Asianet News MalayalamAsianet News Malayalam
5 results for "

Kollam Chithara

"
husband arrested for domestic violence at kollam chitharahusband arrested for domestic violence at kollam chithara

കൊല്ലം ചിതറയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്യതു ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. 

crime Sep 23, 2021, 12:46 AM IST

kollam chithara murder culprit shajahan revealing reason behind murderkollam chithara murder culprit shajahan revealing reason behind murder

ചിതറ കൊലപാതകം: പകരം വീട്ടിയതാണ്, കുത്തിയത് കൊല്ലാൻ വേണ്ടിയെന്നും പ്രതി

താൻ എത്തിയ സമയത്ത് ബഷീർ കുളിച്ച് കൊണ്ട് നിൽക്കുകയായിരുന്നെന്നും കൊല്ലാൻ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാൻ പറഞ്ഞു. 

Kerala Mar 4, 2019, 7:29 AM IST

brother of  kollam chithara murder accused says shajahan not a congress workerbrother of  kollam chithara murder accused says shajahan not a congress worker

സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതി ഷാജഹാന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് സഹോദരൻ

പ്രതി ഷാജഹാന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് സഹോദരൻ സുലൈമാൻ. ഒരു പാർട്ടിയിലും ജേഷ്ഠൻ പ്രവർത്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതിനാൽ സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സുലൈമാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

Kerala Mar 3, 2019, 3:57 PM IST

basheers Sister says no political reason in kollam chithara murderbasheers Sister says no political reason in kollam chithara murder

കൊലപാതകത്തിന് കാരണം കപ്പ വില്‍പ്പനയിലെ തര്‍ക്കം; കോടിയേരിയെ തള്ളി ബഷീറിന്‍റെ കുടുംബം

കപ്പ വിൽപ്പനയെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിലേക്കെത്തിയത്. രാഷ്ട്രീയ വൈരാഗ്യമില്ലെന്നും ബഷീറിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

crime Mar 3, 2019, 1:38 PM IST

CPM state secratary Kodiyeri Balakrishnan says CPM worker Basheer murder in Kollam Chithara is revenge of congressCPM state secratary Kodiyeri Balakrishnan says CPM worker Basheer murder in Kollam Chithara is revenge of congress

കൊല്ലം ചിതറയിലെ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകവീട്ടലെന്ന് കോടിയേരി

കൊല്ലം ചിതറയിലെ സിപിഎം പ്രവർത്തകൻ എം എ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകരം വീട്ടലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തിൽ യാതൊരു വിധത്തിലുള്ള തിരിച്ചടിയും ഉണ്ടാകരുതെന്നും സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Kerala Mar 3, 2019, 11:10 AM IST