Asianet News MalayalamAsianet News Malayalam
27 results for "

Kj Yesudas

"
kj yesudas birthday wishes mammootty mohanlalkj yesudas birthday wishes mammootty mohanlal

Yesudas Birthday : യേശുദാസിന് പിറന്നാളാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

പിന്നണി ഗാനാലാപനത്തിന്‍റെ 60-ാം വര്‍ഷത്തിലാണ് യേശുദാസ്

Movie News Jan 10, 2022, 5:46 PM IST

actress manju warrier wish to kj yesudasactress manju warrier wish to kj yesudas

Yesudas 60 Years |'പ്രിയ ഗായക, ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക'; യേശുദാസിന് ആശംസയുമായി മഞ്ജുവാര്യർ

ലച്ചിത്ര പിന്നണിഗാന രംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ​ഗാന​ഗന്ധർവ്വൻ കെജെ യേശുദാസ് (Yesudas). നിരവധി പേരാണ് പ്രിയ ​ഗായകന് ആശംസയുമായി ഇതിനോടകം രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടി മഞ്ജുവാര്യർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നുവെന്ന് താരം കുറിച്ചു. 

Movie News Nov 14, 2021, 4:40 PM IST

yesudas 60 years mohanlal wishes and sings his favourite songsyesudas 60 years mohanlal wishes and sings his favourite songs

Yesudas 60 Years | 'ആ കഥാപാത്രങ്ങള്‍ക്കായി ദാസേട്ടന്‍റെ കച്ചേരികളാണ് ഞാന്‍ കണ്ടത്'; ആശംസകളുമായി മോഹന്‍ലാല്‍

ഗായകരായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യേശുദാസിന്‍റെ കച്ചേരികള്‍ കണ്ടുവെന്നും മോഹന്‍ലാല്‍

Music Nov 14, 2021, 11:23 AM IST

yesudas 60 years, KJ Yesudas starring Moviesyesudas 60 years, KJ Yesudas starring Movies

Yesudas 60 Years|സുറുമ വിൽപ്പനക്കാരനായ യേശുദാസ്, ​ഗാന​ഗന്ധർവ്വൻ അഭിനേതാവായപ്പോൾ

ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നതും ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നതും ഒരാളെ മാത്രം, ഒരു മുഖം മാത്രം. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ ജെ യേശുദാസ് എത്തിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് യേശുദാസ് തെളിയിച്ചിട്ടുണ്ട്. ഇവയിൽ ഗായകനായും മുഴുനീള കഥാപാത്രമായും യേശുദാസ് എത്തി. 

Special Nov 13, 2021, 7:49 PM IST

yesudas 60 years, sp balasubrahmanyam with kj yesudasyesudas 60 years, sp balasubrahmanyam with kj yesudas

Yesudas 60 Years|യേശുദാസും എസ്പിബിയും; സം​ഗീത ലോകത്തിന് ലഭിച്ച ഹിറ്റ് കോമ്പോ

ന്ത്യൻ സം​ഗീതലോകത്തിന് ലഭിച്ച വരദാനമാണ് കെ ജെ യേശുദാസും(kj yesudas) കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്പി ബാലസുബ്രഹ്മണ്യവും(sp balasubrahmanyam). ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമ, സം​ഗീത ലോകത്ത് ഏറെ പ്രസിദ്ധമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്ന് എസ്‌പിബി പലപ്പോഴും പറയാറുണ്ടായിരുന്നു. എസ്‌‌പിബി തന്റെ സഹോദരൻ മാത്രമല്ലെന്നും അത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നും യേശുദാസും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മഹാരഥന്മാരും ഒന്നിച്ചെത്തിയ പാട്ടുകൾ ഇന്നും ആസ്വാദകരുടെ പ്രിയ​ഗാനങ്ങളാകുന്നത്.  

Special Nov 13, 2021, 6:45 PM IST

yesudas 60 years first recorded song of kj yesudasyesudas 60 years first recorded song of kj yesudas

Yesudas 60 Years | വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കൈവിട്ട 'നല്ല തങ്ക'; ആദ്യമായി റെക്കോര്‍ഡ് ചെയ്‍ത 'ജാതിഭേദം'

സ്‍കൂള്‍ കാലത്ത് യേശുദാസിനെ ഒരു സിനിമയില്‍ പാടാനായി പരിഗണിച്ചുവെങ്കിലും നിലവാരമില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു

Special Nov 13, 2021, 5:20 PM IST

yesudas 60 years lucky number of kj yesudasyesudas 60 years lucky number of kj yesudas

Yesudas 60 Years | ഭാഗ്യ സംഖ്യയും കയ്യില്‍ കരുതുന്ന ഗ്രന്ഥവും; യേശുദാസിന്‍റെ പ്രത്യേകതകള്‍

ജനുവരി 10 ആണ് യേശുദാസിന്‍റെ ജന്മദിനം. ഒന്ന് ആണ് തന്‍റെ ഭാഗ്യ സംഖ്യയായി യേശുദാസ് കണക്കാക്കുന്നത്

Special Nov 13, 2021, 4:56 PM IST

yesudas 60 years kj yesudas the music directoryesudas 60 years kj yesudas the music director

Yesudas 60 Years | ദേവരാജന് പകരക്കാരന്‍! യേശുദാസ് ഈണമിട്ട ഗാനങ്ങള്‍

1973ല്‍ പുറത്തെത്തിയ 'അഴകുള്ള സെലീന'യായിരുന്നു യേശുദാസ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം

