Asianet News MalayalamAsianet News Malayalam
3 results for "

Kollam Paravoor Tragedy

"
crime branch decides to record statement of DC and ADM on paravoor tragedycrime branch decides to record statement of DC and ADM on paravoor tragedy

പരവൂര്‍ ദുരന്തം: ജില്ലാ കളക്ടറുടേയും എഡിഎമ്മിന്‍റേയും മൊഴി രേഖപ്പെടുത്തും

പരവൂര്‍ ദുരന്തത്തില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നു. കൊല്ലം ജില്ലാ കളക്ടറുടേയും എഡിഎമ്മിന്‍റേയും മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഡിഎമ്മിന്‍റെ മൊഴിയെടുക്കുന്നത്. അതേസമയം റിമാന്‍റില്‍ കഴിയുന്ന ഏഴ് ക്ഷേത്ര ഭരണസമിതി അംഗങ്ങളുടേയും ജാമ്യാപേക്ഷ പരവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി

Apr 13, 2016, 12:27 PM IST

mindboggling similarities between two temple fire accidents in keralamindboggling similarities between two temple fire accidents in kerala

അന്ന് മലനട; ഇന്ന് പുറ്റിംഗല്‍ ക്ഷേത്രം, അവിശ്വസനീയം ഈ സാമ്യത

നൂറിലേറെ പേരുടെ ജീവനെടുത്ത കൊല്ലം പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവും അതിനു 26 വര്‍ഷം മുമ്പ് കൊല്ലത്തുതന്നെയുള്ള മലനട ക്ഷേത്രത്തില്‍ ഉണ്ടായ ദുരന്തവും തമ്മില്‍ എന്താണ് ബന്ധം? അത്ഭുതകരമായ സാമ്യതകളാണ് ഈ രണ്ട് ദുരന്തങ്ങളെയും ചേര്‍ത്തുവെയ്ക്കുന്നത്. 26 വര്‍ഷമായിട്ടും നാം ജനത എന്ന നിലയില്‍ ഒരു തിരിച്ചറിവിലും എത്തിയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കുന്നു ഈ സാമ്യതകള്‍. 

 

Apr 12, 2016, 11:05 AM IST