Asianet News MalayalamAsianet News Malayalam
89 results for "

Kochi Airport

"
Social worker Ashraf Thamarasery  shares his experience of getting flase Rapid PCR test report from AirportSocial worker Ashraf Thamarasery  shares his experience of getting flase Rapid PCR test report from Airport

Rapid PCR Test : 'തിരുവനന്തപുരത്ത് പോസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ്; ഇങ്ങനെ പറ്റിക്കരുത് പാവം പ്രവാസികളെ'

വിദേശത്തേക്ക് പോകേണ്ട പ്രവാസികളെ വിമാനത്താവളത്തിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയുടെ (Rapid PCR Test) പേരില്‍ ചൂഷണം ചെയ്യുന്നുവെന്നും പരിശോധനാ ഫലം കൃത്യമല്ലെന്നും ആരോപിച്ച്  സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി (Ashraf Thamarasery). കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശേഷം യുഎഇയിലേക്ക് (UAE) തിരികെ പോകാനൊരുങ്ങുന്നതിനിടെ നേരിടേണ്ടി വന്ന സ്വന്തം അനുഭവമാണ് അദ്ദേഹം ഫേസ്‍ബുക്കില്‍ കുറിച്ചത്.

pravasam Dec 28, 2021, 8:22 PM IST

14 Day quarantine was made compulsory for all international passengers arriving in Ernakulam14 Day quarantine was made compulsory for all international passengers arriving in Ernakulam

Mandatory Quarantine : വിദേശത്ത് നിന്നെത്തുന്നവർക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണം നിർബന്ധമാക്കി എറണാകുളം കലക്ടർ

മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 

Kerala Dec 18, 2021, 5:29 PM IST

gold seized from nedumbasserry airportgold seized from nedumbasserry airport

കൊച്ചിയിൽ വന്‍ സ്വര്‍ണ്ണവേട്ട; വിമാനത്താവളത്തിൽ രണ്ടരക്കോടിയുടെ സ്വർണം പിടികൂടി

ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. വടക്കൻ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം.

Kerala Oct 31, 2021, 2:55 PM IST

nigerian ladies remanded for drug smuggling through kochi airportnigerian ladies remanded for drug smuggling through kochi airport

കേരളത്തിലെ വിമാനതാവളങ്ങള്‍ വഴി ലഹരികടത്താന്‍ നൈജീരിയന്‍ യുവതികള്‍; കുടുക്കിയത് വിദഗ്ധമായി

നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. 

Chuttuvattom Oct 18, 2021, 8:00 AM IST

Two foreign women arrested with drugs at Kochi airportTwo foreign women arrested with drugs at Kochi airport

കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

രാജ്യാന്തര വിമാന താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.  ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് പിടിയിലായത്

crime Oct 17, 2021, 12:02 AM IST

gold smuggling case two arrested from Kochi Airportgold smuggling case two arrested from Kochi Airport

സ്വർണക്കടത്ത്: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

ഷാർജയിൽ നിന്നെത്തിയ ഇരുവരും മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്

Kerala Aug 6, 2021, 9:20 AM IST

drugs seized from kochi airport  investigation going onedrugs seized from kochi airport  investigation going one

കൊച്ചി വിമാനത്താവളത്തിലെ മയക്കുമരുന്ന് വേട്ട; രണ്ട് വിദേശികള്‍ക്കായി വ്യാപക അന്വേഷണം

 പിടിയിലായ യുവതിക്കൊപ്പം മറ്റ് രണ്ട് വിദേശികൾ കൂടി ഉണ്ടായിരുന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. മൂന്നരക്കിലോ ലഹരി മരുന്നുമായി ഖത്തർ എയർവേസ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയപ്പോഴാണ് സിംബാബ്‍വേ സ്വദേശി ഷാരോൺ ചിഗ് വാസേ പിടിയിലായത്

crime Jun 23, 2021, 12:48 AM IST

foreign women arrested in cochin international airportforeign women arrested in cochin international airport

