Asianet News MalayalamAsianet News Malayalam
3 results for "

Konni By Poll

"
konni candidates hopeful of victory last hours before countingkonni candidates hopeful of victory last hours before counting

ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് മോഹൻ രാജ്, ജയം ഉറപ്പെന്ന് സുരേന്ദ്രൻ; കോന്നി ആർക്കൊപ്പം?

വിജയപ്രതീക്ഷയിലാണെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും, ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന ഉറച്ച വിശ്വാസത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജും പതിനായിരം വോട്ടിന് ജയിക്കുമെന്നാണ് നേരത്തെയുള്ള ഇടത് പ്രതീക്ഷ. 

Kerala By-elections 2019 Oct 24, 2019, 7:00 AM IST

Konni by poll CPM Pathanamthitta district Secretariat meeting will be held todayKonni by poll CPM Pathanamthitta district Secretariat meeting will be held today

കോന്നി ഉപതെരഞ്ഞടുപ്പ്; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ യു ജനീഷ് കുമാ‍ർ, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം എസ് രാജേന്ദ്രൻ എന്നിവരാണ് നിലവിൽ സ്ഥാനാർഥി പട്ടികയിലുള്ളത്. 

news Sep 25, 2019, 7:12 AM IST

discussions on candidates in five assembly bye elections by two fronts todaydiscussions on candidates in five assembly bye elections by two fronts today

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ ഇന്നറിയാം, സിപിഎം സെക്രട്ടേറിയറ്റും കെപിസിസി യോഗവും ഇന്ന്

മഞ്ചേശ്വരത്ത് ലീഗിന്‍റെ യുവസാന്നിധ്യമോ? അതോ പഴയ മുഖമോ? വട്ടിയൂർക്കാവിൽ 'മേയർ ബ്രോ' വരുമോ? എറണാകുളത്ത് സീറ്റിനായി കെ വി തോമസും ഹൈബി പക്ഷവും നടത്തുന്ന പിടിവലി എന്തായി?

news Sep 24, 2019, 11:41 AM IST