Kitchen Tips

(Search results - 10)

ಕ್ವೀನ್ಸ್‌ಲ್ಯಾಂಡ್‌ನಲ್ಲಿ ನಡೆದ ಅಧ್ಯಯನದಲ್ಲಿ ಬಾಳೆ ಹಣ್ಣು ಸೇವನೆ ಕಣ್ಣಿನ ಆರೋಗ್ಯಕ್ಕೆ ಸಹಕಾರಿ ಎಂಬುದು ತಿಳಿದುಬಂದಿದೆ.

Food4, Sep 2020, 9:47 PM

നേന്ത്രപ്പഴം കേടാകാതിരിക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്നൊരു സൂത്രം!

ലോക്ഡൗണ്‍ കാലത്ത് ഭക്ഷണസാധനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുകയെന്നതാണ് മിക്കവരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. എപ്പോഴും പുറത്തുപോകാനും ഫ്രഷായി ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാനുമെല്ലാം ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ മിക്കവരും ഒന്നിച്ച് വീട്ടുസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുക തന്നെയാണ് പതിവ്.

rosemary dried

Agriculture27, Jul 2020, 11:56 AM

റോസ്‌മേരി ഉണക്കി സൂക്ഷിക്കാം; അടുക്കളയിലെ സുഗന്ധവ്യഞ്ജനം...

ഒരു തുണിയില്‍ കെട്ടിത്തൂക്കിയിട്ട് ഇലകള്‍ പറിച്ചെറുത്ത ശേഷം ഉണക്കുകയും ചെയ്യാറുണ്ട്. ഇതുകൂടാതെ കുറേ തണ്ടുകള്‍ ബൊക്കെ പോലെ ഒരുമിച്ച് ചേര്‍ത്ത് വെച്ച് കൂട്ടിക്കെട്ടി ചൂടുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് തൂക്കിയിടാം. തണ്ടില്‍ താഴെ നിന്ന് മുകള്‍ വശത്തേക്ക് ഉരസിയാല്‍ ഇലകള്‍ പറിച്ചെടുക്കാം.

இஞ்சி அதிகமாக எடுத்து கொண்டால், மென் குரலும் இறுக்கமாக மாறும்.

Food9, Jul 2020, 8:49 PM

ഇഞ്ചിയുടെ തൊലി കളയാന്‍ ഒരു 'ഈസി ടെക്‌നിക്'...

ഇഞ്ചി വാങ്ങിക്കാത്ത വീടുകള്‍ കാണില്ല. അത്രമാത്രം അവശ്യം വേണ്ട ഒരു ഘടകമാണ് ഇഞ്ചി. അത് പാചകത്തിനായാലും ശരി, അല്ലെങ്കില്‍ 'ഹെര്‍ബല്‍ ടീ' പോലുള്ള ആവശ്യങ്ങള്‍ക്കായാലും ശരി. കേവലം ഒരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഇഞ്ചിയെ ഒരു മരുന്ന് കൂടിയായാണ് മിക്കവരും കാണുന്നത്.

kitchen

Lifestyle20, Jun 2020, 9:03 AM

അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്...

വീട്ടിൽ വൃത്തിയാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഭാഗമാണ് അടുക്കള. വീട്ടിൽ ഏറ്റവും അധികം സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും അടുക്കള തന്നെയാണ്. അതുകൊണ്ട് തന്നെ അടുക്കള വളരെ വേഗത്തിൽ വൃത്തിഹീനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

kitchen

Food4, Jun 2020, 2:51 PM

അടുക്കള ജോലി സുന്ദരമാക്കാം; ഇതാ ചില പൊടിക്കെെകൾ

ചില പൊടിക്കൈകളിലൂടെ അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാന്‍ കഴിയും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെ
സാധിക്കും. ഈ ടിപ്സ് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്...

potatoes and onion

Food3, Jun 2020, 7:42 PM

ഉരുളക്കിഴങ്ങും സവാളയും ഒരുമിച്ച് സൂക്ഷിക്കരുത്; കാരണം അറിയണ്ടേ?

ഉരുളക്കിഴങ്ങും സവാളയും ഇല്ലാത്ത അടുക്കളകള്‍ കാണില്ല. നമ്മുടെ ഭക്ഷണരീതികളില്‍ അത്രമാത്രം പ്രാധാന്യമാണ് ഇവയ്ക്ക് രണ്ടിനുമുള്ളത്. മറ്റൊന്നുമില്ലെങ്കിലും സവാളയും ഉരുളക്കിഴങ്ങും നമുക്ക് എപ്പോഴും വേണം. ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാവുന്ന രണ്ട് സാധനങ്ങളായതിനാല്‍ത്തന്നെ വലിയ അളവില്‍ത്തന്നെയാണ് നമ്മളിത് വാങ്ങുകയും ചെയ്യാറ്.

• undefined

13, May 2017, 11:18 PM

വീഡിയോ: വെളുത്തുള്ളിയുടെ തൊലി എങ്ങനെ എളുപ്പത്തില്‍ കളയാം?

അത്ര ബുദ്ധിമുട്ടില്ല, വെളുത്തുള്ളിയുടെ തൊലി കളയാന്‍ എന്നാണ് അമേരിക്കയില്‍നിന്നും നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പറയുന്നത്.

• undefined

10, May 2016, 11:31 AM

ഫ്രിഡ്ജ് ആവശ്യമില്ലാത്ത 10 ഭക്ഷ്യവസ്‌തുക്കള്‍

ഭക്ഷണം ചെയ്യാനുള്ള വസ്‌തുക്കളും പാകം ചെയ്‌ത ആഹാരവും ഫ്രിഡ്ജില്‍ വെച്ച് ദിവസങ്ങളോളം ഉപയോഗിക്കുന്നവരാണ് ഇക്കാലത്ത് ഏറെയും. പണ്ടുകാലത്ത് നമ്മുടെ വീടുകളിലെ അടച്ചുറപ്പുള്ള അലമാരകളെയും ഭരണികളെയും അപ്രത്യക്ഷമാക്കിക്കൊണ്ടാണ് ഫ്രിഡ്ജിന്റെ വരവ്. എന്നാല്‍ റഫ്രിജറേറ്ററില്‍വെച്ച ഭക്ഷ്യവസ്‌തുക്കള്‍ കഴിക്കുന്നത് ശരീരത്തിന് അപകടകരമാണെന്ന വിവരം എത്രപേര്‍ക്ക് അറിയാം? ഏതായാലും റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ തന്നെ കേടാകാതിരിക്കുന്ന 10 ഭക്ഷ്യ വസ്‌തുക്കളെക്കുറിച്ചാണ് ചുവടെ പറയുന്നത്...