Asianet News MalayalamAsianet News Malayalam
5 results for "

Kkr Vs Pbks

"
IPL 2021: Make Shakib Al Hasan as Captain for remaining matches, Aakash Chopra asks KKRIPL 2021: Make Shakib Al Hasan as Captain for remaining matches, Aakash Chopra asks KKR

മോര്‍ഗനെ മാറ്റി ഷാക്കിബിനെ കൊല്‍ക്കത്തയുടെ നായകനാക്കണമെന്ന് ആകാശ് ചോപ്ര

ഐപിഎല്ലില്‍(IPL 2021) മോശം ഫോം തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്( Kolkata Knight Riders) നായകന്‍ ഓയിന്‍ മോര്‍ഗനെ(Eoin Morgan) മാറ്റി ഓള്‍ റൗണ്ടറായ ഷാക്കിബ് അല്‍ ഹസനെ (Shakib Al Hasan)ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra). മോര്‍ഗനെതിരെ തനിക്ക് വിരോധമൊന്നുമില്ലെന്നും പക്ഷെ അദ്ദേഹം റണ്‍സടിക്കുന്നില്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

IPL 2021 Oct 2, 2021, 6:41 PM IST

IPL 2021: Rahul Tripathi's disallowed catch, That was a shocker says GambhirIPL 2021: Rahul Tripathi's disallowed catch, That was a shocker says Gambhir

ത്രിപാഠി പറന്നുപിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തീരുമാനം ഞെട്ടിച്ചുവെന്ന് ഗംഭീറും ഗ്രെയിം സ്വാനും

ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവറിലേക്ക് നീണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-പഞ്ചാബ് കിംഗ്സ്(Punjab Kings) പോരാട്ടത്തില്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ(KL Rahul ) ലോംഗ് ഓണില്‍ രാഹുല്‍ ത്രിപാഠി(Rahul Tripathi) പറന്നു പിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും(Gautam Gambhir ) മുന്‍ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനും(Graeme Swann ).

IPL 2021 Oct 2, 2021, 6:04 PM IST

IPL 2021 KKR vs PBKS Virender Sehwag slams KL Rahul for not finished game vs Kolkata Knight RidersIPL 2021 KKR vs PBKS Virender Sehwag slams KL Rahul for not finished game vs Kolkata Knight Riders

ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സല്ല രാഹുല്‍ കളിച്ചത്; കയ്യടിക്കാന്‍ തന്നെ കിട്ടില്ലെന്ന് സെവാഗ്

മത്സരത്തില്‍ 55 പന്തില്‍ 67 റണ്‍സുമായി രാഹുല്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യാനുള്ള മെല്ലെപ്പോക്കാണ് വീരുവിനെ ചൊടിപ്പിച്ചത്

IPL 2021 Oct 2, 2021, 4:31 PM IST

IPL 2021 KKR Predicted XI vs PBKS Andre Russell on big doubtIPL 2021 KKR Predicted XI vs PBKS Andre Russell on big doubt

ഐപിഎല്‍ 2021: പഞ്ചാബിനെതിരെ ഇറങ്ങും മുമ്പ് തല പെരുത്ത് കൊല്‍ക്കത്ത; സാധ്യതാ ഇലവന്‍

ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഓപ്പണിംഗില്‍ മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ സഖ്യം തുടരും

IPL 2021 Oct 1, 2021, 2:39 PM IST

IPL 2021 KKR vs PBKS Kolkata Knight Riders will face struggling Punjab Kings TodayIPL 2021 KKR vs PBKS Kolkata Knight Riders will face struggling Punjab Kings Today

സൂപ്പര്‍താരം സംശയം; ഐപിഎല്ലില്‍ കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെതിരെ

യുഎയിലെത്തിയ ശേഷം ഏറ്റവും അധികം മെച്ചപ്പെട്ട ടീം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്‌സ് എന്ന് കണ്ണടച്ചുപറയാം

IPL 2021 Oct 1, 2021, 8:23 AM IST