Asianet News MalayalamAsianet News Malayalam
1441 results for "

Kodiyeri

"
cpm District Conference Criticize Kodiyeri Balakrishnancpm District Conference Criticize Kodiyeri Balakrishnan

'ലക്ഷ്യം വച്ചത് കോണ്‍ഗ്രസിനെ, അടി കിട്ടിയത് സിപിഎമ്മിന്'; കോടിയേരിയെ വിമര്‍ശിച്ച് ജില്ലാ സമ്മേളനം

ലക്ഷ്യം വെച്ചത് കോൺഗ്രസിനെയെങ്കിലും അടി കിട്ടിയത് സി പി എമ്മിനാണ്. ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നു. കോടിയേരിയുടെ പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ലെന്നും സമ്മേളനത്തില്‍ വിമർശനമുയർന്നു.

Kerala Jan 21, 2022, 10:47 PM IST

kodiyeri balakrishnan about thrissur cpm district meetingkodiyeri balakrishnan about thrissur cpm district meeting
Video Icon

സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആലപ്പുഴയിലെ ജില്ലാ സമ്മേളനം എങ്ങനെ നടത്താമെന്ന് ആലോചിക്കുന്നെന്നും കോടിയേരി വ്യക്തമാക്കി
 

Kerala Jan 21, 2022, 8:54 PM IST

Kodiyeri Balakrishnan on High Court interim order which ban public gathering at KasaragodKodiyeri Balakrishnan on High Court interim order which ban public gathering at Kasaragod

ഹൈക്കോടതി പാർട്ടിയെ കേട്ടില്ല, കോടതി വിധി മാനിക്കുന്നു; തൃശ്ശൂരിന് ബാധകമല്ലെന്നും കോടിയേരി

തൃശൂരിൽ നാളെ വൈകീട്ട് അഞ്ച് മണിയോടെ സമ്മേളനം അവസാനിപ്പിക്കുമെന്നും പാർട്ടി പിബി അംഗം കൂടിയായ കോടിയേരി വ്യക്തമാക്കി

Kerala Jan 21, 2022, 8:33 PM IST

no party interference covid norms and categories were set by the government says cpm leader kodiyeri balakrishnanno party interference covid norms and categories were set by the government says cpm leader kodiyeri balakrishnan

Covid Kerala : 'മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്?' കോടിയേരി

കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്നും പാർട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം. 

Kerala Jan 21, 2022, 1:12 PM IST

Raveendran Pattayam Controversy LDF In Crisis War Of Words Erupts Between M M Mani And CPIRaveendran Pattayam Controversy LDF In Crisis War Of Words Erupts Between M M Mani And CPI

'ഒരു പുല്ലനും പാർട്ടി ഓഫീസ് തൊടില്ല', എം എം മണി, എൽഡിഎഫിൽ പട്ടയ'ക്കലാപം'

പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. സിപിഐ ചർച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ ഏഷ്യാനെറ്റ് ന്യൂസിനോട്... 

Kerala Jan 20, 2022, 2:41 PM IST

kodiyeri balakrishnan response on raveendran pattayam cancelled orderkodiyeri balakrishnan response on raveendran pattayam cancelled order

'രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല': കോടിയേരി

'പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം'.-കോടിയേരി

Kerala Jan 20, 2022, 11:37 AM IST

k muraleedharan against kodiyeri balakrishnan minority statementk muraleedharan against kodiyeri balakrishnan minority statement
Video Icon

'റിയാസിനെ മുഖ്യമന്ത്രിയാക്കിക്കോ,കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട': കെ മുരളീധരന്‍

'റിയാസിനെ മുഖ്യമന്ത്രിയാക്കിക്കോ,കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ടെ'ന്ന് കോടിയേരിക്ക് കെ മുരളീധരന്റെ മറുപടി. കോടിയേരി പിണറായിയുടെ അമിത് ഷാ ആണെന്നും എംപി പറഞ്ഞു. 

Kerala Jan 19, 2022, 5:53 PM IST

K Muralidharan Against Kodiyeri And Pinarayi Vijayan On Minority RemarkK Muralidharan Against Kodiyeri And Pinarayi Vijayan On Minority Remark

'കോടിയേരി പിണറായിയുടെ അമിത് ഷാ, കോൺഗ്രസ് ചെലവിൽ റിയാസിനെ മുഖ്യമന്ത്രിയാക്കണ്ട'

കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്നാണ് കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്. ഗുലാം നബി ആസാദും, കെ വി തോമസും, സൽമാൻ ഖുർഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോൾ എന്ന് കോടിയേരി ....

