Asianet News MalayalamAsianet News Malayalam
43 results for "

Kondotty

"
police caught minor on malappuram kondotty rape attempt casepolice caught minor on malappuram kondotty rape attempt case

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതി പതിനഞ്ചുകാരന്‍, കുറ്റം സമ്മതിച്ചു, കസ്റ്റഡിയിൽ

ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. 

Kerala Oct 26, 2021, 1:29 PM IST

Rape attempt against 22 year old girl in MalappuramRape attempt against 22 year old girl in Malappuram

മലപ്പുറത്ത് 22കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു.
 

crime Oct 26, 2021, 6:59 AM IST

police si stabbed in malappuram kondottypolice si stabbed in malappuram kondotty

മലപ്പുറത്ത് എസ് ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

crime Oct 14, 2021, 5:39 PM IST

Woman found dead in bed room; husband abscondingWoman found dead in bed room; husband absconding

കൊണ്ടോട്ടിയില്‍ യുവതി കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ഷാക്കിറയുടെ  കഴുത്തില്‍ കയര്‍ കുരുക്കിയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്.
 

Chuttuvattom Oct 1, 2021, 5:20 PM IST

Three held with 17 kg GanjaThree held with 17 kg Ganja

കാറില്‍ കടത്തിയ 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ കൊണ്ടോട്ടിയില്‍ പിടിയില്‍

രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധംമുള്ളതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
 

Chuttuvattom Sep 21, 2021, 7:46 PM IST

Gold theft case accuses planed to kill police officersGold theft case accuses planed to kill police officers

പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന: മൂന്ന് പേർക്കായി കൊടുവള്ളിയിൽ തെരച്ചിൽ

രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Kerala Aug 8, 2021, 1:50 PM IST

student compaints that no mobile phone to attend online class to minister k radhakrishnan MLA takes action to give mobile for fourth standard studentstudent compaints that no mobile phone to attend online class to minister k radhakrishnan MLA takes action to give mobile for fourth standard student

പഠിക്കാന്‍ മൊബൈല്‍ ഫോണില്ല, ഏഷ്യാനെറ്റ് ന്യൂസിലൂടെ മന്ത്രിയോട് പരാതി പറഞ്ഞു; തത്സമയം പരിഹാരവുമായി എംഎൽഎ

പിതാവിന് കൂലിപ്പണിയാണെന്നും ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലെന്നും അജിന്‍ മന്ത്രിയോട് വ്യക്തമാക്കി. മന്ത്രി കുട്ടിയുടെ പിതാവിനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി സഹായം ഉറപ്പുനല്‍കി. ഇതിനിടയിലാണ് ചീക്കോട് ഉള്‍പ്പെടുന്ന കൊണ്ടോട്ടി എംഎല്‍എ അജിന്‍റെ പരാതിക്ക് പരിഹാരവുമായി എത്തിയത്. 

Kerala May 30, 2021, 5:11 PM IST

political workers beaten by police is transferred at kondottypolitical workers beaten by police is transferred at kondotty

പാർട്ടി നേതാക്കൾക്ക് പോലീസ് മർദനം: എസ് ഐയെ സ്ഥലംമാറ്റി

 കൊണ്ടോട്ടി എസ് ഐ റമിൻ രാജും ആംഡ് പോലീസ് കോൺസ്റ്റബിൾമാരും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. രണ്ട് മാസക് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് സുകുമാരനെ അസഭ്യം പറയുകയും 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

Chuttuvattom May 25, 2021, 9:34 PM IST

144 issued in kondotty and 7 panchayats  malappuram144 issued in kondotty and 7 panchayats  malappuram

കൊവിഡ്: മലപ്പുറത്ത് കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്ഞ

കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനജ്ഞ ഇന്ന് രാത്രി മുതൽ നിലവിൽ വരും

Kerala Apr 21, 2021, 7:55 AM IST

migrant worker arrested for for cultivating marijuana in kondottymigrant worker arrested for for cultivating marijuana in kondotty

ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി: കൊണ്ടോട്ടിയില്‍ അസം സ്വദേശിയെ പൊലീസ് പൊക്കി

ചെങ്കൽ ക്വാറികളിൽ ജോലിക്കാരനാണ്  അമൽ ബർമനാ. ഇതിന്റെ മറവിൽ ഇയാൾ ലഹരി വിൽപ്പനയും ചെയ്ത് വന്നിരുന്നു.

Chuttuvattom Mar 22, 2021, 9:15 PM IST

kondotty  k p sulaiman haji can contest in electionkondotty  k p sulaiman haji can contest in election

യുഡിഎഫിന്റെ പരാതി തള്ളി; കൊണ്ടോട്ടിയില്‍ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രം​ഗത്തെത്തി. 

Kerala Elections 2021 Mar 22, 2021, 12:34 PM IST

young lady eloped in kondottyyoung lady eloped in kondotty

ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി

രണ്ട് മണിക്ക് കുഞ്ഞ് കരഞ്ഞപ്പോൾ ഭാര്യയെ വിളിച്ചുണർത്താൻ നോക്കിയപ്പോൾ കാണാനായില്ല. അടുക്കള വാതിൽ ചാരിയിട്ടതായി കാണപ്പെട്ടു. 

Chuttuvattom Feb 20, 2021, 6:59 AM IST

Two arrested with brown sugar worth Rs 1 lakh in KondottyTwo arrested with brown sugar worth Rs 1 lakh in Kondotty

കൊണ്ടോട്ടിയിൽ ഒരു ലക്ഷം രൂപ വിലയുള്ള ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ

ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38) തേഞ്ഞിപ്പലം നീരോൽപാലം തലപ്പത്തൂർ നാസിൽ (38) എന്നിവരാണ് വാഹനം സഹിതം കൊണ്ടോട്ടി തുറക്കലിൽ നിന്ന് പിടിയിലായത്. 

Chuttuvattom Dec 23, 2020, 11:38 PM IST

Independent candidate tried to influence voter by offering money in kondottyIndependent candidate tried to influence voter by offering money in kondotty

കൊണ്ടോട്ടിയിൽ വോട്ട‍‍ർമാരെ പണം നൽകി സ്വാധീനിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ശ്രമം

2015-ൽ യുഡിഎഫ് സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ച വാർഡിലാണ് ഇയാൾ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Kerala Dec 12, 2020, 2:24 PM IST

youth arrested for cheating and rape minor girls in kondottyyouth arrested for cheating and rape minor girls in kondotty

സോഷ്യൽ മീഡിയ കെണിയാക്കി, പെണ്‍കുട്ടികളെ പറ്റിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങി പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍

തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്നും ഇൻറർനെറ്റിൽ കിട്ടുന്ന നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മീഷനായി തനിക്ക് ലക്ഷങ്ങൾ ലഭിക്കാറുണ്ടെന്നും യുവാവ് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

crime Dec 12, 2020, 12:50 AM IST