും വ്യത്യസ്ഥവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Movie News Sep 30, 2020, 1:41 PM IST

vijay mallya will be flown to india anytime soon reportsvijay mallya will be flown to india anytime soon reports
Video Icon

നാടുവിട്ട വിജയ് മല്യയെ ബ്രിട്ടണ്‍ ഏതുനിമിഷവും തിരികെ കയറ്റിവിടും

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9961 കോടി രൂപ വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്നുകളഞ്ഞ വ്യവസായി വിജയ് മല്യയെ ഏതുനിമിഷവും ഇന്ത്യയിലേക്കെത്തിക്കുമെന്ന് വിവരം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്കെത്തിച്ച് കോടതിയില്‍ ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നത്. സിബിഐ,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മുംബൈയിലെത്തിക്കുന്ന മല്യയെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റും.
 

Explainer Jun 4, 2020, 3:05 PM IST

vijay malya to indian government take my money and close the casevijay malya to indian government take my money and close the case
Video Icon

'ഒരു ചെറിയ സംരംഭകനായ എന്റെ ആവശ്യം പരിഗണിക്കണം'; ഇന്ത്യന്‍ ഗവണ്‍മെന്റിനോട് അപേക്ഷയുമായി വിജയ് മല്യ

പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ പണവും നല്‍കാമെന്ന് വിജയ് മല്യ ട്വിറ്ററില്‍ കുറിച്ചു. പണമടച്ച് കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ മല്യ സാമ്പത്തിക പാക്കേജിന് കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനവും അറിയിച്ചു.


 

Kerala May 14, 2020, 11:34 AM IST

ready to repay all my debit says vijay mallyaready to repay all my debit says vijay mallya

മുഴുവൻ കുടിശ്ശികയും തീർക്കാം, ഈ ചെറുസംരംഭകനെ വെറുതെ വിടണം; കേന്ദ്രത്തോട് വിജയ് മല്ല്യ

കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ പേരിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് മല്ല്യ ടിറ്റ്വറിൽ സന്ദേശം പങ്കുവച്ചിരുന്നു

India May 14, 2020, 11:24 AM IST

kingfisher calendar 2020 photo gallerykingfisher calendar 2020 photo gallery

കിങ്ഫിഷര്‍ കലണ്ടര്‍ 2020; ചിത്രങ്ങള്‍ കാണാം


കിങ്ഫിഷര്‍ കലണ്ടറിന്‍റെ 18 -ാം എഡിഷനാണ് പുറത്തിറങ്ങാനിരിക്കുന്നത്. സോയാ അഫ്റോസ്, പൂജാ ചോപ്രാ , ഐശ്വര്യാ സുസ്മിതാ , അതിഥി ആര്യ എന്നീ മോഡലുകളാണ് കിങ്ഫിഷര്‍ 2020 കലണ്ടറിലുള്ളത്. സൗത്താഫ്രിക്കയിലെ കേപ് ടൗണിലാണ് കലണ്ടറിനാവശ്യമായ ഫോട്ടോഷൂട്ട് നടന്നത്. കാണാം ചില കലണ്ടര്‍ കാഴ്ചകള്‍.

Lifestyle Dec 12, 2019, 1:10 PM IST

in 20 years 12 airline companies shutdown in Indian aviation industryin 20 years 12 airline companies shutdown in Indian aviation industry

എയര്‍ ഡക്കാന്‍ മുതല്‍ സൂം എയര്‍ വരെ: ഇരുപത് വര്‍ഷം കൊണ്ട് പൂട്ടിപ്പോയ വിമാനക്കമ്പനികള്‍

2013 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എയര്‍ കോസ്റ്റ 2017 ലും 2015 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എയര്‍ പെഗാസസ് ഒരു വര്‍ഷത്തിനിപ്പുറം 2016 ലും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എയര്‍ കാര്‍ണിവലിനും 2017 ല്‍ ആരംഭിച്ച സൂം എയറിനും ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് ഉണ്ടായിരുന്നില്ല.

News Mar 28, 2019, 11:35 AM IST

Take my Money to save Jet Airways says Vijay Mallya to PSU BanksTake my Money to save Jet Airways says Vijay Mallya to PSU Banks

ജെറ്റ് എയര്‍വേസിന്റെ ബാധ്യതകൾ തീ‍ര്‍ക്കാൻ എന്റെ പണം ഉപയോഗിക്ക്: ബാങ്കുകളോട് മല്യ

9000 കോടി രൂപയുടെ കടം ഉണ്ടായ കിങ്ഫിഷര്‍ എയര്‍ലൈൻസിന് കിട്ടാത്ത നീതിയാണ് ജെറ്റ് എയ‍ര്‍വേസിന് മോദി സര്‍ക്കാര്‍ നൽകുന്നതെന്ന് മല്യയുടെ വിമര്‍ശനം

India Mar 26, 2019, 1:55 PM IST

UK decided to hand over vijay mallya to indiaUK decided to hand over vijay mallya to india

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി

ലണ്ടൻ: മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി അനുവാദം നല്‍കി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. 

News Feb 4, 2019, 9:31 PM IST

refund all the debts soon, and you take it; vijay mallya on twitterrefund all the debts soon, and you take it; vijay mallya on twitter
Video Icon

100% കടവും തിരിച്ചടയ്ക്കും, എടുത്തു കൊള്ളൂ; ബാങ്കുകളോട് മല്യ

കടം തിരിച്ചടയ്ക്കുമെന്ന് വിജയ് മല്ല്യ 

QuickView Dec 5, 2018, 12:48 PM IST

Indian jail system was not good vijay malliyaIndian jail system was not good vijay malliya

ഇന്ത്യന്‍ ജയിലുകള്‍ വെളിച്ചം കടക്കാത്തവയെന്ന് വിജയ് മല്യ ലണ്ടന്‍ കോടതിയില്‍

1993ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരാറിൽ, കൈമാറുന്ന വ്യക്തിയുടെ മനുഷ്യാവകാശം ജയിലുകളിൽ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നുണ്ട്. സെപ്തംബര്‍12 ന് കേസ് വീണ്ടും പരിഗണിക്കും

NEWS Aug 1, 2018, 2:04 AM IST