Asianet News MalayalamAsianet News Malayalam
16 results for "

Kkr Vs Srh

"
IPL 2021: I fell asleep while watching SRH batting in last 4 overs says Virender SehwagIPL 2021: I fell asleep while watching SRH batting in last 4 overs says Virender Sehwag

കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന്‍റെ ബാറ്റിംഗ് കണ്ട് ഉറങ്ങിപ്പോയെന്ന് സെവാഗ്

ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ(Kolkata Knight Riders) പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ(Sunrisers Hyderabad) ബാറ്റിംഗ് കണ്ട് ഉറങ്ങിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). വീരുഗിരി ഡോട്ട് കോം എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് സെവാഗ് ഹൈദരാബാദിന്‍റെ മെല്ലെപ്പോക്കിനെ കളിയാക്കിയത്.

IPL 2021 Oct 4, 2021, 6:39 PM IST

IPL 2021 KKR v SRH Golden duck for Wriddhiman SahaIPL 2021 KKR v SRH Golden duck for Wriddhiman Saha

സാഹ ഗോള്‍ഡണ്‍ ഡക്ക്, റോയിയും പുറത്ത്; കൊല്‍ക്കത്തയ്‌ക്കെതിരെ തുടക്കം പാളി ഹൈദരാബാദ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2021 Oct 3, 2021, 8:02 PM IST

IPL 2020 slow start for KKR vs SRH in Abu DhabiIPL 2020 slow start for KKR vs SRH in Abu Dhabi

ഒരു വിക്കറ്റ് നഷ്ടം; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് പതിഞ്ഞ തുടക്കം

എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ഹൈദരാബാദിനുള്ളത്.

IPL 2020 Oct 18, 2020, 4:01 PM IST

IPL 2020 Sunrisers Hyderabad vs Kolkata Knight Riders KKR beat SRH by 7 WicketsIPL 2020 Sunrisers Hyderabad vs Kolkata Knight Riders KKR beat SRH by 7 Wickets

വിജയ സൂര്യനായി ഗില്‍; ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ്  ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെ മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

IPL 2020 Sep 26, 2020, 11:22 PM IST

IPL 2020 Sunrisers Hyderabad vs Kolkata Knight Riders Live Updates 1IPL 2020 Sunrisers Hyderabad vs Kolkata Knight Riders Live Updates 1

നിരാശപ്പെടുത്തി വീണ്ടും നരെയ്ന്‍; കൊല്‍ക്കത്തക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടോവറില്‍ 60 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടം. ഓപ്പണറായി എത്തിയ സുനില്‍ നരെയ്നെയും(0), തകര്‍ത്തടിച്ച നിതീഷ് റാണയുടെയും (13 പന്തില്‍ 26) ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെയും(0) വിക്കറ്റുകളാണ് കൊല്‍ക്കത്തക്ക് നഷ്ടമായത്.

IPL 2020 Sep 26, 2020, 10:14 PM IST

IPL 2020 Sunrisers Hyderabad vs Kolkata Knight Riders Live Updates, SRH set target for KKRIPL 2020 Sunrisers Hyderabad vs Kolkata Knight Riders Live Updates, SRH set target for KKR

മനീഷ് പാണ്ഡെ തിളങ്ങി; ഹൈദരാബാദിനെ വരിഞ്ഞുകെട്ടി കൊല്‍ക്കത്ത

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 51 റണ്‍സെടുത്ത പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.

IPL 2020 Sep 26, 2020, 9:24 PM IST

IPL 2020, Sunrisers Hyderabad vs Kolkata Knight Riders Live Updates, SRH Won the tossIPL 2020, Sunrisers Hyderabad vs Kolkata Knight Riders Live Updates, SRH Won the toss

കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് ടോസ്, ഇരു ടീമിലും നിര്‍ണായക മാറ്റങ്ങള്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ജയം തേടിയിറങ്ങുന്ന ഇരു ടീമിലും നിര്‍ണായക മാറ്റങ്ങളുണ്ട്. ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ കൈവെള്ളിയിലെത്തിയ വിജയമാണ് ഹൈദരാബാദ് കൈവിട്ടതെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പോരാട്ടം പോലുമില്ലാതെയാണ് കൊല്‍ക്കത്ത കീഴടങ്ങിയത്.

