Kodiyeri Balakrishnan Provocative Speech  

(Search results - 1)
  • kodiyeri balakrishnan provocative speech on political clash

    KERALAJan 15, 2019, 10:24 PM IST

    ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കി കോടിയേരിയുടെ പ്രസംഗം

    ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തെങ്കിലും രാഷ്ട്രീയ പ്രശ്നമുണ്ടായാല്‍ എതിരാളികളുടെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അങ്ങോട്ട് ചെന്ന് ആക്രമിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.