Asianet News MalayalamAsianet News Malayalam
24 results for "

Kollam Temple Fire

"
high court criticises crime branch on puttingal tragedyhigh court criticises crime branch on puttingal tragedy

പുറ്റിങ്ങല്‍ ദുരന്തം; കളക്ടര്‍ നിരോധിച്ച വെടിക്കെട്ട് എങ്ങനെ നടന്നെന്ന് ഹൈക്കോടതി

പുറ്റിങ്കല്‍ ക്ഷേത്രത്തിലെ ജില്ലാ കലക്ടര്‍ നിരോധിച്ച മല്‍സരവെടിക്കെട്ടിന് അനുമതി നല്‍കിയ ശക്തി ഏതെന്ന്  ഹൈക്കോടതി. ഇത്തരം ഭരണഘടനാതീത ശക്തികള്‍ എല്ലായിടത്തമുണ്ടെന്നും ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി പന്ത്രണ്ട് മണിയോടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചിട്ടും വെടിക്കെട്ട് നിര്‍ത്തിവെയ്‌ക്കാതെ രക്തപുഷ്പാഞ്ജലിക്ക് വേണ്ടി പൊലീസ് കാത്തിരിക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

May 20, 2016, 5:02 PM IST

crime branch decides to record statement of DC and ADM on paravoor tragedycrime branch decides to record statement of DC and ADM on paravoor tragedy

പരവൂര്‍ ദുരന്തം: ജില്ലാ കളക്ടറുടേയും എഡിഎമ്മിന്‍റേയും മൊഴി രേഖപ്പെടുത്തും

പരവൂര്‍ ദുരന്തത്തില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നു. കൊല്ലം ജില്ലാ കളക്ടറുടേയും എഡിഎമ്മിന്‍റേയും മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഡിഎമ്മിന്‍റെ മൊഴിയെടുക്കുന്നത്. അതേസമയം റിമാന്‍റില്‍ കഴിയുന്ന ഏഴ് ക്ഷേത്ര ഭരണസമിതി അംഗങ്ങളുടേയും ജാമ്യാപേക്ഷ പരവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി

Apr 13, 2016, 12:27 PM IST