Asianet News MalayalamAsianet News Malayalam
25 results for "

Kkr Vs Dc

"
IPL 2021:Kolkata Knight Riders beat Delhi Capitals by 7 wickets to enter FinalIPL 2021:Kolkata Knight Riders beat Delhi Capitals by 7 wickets to enter Final

ഐപിഎല്‍: വിക്കറ്റ് മഴക്കൊടുവില്‍ സിക്സര്‍ ഫിനിഷിംഗ്, ഡല്‍ഹിയെ ഫിനിഷ് ചെയ്ത് കൊല്‍ക്കത്ത ഫൈനലില്‍

ആവേശം അവസാന ഓവര്‍ വരെ നീണ്ട ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിന് തൊട്ടടടുത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് തോല്‍വിയുടെ വക്കത്തെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു.

IPL 2021 Oct 13, 2021, 11:33 PM IST

IPL 2021:Kolkata Knight Riders vs Delhi Capitals Live Updates1IPL 2021:Kolkata Knight Riders vs Delhi Capitals Live Updates1

ഐപിഎല്‍: തകര്‍ത്തടിച്ച് ഗില്ലും അയ്യരും, ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് ഗംഭീര തുടക്കം

ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിസ്(Delhi Capitals) ഉയര്‍ത്തിയ 136 രണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) ഗംഭീര തുടക്കം. പവര്‍ പ്ലേയില്‍ 51 റണ്‍സടിച്ച കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സടിച്ചിട്ടുണ്ട്. 20 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 33 റണ്‍സോടെ വെങ്കടേഷ് അയ്യരും ക്രീസില്‍.

IPL 2021 Oct 13, 2021, 10:05 PM IST

IPL 2021:Delhi Capitals set 136 runs target for Kolkata Knight RidersIPL 2021:Delhi Capitals set 136 runs target for Kolkata Knight Riders

ഐപിഎല്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 136 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders ) 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കെട്ടിയിട്ടപ്പോള്‍ ഡല്‍ഹി സ്കോര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി.

IPL 2021 Oct 13, 2021, 9:23 PM IST

IPL 2021:Kolkata Knight Riders vs Delhi Capitals live updateIPL 2021:Kolkata Knight Riders vs Delhi Capitals live update

ഐപിഎല്‍: പൃഥ്വി ഷാ പുറത്ത്; കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

ഐപിഎല്‍(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ടോസ് നഷ്ടമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders ) ആദ്യം ബാറ്റ് ചെയ്യുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പവര്‍ പ്ലപേയില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത്കകെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ഏഴോറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്.

IPL 2021 Oct 13, 2021, 8:02 PM IST

IPL 2021:Kolkata Knight Riders won the toss against Delhi Capitals and choose to fieldIPL 2021:Kolkata Knight Riders won the toss against Delhi Capitals and choose to field

ഐപിഎല്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, ഡല്‍ഹി ടീമില്‍ സ്റ്റോയിനിസ് തിരിച്ചെത്തി

ഐപിഎല്‍(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടിയ   കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders ) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റോയല്‍ ചല‍ഞ്ചേഴ്സ് ബംഗ്ലൂരിനെതിരെ എലിമിനേറ്റര്‍ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.

 

IPL 2021 Oct 13, 2021, 7:10 PM IST

IPL 2021: DC owner Parth Jindal comes out in support of Ravi AshwinIPL 2021: DC owner Parth Jindal comes out in support of Ravi Ashwin

ഇരട്ടത്താപ്പിന്‍റെ ആശാന്‍മാര്‍; അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ടീം ഉടമ

ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരത്തില്‍ നടന്ന അശ്വിന്‍(Ravichandran Aswhin)-മോര്‍ഗന്‍(Eoin Morgan) വാക്പോരിൽ അശ്വിന് പൂര്‍ണ പിന്തുണ നല്‍കി ഡല്‍ഹി ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍(Parth Jindal)

IPL 2021 Sep 30, 2021, 10:29 PM IST

IPL 2021: Virender Sehwag takes dig at Eoin Morgan over Ashwin controversyIPL 2021: Virender Sehwag takes dig at Eoin Morgan over Ashwin controversy

'അന്ന് ലോകകപ്പ് വേണ്ടെന്ന് പറഞ്ഞ് ലോര്‍ഡ്സിന് പുറത്ത് ധര്‍ണയിരുന്നയാളാണ്', മോര്‍ഗനെ പരിഹസിച്ച് സെവാഗ്

ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരത്തില്‍ നടന്ന അശ്വിന്‍(Ravichandran Aswhin)-മോര്‍ഗന്‍(Eoin Morgan) വാക്പോരിൽ അശ്വിനെ പിന്തുണച്ചും മോര്‍ഗനെ പരിഹസിച്ചും മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

IPL 2021 Sep 30, 2021, 8:32 PM IST

IPL 2021 Watch shocking video Dinesh Karthik narrowly escaped from Rishabh Pant hitIPL 2021 Watch shocking video Dinesh Karthik narrowly escaped from Rishabh Pant hit

