Asianet News MalayalamAsianet News Malayalam
14 results for "

Koodevide

"
koodevide malayalam serial fans giving thanks to crew for onscreen unconditional love of rishiyakoodevide malayalam serial fans giving thanks to crew for onscreen unconditional love of rishiya

മനോഹര പ്രണയം സമ്മാനിച്ച് 'കൂടെവിടെ' : അഭിനന്ദനങ്ങളുമായി പ്രേക്ഷകര്‍

ലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് 'കൂടെവിടെ' (Koodevide). പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും (Bipin Jose) അന്‍ഷിദ അഞ്ജിയുമാണ് (Anshitha Anji). ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത്.

spice Oct 23, 2021, 4:57 PM IST

koodevide serial fame anshitha anjis latest photoshoot images and vides getting viral on social mediakoodevide serial fame anshitha anjis latest photoshoot images and vides getting viral on social media

റീല്‍ വീഡിയോയുമായി 'കൂടെവിടെ'യിലെ സൂര്യ; വൈറല്‍ ആക്കി ആരാധകര്‍

ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനൊപ്പമുള്ള വീഡിയോയാണ് അന്‍ഷിത പങ്കുവച്ചത്. ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടിനൊപ്പം മോഡേണ്‍ ഷോര്‍ട് ബ്ലൗസിലാണ് പുതിയ വീഡിയോയിലും ഫോട്ടോഷൂട്ടിലും താരം എത്തുന്നത്

spice Oct 20, 2021, 11:24 AM IST

koodevide  Aditi Teacher with Shruti Haasan Sreedhanya shared pictureskoodevide  Aditi Teacher with Shruti Haasan Sreedhanya shared pictures

ശ്രുതി ഹാസനൊപ്പം കൂടെവിടെയിലെ 'അദിതി ടീച്ചർ; ചിത്രങ്ങൾ പങ്കുവച്ച് ശ്രീധന്യ

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പരയാണ് ഏഷ്യാനെറ്റിൽ (Asianet) സംപ്രേഷണം ചെയ്യുന്ന കൂടെവിടെ.(Koodevide) ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് പരമ്പര  പ്രമേയമാക്കുന്നത്. കോളേജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ ഓർമ പ്രണയങ്ങളും സംഭവങ്ങളും പരമ്പര സ്ക്രീനിലെത്തിക്കുന്നു.

spice Sep 28, 2021, 8:53 PM IST

koodevide malayalam serial actor bipin jose shared onscreen marriage photo with clues about serial story linekoodevide malayalam serial actor bipin jose shared onscreen marriage photo with clues about serial story line

വിവാഹം ഉടനെന്ന് 'ഋഷി', ഈ വിവാഹവും സ്വപ്‌നമായിരിക്കുമോയെന്ന് 'കൂടെവിടെ' ആരാധകര്‍

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്ക് ആണ് കൂടെവിടെ

spice Sep 14, 2021, 6:21 PM IST

kudumbavilakku and koodevide serial actors on the start music aaradhyam paadum floorkudumbavilakku and koodevide serial actors on the start music aaradhyam paadum floor

'സിദ്ധാര്‍ഥി'നൊപ്പം 'വേദിക'യും 'സുമിത്ര'യും; പ്രേക്ഷകരെ രസിപ്പിച്ച് 'സ്റ്റാര്‍ട്ട് മ്യൂസിക്'

കുടുംബവിളക്കില്‍നിന്നും 'സിദ്ധാര്‍ത്ഥ്', 'പ്രതീഷ്', 'വേദിക', 'സുമിത്ര' എന്നിവരാണ് ആരാദ്യം പാടും വേദിയിലേക്കെത്തിയത്

spice Aug 31, 2021, 6:50 PM IST

actress anshitha anji shared her onam celebration memoriesactress anshitha anji shared her onam celebration memories

'ഓണം ആഘോഷത്തിന്റേത് മാത്രമല്ല അതിജീവനത്തിന്റേത് കൂടിയാണ്' : വിശേഷങ്ങളുമായി അന്‍ഷിത

ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പ്രേക്ഷക പ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്.  മലയാളിക്ക് ഏറെ പ്രിയങ്കരനായ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

spice Aug 23, 2021, 3:55 PM IST

actress anshitha anji shares a video of onam special videoactress anshitha anji shares a video of onam special video

