Asianet News MalayalamAsianet News Malayalam
6 results for "

Kkrm Mi

"
IPL2020  Mumbai Indians beat Kolkata Knight Riders by 8 wicketsIPL2020  Mumbai Indians beat Kolkata Knight Riders by 8 wickets

ക്യാപ്റ്റന്‍ മാറിയിട്ടും കരതൊടാതെ കൊല്‍ക്കത്ത; ആധികാരിക ജയവുമായി മുംബൈ തലപ്പത്ത്

ഐപിഎല്ലില്‍ ക്യാപ്റ്റന്‍ മാറിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയവര കടക്കാനായില്ല. കൊല്‍ക്കത്തയെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം ജയവുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ എട്ടു കളികളില്‍ നാലാം തോല്‍വി വഴങ്ങി കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുന്നു.

IPL 2020 Oct 16, 2020, 10:55 PM IST

IPL 2020: Eoin Morgan says Dinesh Karthik always keep KKR firstIPL 2020: Eoin Morgan says Dinesh Karthik always keep KKR first

കാര്‍ത്തിക്കിന്‍റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മോര്‍ഗന്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ തീരുമാനം ഇന്നലെയാണ് ടീമിനെ അറിയിച്ചതെന്നും എല്ലാവരെയും പോലെ താനും ആ തീരുമാനം കേട്ട് അത്ഭുതപ്പെട്ടുവെന്നും പുതിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍.

IPL 2020 Oct 16, 2020, 10:36 PM IST

IPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR set 149 runs target for MIIPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR set 149 runs target for MI

എറിഞ്ഞിട്ട് മുംബൈ; തകര്‍ത്തടിച്ച് കമിന്‍സ്, കൊല്‍ക്കത്തയക്ക് ഭേദപ്പെട്ട സ്കോര്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 36 പന്തില്‍ 53 റണ്‍സെടുത്ത പാറ്റ് കമിന്‍സ് ആണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഓയിന്‍ മോര്‍ഗന്‍ 29 പന്തില്‍ 39 റണ്‍സെടുത്തു.

IPL 2020 Oct 16, 2020, 9:20 PM IST

IPL 2020 No reply for Andre Russel for this Bumrah BoucnerIPL 2020 No reply for Andre Russel for this Bumrah Boucner

ബൂം ബൂം ബൗണ്‍സറുമായി ബുമ്ര, മറുപടിയില്ലാതെ റസല്‍

ഐപിഎല്ലില്‍ ആന്ദ്രെ റസലിന്റെ മോശം പ്രകടനം തുടരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ ക്രീസിലെത്തിയ റസല്‍ ഇത്തവണയെങ്കിലും രക്ഷകനാകുമെന്ന പ്രതീക്ഷ തെറ്റി.

 

IPL 2020 Oct 16, 2020, 9:09 PM IST

IPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR lost two wicketsIPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR lost two wickets

കരുതലോടെ കൊല്‍ക്കത്ത; രണ്ട് വിക്കറ്റ് നഷ്ടം

 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പൊള്‍ കൊല്‍ക്കത്ത ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക്കും ക്രീസില്‍.

IPL 2020 Oct 16, 2020, 8:03 PM IST

IPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR won the tossIPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR won the toss

മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, മാറ്റങ്ങളുമായി ഇരു ടീമും

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവി ടീമിലെത്തിയപ്പോള്‍ ടോം ബാന്‍റണ് പകരം ക്രിസ് ഗ്രീന്‍ ടീമിലെത്തി.

IPL 2020 Oct 16, 2020, 7:09 PM IST