Asianet News MalayalamAsianet News Malayalam
2 results for "

Kochi Muscat

"
charter flight from kochi to muscat on October 2charter flight from kochi to muscat on October 2

ഒക്ടോബർ രണ്ടിന് കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്

ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി. ഒക്ടോബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏഴ്  മണിക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം  9.00 മണിയോടെ മസ്‍കത്തിലെത്തും. മസ്‌കറ്റിലെ റോയൽ കിങ് ട്രാവൽസാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

pravasam Sep 28, 2021, 6:44 PM IST

72 health workers to reach oman from kochi today72 health workers to reach oman from kochi today

കൊച്ചിയില്‍ നിന്ന് 72 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് ഒമാനിലെത്തും

ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോവുകയും പിന്നീട് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരികെ വരാനാവാതിരിക്കുകയും ചെയ്ത  ആരോഗ്യ പ്രവർത്തകരുടെ സംഘം ഇന്ന് മസ്കത്തിൽ തിരിച്ചെത്തും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് 42,800 രൂപ മുതലുള്ള നിരക്കിലാണ് ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചത്.

pravasam Jun 21, 2020, 11:41 AM IST