Asianet News MalayalamAsianet News Malayalam
25 results for "

Kkr Vs Rc

"
IPL2021 Kolkata Knight Riders beat Royal Challengers Bangalore by 4 wickets,IPL2021 Kolkata Knight Riders beat Royal Challengers Bangalore by 4 wickets,

ഐപിഎല്‍:കറക്കി വീഴ്ത്തിയും അടിച്ചുപറത്തിയും സുനില്‍ നരെയ്ന്‍, ബാംഗ്ലൂരിനെ മറികടന്ന് കൊല്‍ക്കത്ത ക്വാളിഫയറില്‍

ഐപിഎല്ലില്‍((IPL 2021))ഒരു കിരീടത്തോടെ ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചുവെക്കാമെന്ന വിരാട് കോലിയുടെ(Virat Kohli) സ്വപ്നങ്ങള്‍ സുനില്‍ നരെയ്ന്‍(Sunil Narine) ആദ്യം പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തി. പിന്നെ ബാറ്റുകൊണ്ട് അടിച്ചുപറത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും സുനില്‍ നരെയ്ന്‍ മിന്നിത്തിളങ്ങിയ

IPL 2021 Oct 11, 2021, 11:14 PM IST

IPL 2021:Royal Challengers Bangalore set 139 runs target for Kolkata Knight RidersIPL 2021:Royal Challengers Bangalore set 139 runs target for Kolkata Knight Riders

ഐപിഎല്‍: ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി നരെയ്ന്‍, കൊല്‍ക്കത്തക്ക് 139 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിലെ(IPL 2021) എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) 139 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ പവര്‍ പ്ലേയില്‍ 53 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് വരിഞ്ഞു മുറുക്കിയതോടെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുങ്ങി.

IPL 2021 Oct 11, 2021, 9:17 PM IST

IPL 2021:Royal Challengers Bangalore vs Kolkata Knight Riders Live UpdateIPL 2021:Royal Challengers Bangalore vs Kolkata Knight Riders Live Update

ഐപിഎല്‍: പടിക്കല്‍ പുറത്ത്, കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് നല്ല തുടക്കം

ഐപിഎല്ലിലെ(IPL 2021) എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(Royal Challengers Bangalore)നല്ല തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്.

 

IPL 2021 Oct 11, 2021, 8:02 PM IST

IPL 2021:Royal Challengers Bangalore won the toss against Kolkata Knight RidersIPL 2021:Royal Challengers Bangalore won the toss against Kolkata Knight Riders

ഐപിഎല്‍: എലിമിനേറ്ററില്‍ കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് ടോസ്, മാറ്റങ്ങളില്ലാതെ ഇരു ടീമും

ഐപിഎല്ലിലെ(IPL 2021) എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ബാറ്റിംഗ് തെരഞ്ഞെടുത്തു.ലീഗിലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

IPL 2021 Oct 11, 2021, 7:11 PM IST

IPL 2021: Kolkata Knight Riders beat Royal Challengers Bangalore by 9 WicketsIPL 2021: Kolkata Knight Riders beat Royal Challengers Bangalore by 9 Wickets

ഐപിഎല്‍: ബാംഗ്ലൂരിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു

 

IPL 2021 Sep 20, 2021, 10:28 PM IST

KKR vs RCB, IPL 2021 Live Updates: Virat Kohli and Devdutt Padikkal falls in power playKKR vs RCB, IPL 2021 Live Updates: Virat Kohli and Devdutt Padikkal falls in power play

കോലിയും പടിക്കലും പവര്‍പ്ലേയില്‍ വീണു; കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ഭേദപ്പെട്ട തുടക്കം. ഏവോവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്.

IPL 2021 Sep 20, 2021, 8:12 PM IST

KKR vs RCB, IPL 2021 Live UpdatesKKR vs RCB, IPL 2021 Live Updates

IPL 2021: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ല‍ൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ പോരാട്ടം-Live Updates

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍. ഏഴ് കളികളില്‍ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള കൊല്‍ക്കത്തയാകട്ടെ ഏഴാം സ്ഥാനത്തും.

IPL 2021 Sep 20, 2021, 6:44 PM IST

IPL 2021 KKR vs RCB Royal Challengers Bangalore predicted playing 11IPL 2021 KKR vs RCB Royal Challengers Bangalore predicted playing 11

വെടിക്കെട്ട് വീരന്‍മാര്‍ ആരൊക്കെ; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

സീസണിലെ മികച്ച പ്രകടനം തുടരാന്‍ ഇറങ്ങുന്ന ആര്‍സിബി പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തും? 

