Asianet News MalayalamAsianet News Malayalam
6 results for "

Kkrvrcb

"
IPL 2021 RCB won the toss vs KKRIPL 2021 RCB won the toss vs KKR

ഐപിഎല്‍ 2021: കൊല്‍ക്കത്തയ്‌ക്കെതിരെ ആര്‍സിബിക്ക് ടോസ്, മലയാളി താരം ടീമില്‍; മൂന്ന് പേര്‍ അരങ്ങേറ്റത്തിന്

ഏഴ് കളികളില്‍ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള കൊല്‍ക്കത്തയാകട്ടെ ഏഴാം സ്ഥാനത്തും.

IPL 2021 Sep 20, 2021, 7:17 PM IST

IPL 2021 probable eleven of KKR for the match against RCBIPL 2021 probable eleven of KKR for the match against RCB

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2014 ആവര്‍ത്തികുമോ.? തിരിച്ചുവരവില്‍ ടീം അഴിച്ചുപണിത് മോര്‍ഗനും സംഘവും

കമ്മിന്‍സിന്റെ അഭാവത്തില്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിക്കായിരിക്കും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേണ്ട ചുമതല. കമ്മിന്‍സിന് പകരമാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

IPL 2021 Sep 20, 2021, 1:47 PM IST

IPL 2021, Glenn Maxwell leading from the front for RCB vs KKRIPL 2021, Glenn Maxwell leading from the front for RCB vs KKR

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടം; വീണ്ടും കരുത്ത് കാണിച്ച് മാക്‌സവെല്‍

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനേയുമാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്.

IPL 2020 Apr 18, 2021, 4:18 PM IST

IPL 2021, RCB won the toss vs KKK in ChennaiIPL 2021, RCB won the toss vs KKK in Chennai

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; കോലിപ്പടയിലെ മാറ്റം സര്‍പ്രൈസ്

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനേയുമാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്.

IPL 2020 Apr 18, 2021, 3:15 PM IST

IPL 2020 Royal Challengers Banglore beat Kolkata Knight Riders by 82 runsIPL 2020 Royal Challengers Banglore beat Kolkata Knight Riders by 82 runs

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ന്നടിഞ്ഞു; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ ജയം

പതിയെ തുടങ്ങിയെങ്കിലും പിന്നീട് ആളിക്കത്തിയ ഡിവില്ലിയേഴ്‌സ് 33 പന്തില്‍ 73 റണ്‍സ് നേടി. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. കോലിക്കൊപ്പം 100 റണ്‍സാണ് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തത്.

IPL 2020 Oct 12, 2020, 11:19 PM IST

IPL 2020 Good Start for RCB against KKR in SharjahIPL 2020 Good Start for RCB against KKR in Sharjah

തകര്‍ത്തടിച്ച് ദേവ്ദത്ത്- ഫിഞ്ച് സഖ്യം; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് മികച്ച തുടക്കം

ഇരു ടീമുകളും ആറ് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ നാല് ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനേക്കാള്‍ ഒരുപടി മുന്നിലാണ്.

IPL 2020 Oct 12, 2020, 8:04 PM IST