Kkrvdc
(Search results - 5)IPL 2020Oct 25, 2020, 12:33 PM IST
നാഴികക്കല്ല് പിന്നിട്ടത് 'നോ ലുക്ക്' ഷോട്ടിലൂടെ; കയ്യടി നേടി ഋഷഭ് പന്ത്- വീഡിയോ
നോ ലുക്ക് സ്കൂപ്പ് പറയാവുന്ന രീതിയിലായിരുന്നു പന്തിന്റെ ഷോട്ട്. ശരീരത്തിന് നേരെ വന്ന ബൗണ്‍സര്‍ അല്പം ഇടത്തോട്ട് നീങ്ങി പന്ത് പുള്‍ ചെയ്തു.
IPL 2020Oct 24, 2020, 4:18 PM IST
പേസര്‍മാര്‍ പണി തുടങ്ങി; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം
10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ മോര്‍ഗനും സംഘത്തിനും പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ.
IPL 2020Oct 3, 2020, 10:08 PM IST
ഡല്‍ഹിക്കുള്ള കൊല്‍ക്കത്തയുടെ മറുപടി ഗില്‍- റാണ വക; തുടക്കം ഗംഭീരം
നേരത്തെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (38 പന്തില്‍ പുറത്താവാതെ 88), പൃഥ്വി ഷാ (41 പന്തില്‍ 66) എന്നിവരുടെ ഇന്നിങ്സുകളാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
IPL 2020Oct 3, 2020, 8:03 PM IST
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് മികച്ച തുടക്കം
അക്സര്‍ പട്ടേലാണ് വഴിമാറിയത്. ഇശാന്ത് ശര്‍മയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു മാറ്റം വരുത്തി.
IPL 2020Oct 3, 2020, 7:14 PM IST
ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍
ഇശാന്ത് ശര്‍മയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു മാറ്റം വരുത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം രാഹുല്‍ ത്രിപാദിയെ ടീമില്‍ ഉള്‍പ്പെടുത്തി.