മൂന്നരക്കിലോ മയക്കുമരുന്നുമായി വിദേശയുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ദോഹയിൽ നിന്നുമെത്തിയ ഇവർ ബംഗളരുവിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു

Kerala Jun 19, 2021, 9:06 PM IST

2500gm gold seized from SpiceJet cabin crew member at Kochi Airport2500gm gold seized from SpiceJet cabin crew member at Kochi Airport

നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനക്കമ്പനി ജീവനക്കാരനെ 2.5 കിലോ സ്വർണവുമായി പിടികൂടി

റവന്യു ഇന്റലിജൻസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്

Kerala Apr 16, 2021, 6:33 PM IST

gold smuggler caught arrested at Kochi airportgold smuggler caught arrested at Kochi airport

കൊച്ചി വിമാനത്താവളത്തിൽ 950 ഗ്രാം സ്വർണം പിടികൂടി

ഒരാഴ്ചക്കുള്ളിൽ 12 പേരാണ് സ്വ൪ണ്ണ൦ കടത്തിയതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റ൦സിന്റെ പിടിയിലാകുന്നത്

Kerala Oct 29, 2020, 10:11 AM IST

gold smuggling gold seized from kochi airportgold smuggling gold seized from kochi airport

പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവെച്ച് സ്വര്‍ണ്ണക്കടത്ത്, കൊച്ചിയിൽ യാത്രക്കാരനെ പിടിച്ചു

മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് 650 ഗ്രാം സ്വർണം പിടികൂടിയത്. 

Kerala Aug 23, 2020, 1:33 PM IST

pravasi tried to escape from ambulance on his way from airportpravasi tried to escape from ambulance on his way from airport

ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് പോകും വഴി രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസി പിടിയിൽ

ദമാമിൽ നിന്ന് വന്നയാളാണ് ആലുവ പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ ആംബുലൻസ് നിർത്തിയപ്പോൾ ഡ്രൈവറെ ആക്രമിച്ച് ഇറങ്ങിയോടിയത്. 

Kerala Jul 9, 2020, 7:39 AM IST

student chartered flight to reach home form kievstudent chartered flight to reach home form kiev

വന്ദേഭാരത് മിഷനില്‍ അവസരം കിട്ടിയില്ല; സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍

ആദ്യമായാണ് വിദ്യാര്‍ഥികള്‍ തന്നെ ചാര്‍ട്ടര്‍ ചെയ്ത് വിമാനം കേരളത്തിലെത്തുന്നത്.
 

Kerala Jun 27, 2020, 1:23 AM IST

72 flights with expats will reach kerala today72 flights with expats will reach kerala today
Video Icon

കൊച്ചിയിലേക്ക് മാത്രം ഇന്നെത്തുക 24 വിമാനങ്ങള്‍; അയ്യായിരത്തോളം പ്രവാസികള്‍ നാട്ടിലെത്തും!

പ്രവാസികളുമായി 24 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അയ്യായിരത്തോളം പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. 22 വിമാനങ്ങള്‍ കോഴിക്കോടും 16 വിമാനങ്ങള്‍ കണ്ണൂരിലും 10 വിമാനങ്ങള്‍ തിരുവനന്തപുരത്തുമെത്തും.

 

pravasam Jun 25, 2020, 9:57 AM IST

more than four thousand passengers arrived in nedumbassery airport todaymore than four thousand passengers arrived in nedumbassery airport today

19 വിമാനങ്ങളിലായി ഇന്ന് നെടുമ്പാശ്ശേരിയിലിറങ്ങിയത് നാലായിരത്തിലേറെ പ്രവാസികൾ

വന്ദേഭാരത് ദൗത്യം തുടങ്ങിയതിനു ശേഷം ഇത്രയധികം പ്രവാസികൾ ഒരു  ദിവസം എത്തുന്നത് ഇതാദ്യമാണ്. ഇ

Kerala Jun 24, 2020, 9:52 PM IST