Asianet News MalayalamAsianet News Malayalam
7 results for "

Kohli Shastri

"
Team India Inzamam says relations between Kohli ex  coach and BCCI are not goodTeam India Inzamam says relations between Kohli ex  coach and BCCI are not good

Team India : കോലിയും ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി; വിചിത്രവാദവുമായി ഇന്‍സമാം

ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും ഇന്ത്യ തോറ്റു.

Cricket Nov 27, 2021, 3:46 PM IST

I have achieved all I wanted says Ravi ShastriI have achieved all I wanted says Ravi Shastri

പരിശീലകനെന്ന നിലയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം കൊയ്യാനായെന്ന് രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക പദവിയിൽ ലക്ഷ്യം വച്ചതിനേക്കാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് രവി ശാസ്ത്രി. ഒരേ വര്‍ഷം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര സ്വന്തമാക്കാനായത് വലിയ നേട്ടമായി. പടിയിറക്കത്തിൽ വേദനയുണ്ടെങ്കിലും, ഒരു പദവിയിലും നിശ്ചിതസമയത്തിൽ കൂടുതൽ തുടരരുത് എന്നാണ് വിശ്വാസമെന്നും ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

Cricket Sep 18, 2021, 6:14 PM IST

Virat Kohli mass reply to Ravi Shastri criticsVirat Kohli mass reply to Ravi Shastri critics

'വെറുതെ വീട്ടിലിരുന്ന് ട്രോളുന്നവരെ കാര്യമാക്കുന്നില്ല': ശാസ്‌ത്രി വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോലി

രവി ശാസ്‌ത്രിയെ വിമര്‍ശിക്കുന്നവരെ വെല്ലുവിളിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി
 

Cricket Dec 1, 2019, 11:06 AM IST

Ravi Shastri talking about his experience in last two yearRavi Shastri talking about his experience in last two year

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് രവി ശാസ്ത്രി

30 മിനുറ്റ് കളി മറന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. മറ്റ് ഏതൊരു ടീമിനെക്കാളും മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു.

Cricket Aug 18, 2019, 8:17 PM IST

BCCI receives over 2000 applications for Team India head coach positionBCCI receives over 2000 applications for Team India head coach position

ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷക പ്രളയം; ഇതുവരെ ലഭിച്ചത് 2000ല്‍ അധികം അപേക്ഷകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാവാന്‍ അപേക്ഷകരുടെ പ്രളയം. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇതുവരെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചുവെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

Cricket Aug 1, 2019, 11:53 AM IST

BCCI releases details of payments made to Indian playersBCCI releases details of payments made to Indian players

പ്രതിഫലത്തിലും കോലി തന്നെ; ബിസിസിഐ കളിക്കാര്‍ക്ക് നല്‍കിയ പ്രതിഫലം ഇങ്ങനെ

ഇന്ത്യന്‍ കളിക്കാര്‍ക്കും കോച്ച് രവി ശാസ്ത്രിക്കും നല്‍കിയ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ. സെന്‍ട്രല്‍ കോണ്‍ട്രാക്ടിന്റെ ഭാഗമായുള്ള തുകയും മാച്ച് ഫീയും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിന്റെ ഭാഗമായുള്ള സമ്മാനത്തുകയും ചേര്‍ത്തുള്ള പ്രതിഫല വിവരങ്ങളാണ് ബിസിസിഐ പരസ്യമാക്കിയത്.

CRICKET Sep 10, 2018, 1:04 PM IST