IPL 2020 Sep 26, 2020, 7:11 PM IST

ipl 2020 kkr vs srh hyderabad predictable xiipl 2020 kkr vs srh hyderabad predictable xi

കൊല്‍ക്കത്തയ്‌ക്ക് അഗ്നിപരീക്ഷ; പുകഞ്ഞ് ടീമിലെ താരങ്ങളുടെ സ്ഥാനം; പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ

അബുദാബി: ഐപിഎൽ 13-ാം സീസണിൽ ആദ്യ ജയം തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങുകയാണ്. മുംബൈ ഇന്ത്യൻസിനോട് ഏറ്റുവാങ്ങിയ തോല്‍വിയില്‍ നിന്ന് തിരിച്ചുവരവാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. ബാറ്റിംഗും ബൗളിംഗും ദയനീയമായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് കൊല്‍ക്കത്ത പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാകും. 

IPL 2020 Sep 26, 2020, 2:26 PM IST

ipl 2020 kkr vs srh looking first win in season match previewipl 2020 kkr vs srh looking first win in season match preview

ഇരുടീമിനും ഉന്നം ആദ്യ ജയം; ഹൈദരാബാദിനെ കുടുക്കി ടീം സെലക്ഷന്‍, കൊല്‍ക്കത്തയ്‌ക്കും തലവേദനകള്‍

സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്ഷ്യമിടുന്നത് സീസണിലെ ആദ്യപോയിന്‍റ്.

IPL 2020 Sep 26, 2020, 12:07 PM IST

Sunrisers Hyderabad beat Koklkata Knight Riders by 9 wicketsSunrisers Hyderabad beat Koklkata Knight Riders by 9 wickets

ബെയര്‍സ്റ്റോ-വാര്‍ണര്‍ വെടിക്കെട്ട്; കൊല്‍ക്കത്തയെ പൊളിച്ചടുക്കി ഹൈദരാബാദ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍ണ്‍സേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സ് വിജജയലക്ഷ്യം അഞ്ചോവറും ഒമ്പത് വിക്കറ്റും ബാക്കി നിര്‍ത്തി ഹൈദരാബാദ് മിറകടന്നു

IPL 2019 Apr 21, 2019, 7:27 PM IST

Kolkata set 160 runs target for HyderabadKolkata set 160 runs target for Hyderabad

കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് 160 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ക്രിസ് ലിന്നിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

IPL 2019 Apr 21, 2019, 5:56 PM IST

ipl 2019 kolkata won by 6 wkts on russell magic vs srhipl 2019 kolkata won by 6 wkts on russell magic vs srh

ഐപിഎല്ലില്‍ റസല്‍ വെടിക്കെട്ട്; കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 182 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റിന് മറികടന്നു. റസല്‍ 19 പന്തില്‍ 49 റണ്‍സും ശുഭ്‌‌മാന്‍ ഗില്‍ 10 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. 

IPL 2019 Mar 24, 2019, 8:00 PM IST

ipl 2019 KKR loss Chris Lyn vs srh liveipl 2019 KKR loss Chris Lyn vs srh live

ലിന്‍ പുറത്ത്; പതറാതെ കൊല്‍ക്കത്ത മുന്നോട്ട്

കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത ഒരു വിക്കറ്റിന് 70 റണ്‍സെടുത്തിട്ടുണ്ട്. 

IPL 2019 Mar 24, 2019, 6:49 PM IST

ipl 2019 kkr needs 182 to win vs srhipl 2019 kkr needs 182 to win vs srh

വാര്‍ണര്‍ വെടിക്കെട്ട്, ശങ്കര്‍ ഫിനിഷിംഗ്; സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍

വാര്‍ണറുടെ വെടിക്കെട്ട് തിരിച്ചുവരവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍. 

IPL 2019 Mar 24, 2019, 5:47 PM IST

Kolkata Knight Riders won toss in second IPL match vs SunrisersKolkata Knight Riders won toss in second IPL match vs Sunrisers

ഐപിഎല്‍: സണ്‍റൈസേഴ്‌സിനെതിരെ നൈറ്റ് റൈഡേഴ്‌സിന് ടോസ്; വില്യംസണ്‍ കളിക്കില്ല

കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ സണ്‍റൈസേഴ്സിനോട് പരാജയപ്പെട്ടാണ് നൈറ്റ് റൈഡേഴ്സ് പുറത്തായത്. വിലക്കിന് ശേഷം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സിലേക്ക് തിരിച്ചെത്തുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

IPL 2019 Mar 24, 2019, 3:44 PM IST