Asianet News MalayalamAsianet News Malayalam
7 results for "

Knives

"
screws and knives removed from mans stomach in Lithuaniascrews and knives removed from mans stomach in Lithuania

കുടി നിര്‍ത്തിയ വിഷമത്തില്‍ ഭക്ഷണമൊന്നു മാറ്റി,വയറ്റില്‍നിന്നു കിട്ടിയത് ഒരു കിലോ ഇരുമ്പു സാധനങ്ങള്‍

കഥാനായകന്‍ ഒരു കമ്പനിയിലെ തൊഴിലാളിയാണ്. നല്ല വെള്ളമടിയായിരുന്നു. കഴിഞ്ഞ മാസം ആരോഗ്യപ്രശ്‌നം കാരണം അതു നിര്‍ത്തി. അതിനു ശേഷം തുടങ്ങിയതാണ് ഇരുമ്പു തീറ്റ. അറിഞ്ഞു കൊണ്ടല്ല, ആ സമയമാവുമ്പോള്‍ എന്തോ പോലെ തോന്നും. ഇരുമ്പു സാധനങ്ങള്‍ അറിയാതെ തിന്നു പോവും. 

Web Specials Oct 2, 2021, 7:21 PM IST

when slum women lynched serial rapist with kitchen knives and bricks in courtwhen slum women lynched serial rapist with kitchen knives and bricks in court

40 -ലധികം യുവതികളെ ബലാത്സംഗംചെയ്ത ക്രിമിനലിനെ ചേരിക്കാർ കറിക്കത്തിക്കുകുത്തിയും ഇഷ്ടികയ്ക്കിടിച്ചും കൊന്നപ്പോൾ

 അയാളെ വധിച്ചിട്ടും ക്രോധം അടങ്ങാഞ്ഞ ആ യുവതികൾ തങ്ങളെ ബലാത്സംഗം ചെയ്ത ആ ബലാത്സംഗിയുടെ ജനനേന്ദ്രിയം കറിക്കത്തിക്ക് അരിഞ്ഞെടുത്തിട്ടാണ് സ്ഥലം വിട്ടത്. 

Web Specials Mar 27, 2021, 4:47 PM IST

nine Bootleggers attacked Dubai policeman with alcohol bottlenine Bootleggers attacked Dubai policeman with alcohol bottle

മദ്യക്കുപ്പി കൊണ്ട് പൊലീസുകാരന്‍റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു; ദുബൈയില്‍ ഒമ്പത് വിദേശികള്‍ അറസ്റ്റില്‍

ദുബൈയില്‍ കത്തിയും മദ്യക്കുപ്പികളും കൊണ്ട് പൊലീസിനെ ആക്രമിച്ച ഒമ്പത് വിദേശികള്‍ അറസ്റ്റില്‍.

pravasam Oct 4, 2020, 7:08 PM IST

51 injuries found on Ankit Sharma Delhi riot victim postmortem says he was attacked with knives, rods51 injuries found on Ankit Sharma Delhi riot victim postmortem says he was attacked with knives, rods

51 മുറിവുകള്‍, മരണകാരണം രക്തസ്രാവം; അങ്കിത് ശര്‍മ്മയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

വടികള്‍, കമ്പികള്‍ എന്നിവയുപയോഗിച്ചും അങ്കിത് ശര്‍മ്മയെ മര്‍ദ്ദിച്ചു. തുടയിലും കാലിലും പുറത്തും മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് മുറിവേല്‍പ്പിച്ചിട്ടുണ്ട്. കമ്പി പോലുള്ള മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് 33 പരിക്കുകള്‍ ഉണ്ടായിട്ടുള്ളത്. 

India Mar 14, 2020, 3:40 PM IST

Knives Out script was delicious Daniel CraigKnives Out script was delicious Daniel Craig

ജെയിംസ് ബോണ്ടിന് മുന്നേ നോവലിസ്റ്റിന്റെ ദുരൂഹമരണം അന്വേഷിച്ച് ഡാനിയല്‍ ക്രേഗ്, സിനിമ അത്ഭുതപ്പെടുത്തിയെന്ന് താരം!

ജെയിംസ് ബോണ്ട് സിനിമകളിലൂടെ മലയാളികളടക്കമുള്ള പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടനാണ് ഡാനിയല്‍ ക്രേഗ്. ഡാനിയല്‍ ക്രേഗ് നായകനാകുന്ന പുതിയ ജെയിംസ് ബോണ്ട് സിനിമയാണ് നോ ടൈം ടു ഡൈ. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജെയിംസ് ബോണ്ടിന് മുന്നേ മറ്റൊരു അന്വേഷണാത്മക സിനിമ പ്രദര്‍ശനത്തിന് എത്തിയതിന്റെ ആവേശത്തിലാണ് ഡാനിയല്‍ ക്രേഗ്. നൈവ്‍സ് ഔട്ട് എന്ന സിനിമയാണ് ഡാനിയല്‍‌ ക്രേഗിന്റേതായി തിയേറ്ററിലെത്തിയത്.

 

News Dec 2, 2019, 5:33 PM IST

hindu mahasabha distribute knives to studentshindu mahasabha distribute knives to students

സാവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിയും ഭഗവദ്ഗീതയും വിതരണം ചെയ്ത് ഹിന്ദു മഹാസഭ

വിനായക് സാവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തികള്‍ വിതരണം ചെയ്ത് ഹിന്ദു മഹാസഭ. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദു മഹാസഭാ നേതാക്കള്‍ കത്തികള്‍ വിതരണം ചെയ്തത്.

India May 29, 2019, 10:01 AM IST

40 knives found in amritsar patient stomach40 knives found in amritsar patient stomach

ഇന്ത്യന്‍ രോഗിയുടെ വയറ്റില്‍ 40 കത്തികളെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍!

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ വയറ്റില്‍ 40 കത്തികള്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Aug 22, 2016, 4:19 PM IST