ഡികെയുടെ തലയ്‌ക്ക് നേരെ ആഞ്ഞുവീശി റിഷഭ് പന്ത്; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്- വീഡിയോ

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സില്‍ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 17-ാം ഓവറിലായിരുന്നു ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ നാടകീയ രംഗങ്ങള്‍

IPL 2021 Sep 29, 2021, 8:24 PM IST

IPL 2021: Shane Warne slams R Ashwin for disgraceful actIPL 2021: Shane Warne slams R Ashwin for disgraceful act

അശ്വിനോട് മോര്‍ഗന്‍ ചൂടായതില്‍ ഒരു തെറ്റുമില്ലെന്ന് വോണ്‍

ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (Kolkata Knight Riders) ഡല്‍ഹി ക്യാപിറ്റല്‍സും(Delhi Capitals) തമ്മിലുള്ള  പോരാട്ടത്തിനിടെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനുമായി (Eoin Morgan) ഡല്‍ഹി താരം ആര്‍ അശ്വിന്‍(R.Ashwin) വാക് പോരിലേര്‍പ്പട്ടതില്‍ മോര്‍ഗനെ ന്യായീകരിച്ച് മുന്‍ ഓസീസ് താരം ഷെയ്ന് വോണ്‍(Shane Warne).

Cricket Sep 29, 2021, 6:41 PM IST

IPL 2021 KKR vs DC Kolkata Knight Riders beat Delhi Capitals by 3 wickets on Sunil Narine fireIPL 2021 KKR vs DC Kolkata Knight Riders beat Delhi Capitals by 3 wickets on Sunil Narine fire

നരെയ്‌ന്‍ വെടിക്കെട്ട്, ഗില്‍-റാണ മികവ്; ഡല്‍ഹിയെ പൂട്ടി കൊല്‍ക്കത്തയ്‌ക്ക് ആശ്വാസ ജയം

16-ാം ഓവറില്‍ റബാഡയെ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 21 റണ്‍സിന് ശിക്ഷിച്ച് ജയത്തിലേക്കുള്ള അകലം നരെയ്‌നും റാണയും കുറയ്‌ക്കുകയായിരുന്നു

IPL 2021 Sep 28, 2021, 7:12 PM IST

IPL 2021 KKR vs DC Kolkata Knight Riders lose two wickets while chasing 128 runs targetIPL 2021 KKR vs DC Kolkata Knight Riders lose two wickets while chasing 128 runs target

രണ്ട് വിക്കറ്റ് നഷ്‌ടം; കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് കൊല്‍ക്കത്ത ബാറ്റ് വീശുന്നു

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 127 റണ്‍സേ നേടിയുള്ളൂ

IPL 2021 Sep 28, 2021, 6:06 PM IST

IPL 2021 KKR vs DC Kolkata Knight Riders needs 128 runs to winIPL 2021 KKR vs DC Kolkata Knight Riders needs 128 runs to win

ബാറ്റിംഗ് വെടിക്കെട്ടില്ല; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് മോശം സ്‌കോര്‍

സ്‌മിത്ത് 34 പന്തില്‍ 39 റണ്‍സുമായി 13-ാം ഓവറില്‍ ഫെര്‍ഗൂസണ് മുന്നില്‍ കീഴടങ്ങിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി

IPL 2021 Sep 28, 2021, 5:27 PM IST

IPL 2021 Shikhar Dhawan Falls To His Knees, Makes Furious Dinesh Karthik LaughIPL 2021 Shikhar Dhawan Falls To His Knees, Makes Furious Dinesh Karthik Laugh

പൊട്ടിത്തെറിച്ച് കാര്‍ത്തിക്, മുട്ടുകുത്തി ധവാന്‍-വീഡിയോ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനോട് ചൂടായി കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേ് കാര്‍ത്തിക്ക്. ഡല്‍ഹി ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍.

IPL 2020 Apr 30, 2021, 1:44 PM IST

IPL 2020 KKR vs DC Match Report Kolkata Knight Riders won by 59 runsIPL 2020 KKR vs DC Match Report Kolkata Knight Riders won by 59 runs

വരുണ്‍ ചക്രവര്‍ത്തിക്ക് അഞ്ച് വിക്കറ്റ്; കൂറ്റന്‍ ജയവുമായി കൊല്‍ക്കത്ത

സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പേരെ പുറത്താക്കി

IPL 2020 Oct 24, 2020, 7:12 PM IST

IPL 2020 KKR vs DC Anrich Nortje bowls a perfect yorker to Rahul TripathiIPL 2020 KKR vs DC Anrich Nortje bowls a perfect yorker to Rahul Tripathi

എന്തൊരു യോര്‍ക്കര്‍! ബാറ്റ്സ്‌മാന്‍ കണ്ടുപോലുമില്ല; തീപാറിച്ച് നോര്‍ജെ- വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലായിരുന്നു ബുമ്രയുടെ യോര്‍ക്കറുകളെ വെല്ലുന്ന ഒരു ഐറ്റം നോര്‍ജെ കാട്ടിയത്

IPL 2020 Oct 24, 2020, 6:34 PM IST