Kochi Murder
(Search results - 16)KeralaDec 19, 2020, 8:50 PM IST
ശിവദാസൻ കൊലപാതകക്കേസ്: തെളിവെടുപ്പ് നടത്തി, പ്രതി രാജേഷ് റിമാന്റിൽ
മറൈൻ ഡ്രൈവിലെ അബ്ദുൽ കലാമിന്റെ പ്രതിമയ്ക്ക് മുന്നിൽ ദിവസവും പൂക്കൾ അര്‍പ്പിച്ചിരുന്ന ശിവദാസനെ ഇക്കഴിഞ്ഞ 16 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
crimeNov 18, 2020, 12:08 AM IST
ദിവാകരന് നായരുടെ കൊലപാതകം; സഹോദര പുത്രൻ അറസ്റ്റില്‍
ദിവാകരനെ കൊലപ്പെടുത്താനായി നടത്തിയ ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ കൊല്ലം സ്വദേശി കൃഷ്ണനുണ്ണിയെ ഇൻഫോപാർക്ക് പൊലീസാണ് അറസ്റ്റ് ചെയ്തത്.
crimeOct 26, 2020, 8:42 AM IST
മാലിന്യംതള്ളുന്നതിനെ ചൊല്ലി സംഘര്‍ഷം; വൃദ്ധ കൊല്ലപ്പെട്ടു
പള്ളുരുത്തി സ്വദേശി സുധര്‍മണിയാണ് കൊല്ലപ്പെട്ടത്.
KeralaSep 23, 2020, 9:16 AM IST
വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്നു; കാരണം മുഖ്യപ്രതിയുടെ കാമുകിയുമായുള്ള അടുപ്പം
വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്. കേസില്‍ ചെറായി സ്വദേശികളാണ് പിടിയിലായത്. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് നിഗമനം.
crimeMar 18, 2020, 11:04 PM IST
ഗുണ്ടാ സംഘത്തലവന് അനസിനെ വധിക്കാന്‍ ഹോം സ്റ്റേയില്‍ തമ്പടിച്ച സംഘത്തെ കസ്റ്റഡിയിൽ വിട്ടു
വടിവാള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായാണ് ഇവരെ മുനമ്പം പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.
crimeJan 30, 2020, 7:51 PM IST
വിജയ് കത്തിയുമായെത്തി, ചണ്ഡിരുദ്ര പിടിച്ചുവാങ്ങി തിരിച്ചുകുത്തി; ബ്യൂട്ടി പാര്‍ലര്‍ മാനേജറുടെ കൊലയ്ക്ക് പിന്നില്‍ 'ടാറ്റൂയിങ്" മികവിലെ തര്‍ക്കം
മദ്യവും മയക്കു മരുന്നും ഉപയോഗിച്ച ശേഷമുണ്ടായ വാക്കുതർക്കമാണ് കാക്കനാടിനു സമീപം തെങ്ങോട് ബ്യൂട്ടി പാർലർ മനേജരുടെ കൊലയ്ക്ക് കാരണമായതെന്ന് പൊലീസ്.
KeralaJul 11, 2019, 10:45 AM IST
കൂട്ടുകാരന്റെ ചേട്ടന് അപകടത്തില്‍ മരിച്ചതിന്റെ പ്രതികാരമായി അര്‍ജുനെ കൊലപ്പെടുത്തിയെന്ന് അച്ഛന്
എറണാകുളം നെട്ടൂരില്‍ റയില്‍വേ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍. കാണാതായെന്ന് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത പൊലീസിന്റെ വീഴ്ചയാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് മരിച്ച അര്‍ജുന്റെ അച്ഛന് വിദ്യന്‍ ആരോപിച്ചു.
KeralaMar 11, 2019, 11:19 AM IST
കൊച്ചി കൊലപാതകം പൂർവ്വവൈരാഗ്യം മൂലം; ജിബിനെ ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിച്ചത് രണ്ട് മണിക്കൂറോളം
കൊല്ലപ്പെട്ട ജിബിൻ ടി വർഗീസിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിച്ചു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്
crimeMar 10, 2019, 10:05 PM IST
കൊച്ചിയിലേത് സദാചാരക്കൊലയെന്ന് പൊലീസ്: ഏഴ് പേർ അറസ്റ്റിൽ
പാലച്ചുവട് ആൾക്കൂട്ട കൊലപാതകത്തില്‍ ഏഴ് പേര് അറസ്റ്റില്‍. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. യുവാവിന്റെ മരണം സാദാചാരക്കൊലയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
KeralaMar 10, 2019, 11:43 AM IST
കൊച്ചിയിലെ യുവാവിന്റെ മരണം ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പൊലീസ്
കൊച്ചി: പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
crimeFeb 3, 2019, 10:42 PM IST
മദ്യലഹരിയില്‍ വാക്കേറ്റം: യുവാവ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് അടുത്ത് മരടില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
crimeFeb 2, 2019, 12:04 AM IST
ബൈക്ക് യാത്രികന്റെ കൊലപാതകം: പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു
തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാറില്‍നിന്നും വിനീത് പുറത്തേക്ക് എടുത്ത ചാടുന്നതും ഈ സമയത്ത് കാറിന്റെ വേഗം കൂട്ടിയപ്പോള്‍ മുന്പില് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങൾ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവാക്കാനാണ് പൊലീസ് നീക്കം.
Web ExclusiveFeb 1, 2019, 10:30 AM IST
യുവാവിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ബൈക്ക് യാത്രികനെ കാര്‍ കയറ്റിക്കൊന്നു.വീഡിയോ
കൊച്ചി പനമ്പള്ളി നഗറില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊന്ന കേസില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കുമ്പളങ്ങി സ്വദേശി തോമസിന്റെ കാര്‍ കയറ്റിക്കൊല്ലുന്ന ദൃശ്യമാണ് പുറത്തുവന്നത്.
crimeJan 8, 2019, 10:51 PM IST
കൊച്ചിയിൽ ഹോംനേഴ്സിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കൊച്ചിയിൽ ഹോംനേഴ്സിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടം സ്വദേശി തോബിയാസാണ് കൊല്ലപ്പെട്ടത്. പ്രതി തൃശ്ശൂർ സ്വദേശി ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Nov 13, 2017, 10:40 PM IST