Asianet News MalayalamAsianet News Malayalam
16 results for "

Kk Ragesh

"
KK Ragesh Wife Appointment Row Will Approach Court If Justice Is Not Served Says Joseph ScariaKK Ragesh Wife Appointment Row Will Approach Court If Justice Is Not Served Says Joseph Scaria

Priya Varghese : 'അക്കാദമിക് രംഗത്ത് പ്രിയ വർഗീസ് എന്ന പേര് ഇത് വരെ കേട്ടിട്ടില്ല', ജോസഫ് സ്കറിയ

അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ജോസഫ് സ്കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. 

Kerala Dec 16, 2021, 7:30 AM IST

Kannur University Vice chancellor response over kk ragesh wife priya's appointment controversyKannur University Vice chancellor response over kk ragesh wife priya's appointment controversy

Kannur University : 'പ്രിയ വ‍ർഗ്ഗീസിന്റെ യോഗ്യതയിൽ ആശയക്കുഴപ്പം, നിയമോപദേശത്തിന് ശേഷം തുടർനടപടി':കണ്ണൂർ വിസി

 പ്രിയ വ‍ർഗ്ഗീസിനെ (priya varghese)അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന്   മതിയായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. 

Kerala Nov 24, 2021, 8:55 AM IST

governor seeks report from kannur university vice chancellor over priya varghese appointment controversygovernor seeks report from kannur university vice chancellor over priya varghese appointment controversy

കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമന നീക്കം: വിസിയോട് വിശദീകരണം തേടി ഗവർണർ; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് വിസി

നിയമന വിവാദം കത്തി നിൽക്കവേ കണ്ണൂർ വിസിഗോപി നാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു. 

Kerala Nov 23, 2021, 4:47 PM IST

kannur university vice chancellor response over kk ragesh wife priyas appointment as associate professor postkannur university vice chancellor response over kk ragesh wife priyas appointment as associate professor post

കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് വിസി

പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താൻ വിസിയായി വന്നതിന് ശേഷം കണ്ണൂർ സർവകലാശാലയിൽ ഒരു പിൻവാതിൽ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ 
പറഞ്ഞു

Kerala Nov 22, 2021, 7:24 PM IST

kk ragesh will be the private secretary of cm pinarayi vijayankk ragesh will be the private secretary of cm pinarayi vijayan

കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു.

Kerala May 19, 2021, 9:07 PM IST

K Sudhakaran alleges government spending 20 crore rupees everyday for campaignK Sudhakaran alleges government spending 20 crore rupees everyday for campaign

പരസ്യം നൽകാൻ സർക്കാർ പ്രതിദിനം ചിലവാക്കുന്നത് ഇരുപത് കോടി രൂപയെന്ന് കെ.സുധാകരൻ

 തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്തെ നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുന്നുള്ളൂ.

Kerala Feb 19, 2021, 2:13 PM IST

KK Ragesh says K Sudhakaran mad over Controversial speech against Pinarayi VijayanKK Ragesh says K Sudhakaran mad over Controversial speech against Pinarayi Vijayan

കെ സുധാകരൻ പേപ്പട്ടിയെ പോലെ, യുഡിഎഫ് നേതാക്കൾ വായിൽ തോന്നിയത് വിളിച്ചുപറയുന്നു: കെകെ രാഗേഷ് എംപി

ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയാണ്

Election News Feb 18, 2021, 7:05 PM IST

V Muraleedharan against KK RageshV Muraleedharan against KK Ragesh

ദില്ലി സംഘർഷത്തിൽ കെ.കെ.രാ​ഗേഷടക്കമുള്ളവർ അണികളെ കയറൂരി വിട്ടെന്ന് വി.മുരളീധരൻ

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുക വഴി പ്രതിപക്ഷം രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയാണ് ചെയ്തത്. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളെ പ്രതിപക്ഷം അപലപിച്ചില്ല. 

India Jan 29, 2021, 4:13 PM IST

cpm leader about kk ragesh bineesh kodiyericpm leader about kk ragesh bineesh kodiyeri
Video Icon

'ഇടതുപക്ഷത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ മറയ്ക്കാനായി ഇതൊക്കെ ചര്‍ച്ച ചെയ്യുന്നു': സിപിഎം നേതാവ്

ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നേതാവ് കെകെ രാഗേഷ്. ഇഡി ബിനീഷിനെ വളഞ്ഞിട്ട് അക്രമിക്കുന്നു. അത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

News hour Nov 3, 2020, 8:38 PM IST

Stan swami arrest: Kerala MP's wrote to PMStan swami arrest: Kerala MP's wrote to PM

സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി

ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാക്കി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ രംഗത്തെത്തി. ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ നടക്കുന്ന പരിപാടികളോട് സഹകരിക്കുമെന്ന്  മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വ്യക്തമാക്കി.
 

India Oct 11, 2020, 9:27 PM IST

8 suspended MP's continue protest8 suspended MP's continue protest

രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്.
 

India Sep 21, 2020, 9:47 PM IST

mps include kk ragesh elamaram karim  suspended from rajyasabhamps include kk ragesh elamaram karim  suspended from rajyasabha

രാജ്യസഭയിലേത് നിർഭാ​ഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു; എട്ട് എംപിമാരെ പുറത്താക്കി, കെ കെ രാ​ഗേഷും പട്ടികയിൽ

രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

India Sep 21, 2020, 9:48 AM IST

amit sha statement against ldf creates protest in rajyasabhaamit sha statement against ldf creates protest in rajyasabha

കേരളത്തില്‍ 120 ബിജെപിക്കാരെ എല്‍ഡിഎഫ് വധിച്ചെന്ന് അമിത് ഷാ: രാജ്യസഭയില്‍ ബഹളം

പ്രിയങ്ക ഗാന്ധിയുടെ ദില്ലിയിലെ ലോധി എസ്റ്റേറ്റിലേക്ക് ആറംഗസംഘം കാറിലെത്തുകയും വീടിനകത്ത് പ്രവേശിക്കുകയും ചെയ്ത സംഭവമാണ് പ്രതിപക്ഷപ്രതിഷേധത്തിന് കാരണമായത്.

India Dec 3, 2019, 5:36 PM IST

kk ragesh about spg security in Rajya Sabhakk ragesh about spg security in Rajya Sabha

'നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണം'; എസ്‍പിജി സുരക്ഷഭേദഗതിയെ എതിർത്ത് സിപിഎം

'സോണിയഗാന്ധിയ്ക്കും കുടുംബത്തിനും എസ്‍പിജി സുരക്ഷ നല്കണം'. നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.

Kerala Dec 3, 2019, 4:08 PM IST

CPM mp kk Ragesh Slams JNU Vice ChancellorCPM mp kk Ragesh Slams JNU Vice Chancellor

'നിങ്ങളെ തിഹാര്‍ ജയിലിന്‍റെ സൂപ്രണ്ടന്‍റായല്ല നിയമിച്ചത്'; ജെഎന്‍യു വിസിക്കെതിരെ കെ കെ രാഗേഷ് എംപി

'ജെഎന്‍യു വൈസ് ചാന്‍സലറും അധികൃതരും ഒരു കാര്യം മനസിലാക്കണം. ഇത് ഹിന്ദു രാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണ്. അഭിപ്രായ സ്വാതന്ത്രം അടിച്ചമര്‍ത്തരുത്'

India Nov 18, 2019, 12:42 PM IST