Asianet News MalayalamAsianet News Malayalam
33 results for "

Kodikkunnil Suresh

"
Congress MP Kodikkunnil Suresh Slips In Parliament CorridorCongress MP Kodikkunnil Suresh Slips In Parliament Corridor

Kodikkunnil Suresh : കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി. രാജ്യസഭയില്‍ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്.
 

India Nov 30, 2021, 1:00 PM IST

g rathikumar who left the congress  and join cpm alleged  against kodikkunnil sureshg rathikumar who left the congress  and join cpm alleged  against kodikkunnil suresh

'കോൺ​ഗ്രസിൽ പിന്നാക്കക്കാരെ വളരാൻ അനുവദിക്കുന്നില്ല'; കൊടിക്കുന്നിൽ സുരേഷിനെതിരെ ജി രതികുമാർ

കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി. അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണം. പാർട്ടിയിൽ പിന്നാക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കുന്നില്ലെന്നും രതികുമാർ ആരോപിച്ചു.

Kerala Sep 16, 2021, 5:13 PM IST

dcc president list was prepared after a detailed discussionsays kodikkunnil sureshdcc president list was prepared after a detailed discussionsays kodikkunnil suresh

പട്ടിക തയ്യാറാക്കിയത് വിശദമായ ചർച്ചയ്ക്ക് ശേഷം; വേണുഗോപാൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏത് തരത്തിലുള്ള ചർച്ചയാണ് ആഗ്രഹിച്ചതെന്ന് അറിയില്ല. ഗ്രൂപ്പല്ല പാർട്ടിയാണ് വേണ്ടതെന്ന നിഗമനത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാൻഡ്. കെ സി വേണുഗോപാൽ ഒരു അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Kerala Aug 31, 2021, 5:43 PM IST

kk shailaja teacher facebook post against kodikkunnil suresh mpkk shailaja teacher facebook post against kodikkunnil suresh mp

'കൊടിക്കുന്നിലിന്റെ പരാമര്‍ശം ഫ്യൂഡല്‍ മനോഭാവം'; വിമര്‍ശനവുമായി കെകെ ശൈലജ

ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവത്തില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അപലപനീയമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 

Kerala Aug 29, 2021, 12:13 AM IST

VD Satheesan reaction on kodikunnil controversial comments against pinarayi and familyVD Satheesan reaction on kodikunnil controversial comments against pinarayi and family
Video Icon

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ വിവാദ പരാമര്‍ശം: കൊടിക്കുന്നിലിനെ തള്ളി വി.ഡി.സതീശന്‍

'കൊടിക്കുന്നിലിന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന് അങ്ങനൊരു അഭിപ്രായമില്ല'; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ വിവാദ പരാമര്‍ശത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ തള്ളി വി.ഡി.സതീശന്‍
 

Kerala Aug 28, 2021, 3:46 PM IST

posters against kodikkunnil suresh in kollamposters against kodikkunnil suresh in kollam

'കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദം'; എംപിക്കെതിരെ പോസ്റ്റര്‍

രാജേന്ദ്ര പ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം

Kerala Aug 20, 2021, 6:43 PM IST

kodikkunnil suresh mp facebook post against minister k radhakrishnan ps a sampath appointmentkodikkunnil suresh mp facebook post against minister k radhakrishnan ps a sampath appointment

സമ്പത്ത് 'ഷാഡോ മിനിസ്റ്റര്‍', സിപിഎമ്മിന് ദളിത് സ്നേഹം തൊലിപ്പുറത്ത് മാത്രം; കൊടിക്കുന്നില്‍ സുരേഷ്

'കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കൺട്രോൾ' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചത്. അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കണം'.

Kerala Jul 18, 2021, 8:38 PM IST

kpcc has three working presidents kv thomas was left outkpcc has three working presidents kv thomas was left out

കെപിസിസിക്ക് മൂന്ന് വർക്കിം​ഗ് പ്രസിഡന്റുമാർ; കെ വി തോമസിനെ ഒഴിവാക്കി

കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് പുതിയ വർക്കിം​ഗ് പ്രസിഡന്റുമാർ. കെ വി തോമസിനെ വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി. 