Kerala Jan 19, 2022, 10:58 AM IST

Rahul Gandhi is more communal says kodiyeriRahul Gandhi is more communal says kodiyeri
Video Icon

'ഏറ്റവും വലിയ വർ​ഗീയത രാഹുൽ​ഗാന്ധി പറഞ്ഞത്'; വിമർശനം ആവർത്തിച്ച് കോടിയേരി

'രാഹുൽ ​ഗാന്ധി പറഞ്ഞതാണ് ഏറ്റവും വലിയ വർ​ഗീയത, എതിർക്കാൻ കോൺ​ഗ്രസ് നേതാക്കന്മാർക്ക് ചങ്കൂറ്റമില്ലാത്തതെന്ത്?' വിമർശനം ആവർത്തിച്ച് കോടിയേരി ബാലകൃഷ്ണൻ

Kerala Jan 18, 2022, 4:23 PM IST

opposition leader vd satheesan against cpm state secretary kodiyeri balakrishnanopposition leader vd satheesan against cpm state secretary kodiyeri balakrishnan

'കോടിയേരി പാഷാണം വർക്കിയെ പോലെ'; പച്ചയ്ക്ക് വർ​ഗീയത പറയുന്നുവെന്ന് വി ഡി സതീശൻ

ഞങ്ങളുടെ ദേശീയ പാർട്ടിയെ കുറിച്ച് കോടിയേരി പറയണ്ട. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യ വർഗത്തിന്റെതാണെന്ന് യച്ചുരി പറയുന്നു. ആ അഖിലേന്ത്യ നേതാവ് പറയുന്നതെങ്കിലും കോടിയേരി കേരളത്തിൽ നടപ്പാക്കട്ടെ. കെ. റെയിൽ ഡിപിആറിൽ ഉള്ളത് കേന്ദ്ര നയമല്ല

Kerala Jan 18, 2022, 1:18 PM IST

k sudhakaran against kodiyeri balakrishan about k rail silver linek sudhakaran against kodiyeri balakrishan about k rail silver line

K Rail : സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ അടച്ചാക്ഷേപിക്കുകയാണ്; കോടിയേരിക്കെതിരെ സുധാകരന്‍

പദ്ധതിക്കെതിരെ  രംഗത്തുവരുന്നവരെല്ലാം   കോര്‍പറേറ്റുകളില്‍ നിന്ന് പണം  കൈപ്പറ്റുന്നവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടച്ചാക്ഷേപിച്ചത്, വന്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്നു സുധാകരൻ അഭിപ്രായപ്പെട്ടു.

Kerala Jan 17, 2022, 5:59 PM IST

K Sudhakaran Facebook Post against Kodiyeri BalakrishnanK Sudhakaran Facebook Post against Kodiyeri Balakrishnan

K Sudhakaran : കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ നേതൃത്വം തയ്യാറാകണം: കെ സുധാകരന്‍

യജമാനന്‍ അമേരിക്കക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞുപോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാകില്ലെന്നും സുധാകരന്‍
 

Kerala Jan 16, 2022, 9:18 PM IST

cpim thiruvananthapuram committee sampath out shijukhan incpim thiruvananthapuram committee sampath out shijukhan in
Video Icon

Cpim | സമ്പത്തില്ലാതെ സിപിഎം ജില്ലാ കമ്മിറ്റി, പുതുതായി ഷിജൂഖാൻ അടക്കമുള്ളവർ

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി: ദത്ത് വിവാദത്തിൽ പാർട്ടി പിന്തുണ ഉറപ്പിച്ച് ഷിജൂഖാൻ പുതുതായി ജില്ലാ കമ്മിറ്റിയിൽ, മൂന്നാംതവണയും സെക്രട്ടറിയായി ആനാവൂർ നാ​ഗപ്പൻ

Kerala Jan 16, 2022, 6:39 PM IST

kodiyeri balakrishnan against corporates on silver linekodiyeri balakrishnan against corporates on silver line
Video Icon

Silver line | സിൽവർ ലൈനിലെ എതിർപ്പുകൾക്ക് പിന്നിൽ കോർപ്പറേറ്റുകളെന്ന് കോടിയേരി

സിൽവർ ലൈനിലെ എതിർപ്പുകൾക്ക് പിന്നിൽ കോർപ്പറേറ്റുകളെന്ന് കോടിയേരി

Kerala Jan 16, 2022, 6:25 PM IST

Kodiyeri Balakrishnan alleges corporates are behind k rail resistanceKodiyeri Balakrishnan alleges corporates are behind k rail resistance

K Rail : എതിർക്കുന്നത് കോർപ്പറേറ്റുകൾ; ഒരാളെയും കെ റെയിലിന്‍റെ പേരിൽ കണ്ണീർ കുടിപ്പിക്കില്ലെന്ന് കോടിയേരി

കെ റെയിൽ കോർപ്പറേറ്റുകൾക്ക് കൈയ്യടക്കാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം. ഗ്രാമങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്നും കോടിയേരി പറ‍ഞ്ഞു.

Kerala Jan 16, 2022, 5:53 PM IST