Asianet News MalayalamAsianet News Malayalam
654 results for "

Kl Rahu

"
SA vs IND Indian captain KL Rahul blames Middle order after defeat againstSA vs IND Indian captain KL Rahul blames Middle order after defeat against

SA vs IND : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിലെ പരാജയം; മധ്യനിരയെ കുറ്റപ്പെടുത്തി നായകന്‍ രാഹുല്‍

പാളില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചി ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Cricket Jan 21, 2022, 11:37 PM IST

SA vs IND KL Rahul Rushed into unwanted list of Indian captainsSA vs IND KL Rahul Rushed into unwanted list of Indian captains

SA vs IND : അവസാനം അസറുദ്ദീന്‍; മോശം റെക്കോഡുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് രാഹുലും

രാഹുല്‍ ക്യാപ്റ്റനായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. രോഹിത് ശര്‍മ പരിക്കേറ്റ് പിന്മാറിയപ്പോഴാണ് രാഹുലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിനും ക്യാപ്റ്റനെ നോക്കുന്ന ഈ സാഹചര്യത്തില്‍ രാഹുലിന്റെ മോശം റെക്കോഡ് ചര്‍ച്ചയാവും.

Cricket Jan 21, 2022, 11:00 PM IST

SA vs IND South Africa ODI Series against India after second second win PaarlSA vs IND South Africa ODI Series against India after second second win Paarl

SA vs IND : രണ്ടാം ഏകദിനത്തിലും തോല്‍വി; ഏകദിന പരമ്പരയും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ അടിയറവ് വച്ചു

ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 റണ്‍സെടുത്ത ശിഖര്‍ ധവാനെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി.

Cricket Jan 21, 2022, 10:07 PM IST

SA vs IND Former South Afircan cricketer supports KL Rahul after his battingSA vs IND Former South Afircan cricketer supports KL Rahul after his batting

SA vs IND : 'ഇക്കാര്യത്തില്‍ രാഹുലിനെ ഞാന്‍ കുറ്റം പറയില്ല'; പിന്തുണയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

രാഹുലിന്റെ ക്യാപ്റ്റന്‍സി വ്യപാകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രാഹുല്‍ ആദ്യമായി ക്യാപ്റ്റനായത്.  മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

Cricket Jan 21, 2022, 9:45 PM IST

SA vs IND Former Indian batter on KL Rahul and his captaincySA vs IND Former Indian batter on KL Rahul and his captaincy

SA vs IND : 'രാഹുല്‍ കോലിയെ കണ്ട് പഠിക്കണം'; ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

രണ്ടാം ഏകദിനത്തില്‍ രാഹുല്‍ 55 റണ്‍സാണ് നേടിയത്. 79 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ ഇത്രയും റണ്‍സ് നേടിയത്. ഇതില്‍ നാല് ഫോറും ഉള്‍പ്പെടുന്നു.

Cricket Jan 21, 2022, 9:23 PM IST

SA vs IND South Africa in good position against India in second ODISA vs IND South Africa in good position against India in second ODI

SA vs IND : രാഹുലും സംഘവും വിയര്‍ക്കുന്നു ; രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായി നിലയില്‍

ക്രീസിലെത്തിയ വിരാട് കോലിക്ക് (0) റണ്‍സൊന്നും സാധിച്ചില്ല. കേശവ് മഹാരാജിന്റെ പന്തില്‍ കവറില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 

Cricket Jan 21, 2022, 8:16 PM IST

SA vs IND  South Africa need 288 runs to win against IndiaSA vs IND  South Africa need 288 runs to win against India

SA vs IND : രാഹുലും പന്തും ഠാക്കൂറും തിളങ്ങി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

വെങ്കടേഷ് അയ്യര്‍ക്ക്് (22) ഇത്തവണയും കാര്യമായോന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഠാക്കൂര്‍- ആര്‍ അശ്വിന്‍ (24 പന്തില്‍ പുറത്താവാതെ 25) സഖ്യം ഇന്ത്യയെ സുരക്ഷിതമായ തീരങ്ങളിലെത്തിച്ചു.

Cricket Jan 21, 2022, 6:18 PM IST

SA vs IND 2nd ODI: Rahul and Rishabh Pant shockingly stranded at the same end, Still SA fails to run out batterSA vs IND 2nd ODI: Rahul and Rishabh Pant shockingly stranded at the same end, Still SA fails to run out batter

SA vs IND 2nd ODI: രാഹുലും പന്തും ഓടിയോടി ബാറ്റിംഗ് ക്രീസില്‍, എന്നിട്ടും റണ്ണൗട്ടാക്കാനാവാതെ ദക്ഷിണാഫ്രിക്ക

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍(SA vs IND 2nd ODI) ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന്(KL Rahul) ശരിക്കും ലോട്ടറിയടിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍. രണ്ട് തവണ  ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രാഹുല്‍ ഒരു തവണ ഉറപ്പായ റണ്ണൗട്ടില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

Cricket Jan 21, 2022, 4:21 PM IST

SA vs IND 2nd ODI: Virat Kohli over takes Rahul Dravid and Kapil Dev in unwanted recordSA vs IND 2nd ODI: Virat Kohli over takes Rahul Dravid and Kapil Dev in unwanted record

SA vs IND 2nd ODI:വീണ്ടും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ആശാനെയും പിന്നിലാക്കി കോലി

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) നാണക്കേടിന്‍റെ റെക്കോര്‍ഡ്. കേശവ് മഹാരാജിന്‍റെ (Keshav Maharaj) പന്ത് നേരെ കവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ(Temba Bavuma) കൈകളിലേക്ക് അടിച്ചുകൊടുത്താണ് കോലി മടങ്ങിയത്.

