Asianet News MalayalamAsianet News Malayalam
3 results for "

Kottakkal Police

"
mysterious death of a woman in malappuram kottakkal police say its murdermysterious death of a woman in malappuram kottakkal police say its murder

മലപ്പുറം കോട്ടയ്ക്കലിലെ യുവതിയുടെ ദുരൂഹമരണം; കൊലപാതകമെന്ന് പൊലീസ്, ഭർത്താവ് ഒളിവിൽ

ദേഹമാസകലം മുറിവേറ്റ ഉമ്മുകുൽസുവിനെ (32) ഇന്നലെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഭർത്താവ് താജുദീനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ്  കേസെടുത്തു 
 

crime Oct 9, 2021, 9:57 PM IST

Security employee theft consumer's carSecurity employee theft consumer's car

ഭക്ഷണം കഴിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ല: കാറുമായി ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മുങ്ങി

കാര്‍ പാര്‍ക്ക് ചെയ്യാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നല്‍കി. ഭക്ഷണം കഴിച്ചു കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാര്‍ കണ്ടില്ല.
 

Chuttuvattom Oct 9, 2021, 12:49 PM IST

Police officers  remanded in custody for striking deal with distributors of banned products in malappuramPolice officers  remanded in custody for striking deal with distributors of banned products in malappuram

പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റത് പ്രതികള്‍ക്കു തന്നെ; വാങ്ങിയത് ഒരു ലക്ഷം, നാണം കെട്ട് പൊലീസ്

പതിനാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പനങ്ങളാണ് പൊലീസുകാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റത്.  

Chuttuvattom Sep 17, 2021, 8:20 AM IST