'ഓണം സ്പെഷ്യൽ' ഡാൻസ് വീഡിയോയുമായി അൻഷിത

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ പരമ്പരയിലെ സൂര്യയെ അവതരിപ്പിക്കുന്ന അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.   ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന  അൻഷി ഒരു കാഷ്വൽ ഡാൻസ് വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 

spice Aug 20, 2021, 7:17 PM IST

Anshita with location special photos with bipin jose serial koodevideAnshita with location special photos with bipin jose serial koodevide

'ലോക്ക്ഡൗണിന് ശേഷം കണ്ടുമുട്ടിയ ഋഷി സാറും സൂര്യയും'; ലൊക്കേഷൻ വിശേഷവുമായി അൻഷിത

ളരെ ചുരുങ്ങിയ നാളുകൾക്കിടയിൽ പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. ലോക്ക്ഡൌൺ ഇളവ് എത്തിയതോടെ മറ്റ് പരമ്പരകളെ പോലെ കൂടെവിടെയും ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. 

spice Jul 5, 2021, 11:13 AM IST

anshitha anji respond to the roumers about her quit on serialanshitha anji respond to the roumers about her quit on serial

'ഞാന്‍ സീരിയലില്‍ നിന്നും പിന്മാറി എന്ന് ഇപ്പോഴാണറിഞ്ഞത്' : കൂടെവിടെ താരം അൻഷിത പറയുന്നു

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പര പറയുന്നത് ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ്. സ്ത്രീ എന്ന പരമ്പരയിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായി മാറിയ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്.

spice Jun 9, 2021, 8:05 PM IST

koodevide leading role actors cute romantic reels got viralkoodevide leading role actors cute romantic reels got viral

'ചാറ്റൽമഴയും കട്ടൻചായയും' : ക്യൂട്ട് റൊമാന്‍റിക് റീലുമായി കൂടെവിടെ താരങ്ങൾ

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പര പറയുന്നത് ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവും, ചെറിയ പിണക്കങ്ങളും മറ്റുമാണ്. സ്ത്രീ എന്ന പരമ്പരയിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായി മാറിയ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നോട്ട് പോകുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്.

spice Apr 22, 2021, 6:17 PM IST

koodevide stars with romantic reels takeover fanskoodevide stars with romantic reels takeover fans

റൊമാന്റിക് റീൽസുമായി കൂടെവിടെ താരങ്ങൾ

ലയാളികൾ വളരെ പെട്ടെന്ന് സ്വീകരിച്ച പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഏഷ്യാനെറ്റ് പരമ്പരകളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാൻ കൂടെവിടെയ്ക്ക് സാധിച്ചു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ടിആർപി റേറ്റിങ് കണക്കുകൾ. ആദ്യമായി റേറ്റിങ് ചാർട്ടിൽ ഇടം നേടിയ കൂടെവിടെ അഞ്ചാം സ്ഥാനത്താണ്. 

spice Apr 20, 2021, 5:09 PM IST

krishna kumar to star in asianets new serial koodevidekrishna kumar to star in asianets new serial koodevide
Video Icon

കൃഷ്ണകുമാര്‍ വീണ്ടും മിനിസ്‌ക്രീനിലേക്ക്: 'കൂടെവിടെ' ഇന്ന് മുതല്‍

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര കൂടെവിടെ ഇന്ന് ആരംഭിക്കുന്നു. സൂര്യയെന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയില്‍ കൃഷ്ണകുമാര്‍, ശ്രീധന്യ, സന്തോഷ് സഞ്ജയ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 
 

Entertainment Jan 4, 2021, 8:25 AM IST

krishnakumar to stars in asianet serial koodevidekrishnakumar to stars in asianet serial koodevide

കൃഷ്‍ണകുമാര്‍ വീണ്ടും മിനിസ്ക്രീനിലേക്ക്; 'കൂടെവിടെ' തിങ്കളാഴ്ച മുതല്‍

മുന്‍പും ഒട്ടേറെ ജനപ്രിയ പരമ്പരകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് കൃഷ്‍ണകുമാര്‍. 

Movie News Jan 3, 2021, 11:46 AM IST

koodevidey malayalam short filmkoodevidey malayalam short film

ഹ്രസ്വചിത്രം ഒരുക്കി ജിബു ജേക്കബ്; ലോക്ക്ഡൗണിൽ ശ്രദ്ധനേടി 'കൂടെവിടെ'

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിബു ജേക്കബ് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'കൂടെവിടെ'. അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മയെ കാണുവാൻ മകൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും പുരോഗമിക്കുന്ന ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടി പകർന്നു നൽകുന്നു. 

Short Film May 18, 2020, 10:02 AM IST