Cricket Jan 21, 2022, 3:49 PM IST

SA vs IND 2nd ODI: India won the toss against South AfrciaSA vs IND 2nd ODI: India won the toss against South Afrcia

SA vs IND 2nd ODI: ജീവന്‍മരണപ്പോരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ്, ടീം അറിയാം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍(SA vs IND 2nd ODI) ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ ശഅരേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനെ കളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

 

Cricket Jan 21, 2022, 1:51 PM IST

South Africa vs India Danish Kaneria feels Indian dressing room divided under KL Rahul Virat KohliSouth Africa vs India Danish Kaneria feels Indian dressing room divided under KL Rahul Virat Kohli

SA vs IND : രാഹുലും കോലിയും രണ്ടുതട്ടില്‍; ടീം ഇന്ത്യയില്‍ രണ്ട് ഗ്രൂപ്പുകളെന്ന ആരോപണവുമായി കനേറിയ

ഡാനിഷ് കനേറിയയാണ് ടീം ഇന്ത്യയില്‍ രാഹുല്‍-കോലി ഗ്രൂപ്പുകളെന്ന ആരോപണവുമായി രംഗത്തെത്തിയത് 

Cricket Jan 21, 2022, 1:48 PM IST

SA vs IND: India Predicted XI vs SA 2nd ODISA vs IND: India Predicted XI vs SA 2nd ODI

SA vs IND: തോറ്റാല്‍ പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം; രണ്ട് മാറ്റങ്ങള്‍ ഉറപ്പ്

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന(SA vs IND 2nd ODI) ഇന്ത്യക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. ഇന്ന് തോറ്റാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാവും. ആദ്യ മത്സരത്തില്‍ പുതിയ നായകന്‍ കെ എല്‍ രാഹുലിന് കീഴിലിറങ്ങിയ ഇന്ത്യയുടെ നടുവൊടിച്ചാണ് ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയിത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യാതാ ടീം എങ്ങനെയാവുമെന്ന് നോക്കാം.

Cricket Jan 21, 2022, 1:09 PM IST

Team India captain KL Rahul to try untested India player in 2nd ODI vs South Africa wants Daryll CullinanTeam India captain KL Rahul to try untested India player in 2nd ODI vs South Africa wants Daryll Cullinan

SA vs IND : രണ്ടാം ഏകദിനം; സ‍ര്‍പ്രൈസ് താരത്തെ പരീക്ഷിക്കാന്‍ രാഹുല്‍ തയ്യാറാവണമെന്ന് പ്രോട്ടീസ് മുന്‍താരം

ആദ്യ ഏകദിനത്തിലെ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെഹ്‌ലൂക്വായോയുടെ സ്‌പെല്‍ ഓര്‍മ്മിപ്പിച്ചാണ് കള്ളിനന്‍റെ വാക്കുകള്‍

Cricket Jan 21, 2022, 11:38 AM IST

South Africa vs India 2nd ODI Preview Team India eyes come back in seriesSouth Africa vs India 2nd ODI Preview Team India eyes come back in series

SA vs IND : പരമ്പര പിടിക്കാന്‍ പ്രോട്ടീസ്, തിരിച്ചടിക്കാന്‍ ഇന്ത്യ! രണ്ടാം ഏകദിനം ഇന്ന്; രാഹുലിന് തലവേദനകളേറെ

ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിച്ച ശേഷം പന്തേൽപ്പിക്കുന്നില്ലെങ്കില്‍ വെങ്കടേഷ് അയ്യരെ നിലനിര്‍ത്തണോയെന്നതിൽ ചര്‍ച്ച സജീവം

Cricket Jan 21, 2022, 8:49 AM IST

SA vs IND: Dinesh Karthik calls for changes in India's XI for the 2nd ODISA vs IND: Dinesh Karthik calls for changes in India's XI for the 2nd ODI

SA vs IND: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റം നിര്‍ദേശിച്ച് കാര്‍ത്തിക്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ(SA vs IND) രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്(Dinesh Karthik). ഇന്ത്യന്‍ പേസാക്രമണത്തിലാണ് കാര്‍ത്തിക് മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത്.രണ്ടാം ഏകദിനത്തില്‍ ജസ്പ്രീത് ബുമ്രയ്ക്കോ ഭുവനേശ്വര്‍ കുമാറിനോ വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പേസ് നിരയില്‍ പ്രസിദ്ധ് കൃഷ്ണക്കോ(Prasidh Krishna) മുഹമ്മദ് സിറാജിനോ(Mohammed Siraj) അവസരം നല്‍കണമെന്ന് കാര്‍ത്തിക് പറഞ്ഞു.

Cricket Jan 20, 2022, 8:35 PM IST