IPL 2021 Sep 20, 2021, 1:48 PM IST

IPL 2021 Virat Kohli set to become first player to complete 200 match for one teamIPL 2021 Virat Kohli set to become first player to complete 200 match for one team

റെക്കോര്‍ഡ് ബുക്കില്‍ ഒറ്റയാനാവാന്‍ കിംഗ് കോലി; ഐപിഎല്ലില്‍ ഇന്ന് ഒരേയൊരു ശ്രദ്ധാകേന്ദ്രം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നെടുന്തൂണാണ് വിരാട് കോലി. ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി മാത്രം കളിച്ച താരം. 

IPL 2021 Sep 20, 2021, 8:44 AM IST

IPL 2021 KKR vs RCB Preview Virat Kohli looking to start second leg with winIPL 2021 KKR vs RCB Preview Virat Kohli looking to start second leg with win

ഐപിഎല്‍ 2021: രണ്ടാംഘട്ടത്തിലും കുതിക്കാന്‍ ആര്‍സിബി; എതിരാളികള്‍ കൊല്‍ക്കത്ത

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മികവ് തുടരാനാണ് ഇറങ്ങുന്നത്

IPL 2021 Sep 20, 2021, 8:17 AM IST

IPL 2020 Match 39 KKR vs RCB Andre Russell may out of XIIPL 2020 Match 39 KKR vs RCB Andre Russell may out of XI

വെടിക്കെട്ടുവീരന്‍ പുറത്തേക്ക്? മടങ്ങിയെത്താന്‍ സൂപ്പര്‍താരം; കൊല്‍ക്കത്ത ഇലവന്‍ സാധ്യതകള്‍

മറ്റൊരു സൂപ്പര്‍ താരം കൊല്‍ക്കത്തയുടെ ഇലവനില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ബാംഗ്ലൂരിനെതിരായ കൊല്‍ക്കത്തയുടെ സാധ്യത ഇലവന്‍ ഇങ്ങനെ. 

IPL 2020 Oct 21, 2020, 1:48 PM IST

IPL 2020 KKR vs RCB preview and team newsIPL 2020 KKR vs RCB preview and team news

പകരംവീട്ടുമോ കൊല്‍ക്കത്ത; എതിരാളികള്‍ ബാംഗ്ലൂര്‍, ഇന്ന് തീപാറും

ഒന്‍പത് കളിയിൽ റോയൽ ചലഞ്ചേഴ്‌സിന് 12 ഉം നൈറ്റ് റൈഡേഴ്‌സിന് പത്തും പോയിന്‍റാണുള്ളത്. 

IPL 2020 Oct 21, 2020, 10:04 AM IST

Fans trolls Robin Uthappas Slow Knock against RCBFans trolls Robin Uthappas Slow Knock against RCB

കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണം ഉത്തപ്പയുടെ മെല്ലെപ്പോക്കോ; പൊങ്കാലയുമായി ആരാധകര്‍

റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ കൊല്‍ക്കത്തക്കായി ആന്ദ്രെ റസലും നിതീഷ് റാണയും പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് കണ്ട ആരാധകരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്

IPL 2019 Apr 20, 2019, 2:16 PM IST

Bowling last over vs KKR reminded me 2016 World T20 final says Moeen AliBowling last over vs KKR reminded me 2016 World T20 final says Moeen Ali

അവസാന ഓവര്‍ എറിയുമ്പോള്‍ മനസില്‍ നിറയെ ആ മത്സരമായിരുന്നു: മോയിന്‍ അലി

 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂരിനായി നിര്‍ണായക അവസാന ഓവര്‍ എറിഞ്ഞത് മോയിന്‍ അലി ആയിരുന്നു.

IPL 2019 Apr 20, 2019, 12:38 PM IST

Promised AB de Villiers I will score a hundred says KohliPromised AB de Villiers I will score a hundred says Kohli

കോലി വാക്കു പാലിച്ചു; ഡിവില്ലിയേഴ്സ് ഹാപ്പി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ബാംഗ്ലൂരിന്റെ വിജയശില്‍പിയായത് നായകന്‍ വിരാട് കോലിയായിരുന്നു. താന്‍ നേടിയ സെഞ്ചുറി തന്റെ അടുത്ത സുഹൃത്തായ എ ബി ഡിവില്ലിയേഴ്സിന് നല്‍കിയ വാക്കുപാലിക്കാനായിരുന്നുവെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു.

IPL 2019 Apr 20, 2019, 12:16 PM IST