Special Nov 13, 2021, 4:42 PM IST

yesudas 60 years first concert of kj yesudas when he was 9 years oldyesudas 60 years first concert of kj yesudas when he was 9 years old

Yesudas 60 Years | ഒമ്പതാം വയസ്സില്‍ ആദ്യ കച്ചേരി, കൊച്ചുഭാഗവതർ എന്ന് വിളിപ്പേരും

അച്ഛൻ അഗസ്റ്റിൻ പാടി പഠിപ്പിച്ച സംഗീതം ചെറുപ്പത്തിലേ യേശുദാസിനെയും ഗായകനാക്കുകയായിരുന്നു

Special Nov 13, 2021, 4:27 PM IST

sreekumar sing song for convey birthday wishes to the  kj yesudassreekumar sing song for convey birthday wishes to the  kj yesudas

ഗാനഗന്ധര്‍വ്വന് പാട്ടിലൂടെ ജന്മദിനാശംസകളറിയിച്ച് ശ്രീകുമാര്‍

യേശുദാസിന്റെ ഗാനമാധുരിയറിയാതെ മലയാളിക്ക്  ഒരു ദിനം പോലും കടന്നുപോകാറില്ല. മലയാളിയുടെ നിത്യജീവിതവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്ന ആ നാദത്തിന് കഴിഞ്ഞ ദിവസം എണ്‍പത്തിയൊന്നാം പിറന്നാളായിരുന്നു. സിനിമാമേഖലയിലെ എല്ലാ ആളുകളും ഗാനഗന്ധര്‍വന് പിറന്നളാംശസകളുമായെത്തിയിരുന്നു. കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് 28 ഗായകരുടെ ശബ്ദത്തില്‍ ശ്വേത മോഹനൊരുക്കിയ ഗന്ധര്‍വ ഗായകാ എന്ന പാട്ടായിരുന്നു.

spice Jan 11, 2021, 7:23 PM IST

28 singers tribute music legend kj yesudas28 singers tribute music legend kj yesudas

​ഗാന​ഗന്ധർവ്വന് പിറന്നാള്‍ സ്‌നേഹവുമായി ശ്വേത മോഹന്‍; 28 ഗായകരുടെ ശബ്ദത്തില്‍ 'ഗന്ധര്‍വ്വ ഗായകാ'

ലയാളത്തിന്റെ പ്രിയ ഗായകന്‍ കെജെ യേശുദാസിന് പിറന്നാള്‍ സ്‌നേഹമൊരുക്കി ഗായിക ശ്വേത മോഹന്‍. 'ഗന്ധര്‍വ്വ ഗായകാ' എന്ന പേരിലാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ശ്വേത മോഹനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

Music Jan 10, 2021, 4:35 PM IST

yesudas 81 birthday connoisseurs extends warm wishesyesudas 81 birthday connoisseurs extends warm wishes

ആ ഗന്ധർവനാദത്തിന് 81 വയസ്സ്, യേശുദാസിന് സ്നേഹാദരങ്ങൾ പങ്കുവച്ച് സംഗീതലോകം

ഒരു ദിനം പോലും നമ്മൾ കേൾക്കാതെ പോകുന്നില്ല യേശുദാസ് എന്ന ഗന്ധർവ സംഗീതം. ആസ്വാദനത്തിന്‍റെ അതിരില്ലാത്ത തലങ്ങൾ തന്ന ഇതിഹാസത്തിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പിറന്നാൾ ആശംസകൾ.

Music Jan 10, 2021, 6:37 AM IST

ks chithra facebook post about kj yesudas birthdayks chithra facebook post about kj yesudas birthday

'പ്രിയപ്പെട്ട ദാസേട്ടന്'; ഗാനഗന്ധര്‍വ്വന് പിറന്നാൾ സമ്മാനവുമായി ചിത്ര, വീഡിയോ

ന്ത്യൻ സിനിമയുടെ ഗാനഗന്ധര്‍വര്‍ കെജെ യേശുദാസിന്റെ 81ാം പിറന്നാളാണ് നാളെ. അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗായിക കെഎസ് ചിത്ര ഒരുക്കിയ ​ഗാനോപഹാരമാണ് ഇപ്പോൾ ആരാധകരുടെ മനം കീഴടക്കുന്നത്. 
യേശുദാസിന്റെ വിവിധ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് ചിത്ര പുറത്തിറക്കിയിരിക്കുന്നത്.

Music Jan 9, 2021, 4:04 PM IST

kj yesudas about S  P  Balasubrahmanyamkj yesudas about S  P  Balasubrahmanyam
Video Icon

'നഷ്ടമായത് സ്വന്തം സഹോദരനെ'; എസ്പിബിയുടെ വേർപാടിൽ വേദനയോടെ യേശുദാസ്

ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ തനിക്കുള്ള അഗാധമായ ദുഃഖം തുറന്നുപറഞ്ഞ് കെജെ യേശുദാസ്. സഹോദരങ്ങളെപ്പോലെയാണ് തങ്ങൾ ജീവിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഹൃദയം നൊന്ത് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Kerala Sep 26, 2020, 2:21 PM IST

kerala budget digital library for K J Yesudaskerala budget digital library for K J Yesudas

'ഗാനഗന്ധര്‍വ്വന് ആദരം'; യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും

യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

Kerala Budget Feb 7, 2020, 12:21 PM IST