Asianet News MalayalamAsianet News Malayalam
32 results for "

Kollam Paravur Fire Accident

"
Paravoor Fire AccidentParavoor Fire Accident
Video Icon

Paravoor Fire Accident

Aug 10, 2017, 5:48 AM IST

adm under suspicious in paravoor firework tragedyadm under suspicious in paravoor firework tragedy

പരവൂര്‍ വെടിക്കെട്ട് ദുരന്തം: കൊല്ലം എഡിഎമ്മിനെ ചോദ്യം ചെയ്യും

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം എ ഡി എം ഷാനവാസിനെ ചോദ്യം ചെയ്യും. വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയത് എഡിഎം ആണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. എഡിഎം ഷാനവാസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം. ഇപ്പോള്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്‌തതില്‍നിന്നാണ് എഡിഎമ്മിനെതിരായ വിവരങ്ങള്‍ ലഭിച്ചത്.

Apr 13, 2016, 9:48 AM IST

Kollam Paravoor fire accident: Ommenchandy speaksKollam Paravoor fire accident: Ommenchandy speaks

പരവൂർ ദുരന്തം: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രിസഭായോഗം

പരവൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം: നാളെ ഹൈക്കോടതിയെ നിലപാടറിയിക്കും

Apr 13, 2016, 12:34 AM IST

centre finds violation in paravoor fireworkscentre finds violation in paravoor fireworks

പരവൂരില്‍ നിയമലംഘനമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍

കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കടുത്ത നിമയലംഘനമെന്ന് കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Apr 12, 2016, 8:38 AM IST

Varun Ramesh on temple fire tragedyVarun Ramesh on temple fire tragedy

മഹാസ്‌ഫോടനത്തിലും തകരാത്ത ഓര്‍മ്മച്ചിത്രങ്ങള്‍

വീട്ടിലേക്ക് കയറിയപ്പോള്‍ നിര്‍മ്മല ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു. വീടെല്ലാം പോയെന്നും ഇനി എങ്ങനെ ശരിക്കുമെന്നുമായിരുന്നു നിറകണ്ണുകളോടെ അവരുടെ ചോദ്യം. അടുക്കളയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്ന് പോയിട്ടുണ്ട്. അടുക്കള നിറയെ മേല്‍ക്കൂരയില്‍ നിന്ന് വീണ ഓടുകളും മരക്കഷ്ണങ്ങളും. അടുക്കളയില്‍ സൂക്ഷിച്ച ചോറിലും കറികളിലുമെല്ലാം ഓട്ടിന്‍ കഷ്ണങ്ങളും പോടിയും നിറഞ്ഞിട്ടുണ്ട്.

Apr 11, 2016, 2:40 PM IST

s lallu about paravur fire accidents lallu about paravur fire accident

'രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്', വെടിക്കെട്ടപകടം നേരില്‍ കണ്ട ലല്ലു സംസാരിക്കുന്നു

തലനാരിഴയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും ചിത്രം വിചിത്രം പരിപാടിയുടെ അവതാരകനുമായ എസ് ലല്ലു കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.അപകടം നേരില്‍ കണ്ട ലല്ലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി അപകടത്തെക്കുറിച്ച് സംസാരിക്കുന്നു.

Apr 11, 2016, 12:49 PM IST

Kollam Paravoor fire accident updatesKollam Paravoor fire accident updates

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ 18 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല

പരുക്കേറ്റ പലരുടേയും നില അതീവഗുരുതരം. ഗുരുതരാവസ്ഥയില്‍ ഉള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു.

Apr 11, 2016, 2:45 AM IST