Kerala Jun 8, 2021, 6:56 PM IST

kodikkunnil suresh about kpcc president positionkodikkunnil suresh about kpcc president position

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ​യോ​ഗ്യൻ; സോഷ്യൽ മീഡിയ പോര് നിർത്തണം; കൊടിക്കുന്നിൽ സുരേഷ്

പാർട്ടി ഏല്പിച്ച ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചതാണ് തന്റെ യോഗ്യത. തന്റെ യോഗ്യതയിൽ ആരും അസഹിഷ്ണുത കാണിക്കേണ്ട. പാർട്ടി കാലോചിതമായ തീരുമാനം എടുക്കും. 

Kerala Jun 2, 2021, 10:27 PM IST

Who is Next KPCC presidentWho is Next KPCC president
Video Icon

കോൺഗ്രസ്സ് തലപ്പത്തേക്ക് ആര്? സുധാകരനോ? സുരേഷോ ?

കോൺഗ്രസ്സ് തലപ്പത്തേക്ക് ആര്? സുധാകരനോ? സുരേഷോ ?

News hour May 30, 2021, 10:31 PM IST

KODIKKUNNIL SURESH WISH V D SATHEESHANKODIKKUNNIL SURESH WISH V D SATHEESHAN

'ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ കൊതിക്കുന്ന ചോര'; സതീശന്‍റെ ഫ്ലെക്സ് കീറുന്ന ചിത്രവുമായി കൊടിക്കുന്നില്‍

വി ഡി സതീശന്റെ ഫ്ലക്സ് കീറുന്ന ചിത്രത്തിനൊപ്പമാണ് കൊടിക്കുന്നിലിന്റെ ആശംസ...

Kerala May 22, 2021, 1:16 PM IST

kodikkunnil suresh mp inaugurates oicc Gandhi jayanti day programmekodikkunnil suresh mp inaugurates oicc Gandhi jayanti day programme

രാജ്യത്ത് നടക്കുന്നത് ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണം- കൊടിക്കുന്നിൽ സുരേഷ് എം.പി

ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

pravasam Oct 4, 2020, 11:51 AM IST

kodikkunnil suresh about congress dispute over tharoor's lettterkodikkunnil suresh about congress dispute over tharoor's lettter

രാഹുലല്ലാതെ മറ്റാര്, തരൂരിനോട് വിരോധമില്ല'; കോണ്‍ഗ്രസ് നേതൃത്വ തര്‍ക്കത്തില്‍ വീണ്ടും കൊടിക്കുന്നില്‍

ശശി തരൂരിനോടുള്ളത് വ്യക്തിപരമായ വിരോധമല്ലെന്നും അത് രാഷ്ട്രീയ സംവാദമാണെന്നും കൊടിക്കുന്നില്‍....

Kerala Aug 29, 2020, 4:12 PM IST

kodikkunnil suresh apologizes to Shashi Tharoor on guest artist remarkkodikkunnil suresh apologizes to Shashi Tharoor on guest artist remark
Video Icon

തരൂരിനോട് ശക്തമായ വിയോജിപ്പുണ്ട്, പക്ഷേ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കൊടിക്കുന്നില്‍

ശശി തരൂരിന്റെ നിലപാടുകളില്‍ വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ കഴിവിലും നേട്ടങ്ങളിലും അഭിമാനിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പരാമര്‍ശം വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
 

Kerala Aug 29, 2020, 3:51 PM IST

Benny Behanan against congress leaders open statement against shashi tharoorBenny Behanan against congress leaders open statement against shashi tharoor
Video Icon

കത്തില്‍ കുടുങ്ങി കെപിസിസിയും, തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ ഇരുപക്ഷം

ശശി തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ വീണ്ടും പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ്. തരൂരല്ല ശത്രുവെന്ന് പറഞ്ഞ് പരസ്യവിമര്‍ശനങ്ങളെ തടഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും രംഗത്തെത്തി. മാറ്റമാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തെ സമീപിച്ച ശശി തരൂരിനെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ അനുകൂലിച്ചത് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
 

Kerala Aug 29, 2020, 3:15 PM IST