Asianet News MalayalamAsianet News Malayalam
70 results for "

Kottarakkara

"
Traffic jam on MC Road after elephant ran awayTraffic jam on MC Road after elephant ran away

പൂച്ച കുറുകെ ചാടി, ആന വിരണ്ടോടി? എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

 പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല. 

Kerala Nov 26, 2021, 5:57 PM IST

four people of a house died in kollam Kottarakkarafour people of a house died in kollam Kottarakkara

കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്നുപേര്‍ വെട്ടേറ്റും ഒരാള്‍ തൂങ്ങിമരിച്ച നിലയിലും

രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Kerala Nov 8, 2021, 12:47 PM IST

child dead body found in Kottarakkara (child dead body found in Kottarakkara (

വെള്ളക്കെട്ടില്‍ വീണ് കാണാതായി; മൂന്ന് ദിവസത്തിന് ശേഷം മൂന്ന് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസ്സുകാരനെ വെള്ളിയാഴ്ച രാത്രിയിലാണ് കാണാതായത്. മൂന്ന് കടതിണ്ണകളിലായാണ് സംഘം തമ്പടിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിന് ശേഷമാണ് രാഹുലിനെ കാണാതായത്. 
 

Kerala Oct 18, 2021, 1:57 PM IST

excise caught Engineering student  with drugs in Kottarakkaraexcise caught Engineering student  with drugs in Kottarakkara

ബാഗില്‍ കഞ്ചാവുമായി കൊട്ടാരക്കരയിലേക്ക് ബസില്‍ യാത്ര; എന്‍ജിനീയറിംഗ് വിദ്യാർഥി പിടിയില്‍

കെഎസ്ആര്‍ടിസി ബസിൽ കൊട്ടാരക്കര എത്തിയപ്പോഴോണ് കൊല്ലം റൂറൽ ലഹരി വിരുദ്ധ സേന പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് അമൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

Kerala Sep 15, 2021, 3:09 PM IST

Ganesh kumar MLA opens new office at kottarakkara, cpm dissatisfiedGanesh kumar MLA opens new office at kottarakkara, cpm dissatisfied

കൊട്ടാരക്കരയിലും എംഎല്‍എ ഓഫിസ് തുറന്ന് ഗണേഷ്‌കുമാര്‍; സിപിഎമ്മിന് അതൃപ്തി

കൊട്ടാരക്കരയിലെ കേരള കോണ്‍ഗ്രസ് ബി ഓഫിസിനോട് ചേര്‍ന്നാണ് പത്തനാപുരം എംഎല്‍എ പുതിയ ഓഫിസ് തുറന്നത്. അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം നികത്താനാണ് കൊട്ടാരക്കരയിലെ ഓഫിസെന്നും ഗണേഷ് കുമാര്‍ വിശദീകരിക്കുന്നു.
 

Kerala Sep 3, 2021, 1:29 PM IST

attempt to clean and distribute damaged riceattempt to clean and distribute damaged rice

കൊട്ടാരക്കരയിൽ ‌പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം

2017ൽ എത്തിയ അരിയാണ്  പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. അതേസമയം അരി വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ സപ്ലൈ ഓഫിസറുടെ വിശദീകരണം. വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും സപ്ലൈ ഓഫിസർ പറയുന്നു. 

Kerala Aug 6, 2021, 1:50 PM IST

clash at kottarakkara on road issueclash at kottarakkara on road issue

'ഒന്നടങ്ങ് ചേച്ചീ...' വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്, 15 പേർക്കെതിരെ കേസ്; വീഡിയോ ദൃശ്യങ്ങൾ

കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിലാണ് ഈ കൂട്ടത്തല്ല് നടന്നത്. വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റത്തിലാണ് തുടക്കം. 

Kerala Aug 2, 2021, 2:37 PM IST

Father son beaten by police in Kottarakkara Tried to squeeze sons testiclesFather son beaten by police in Kottarakkara Tried to squeeze sons testicles

കൊട്ടാരക്കരയിൽ അച്ഛനും മകനും പൊലീസ് മർദ്ദനം; മകന്‍റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ ശ്രമിച്ചു

കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. 

crime Apr 10, 2021, 12:15 AM IST

Father and son was attacked in police custodyFather and son was attacked in police custody

അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടു; കൊട്ടാരക്കരയില്‍ അച്ഛനും മകനും കസ്റ്റഡി മർദ്ദനം

തൃക്കണ്ണമംഗൽ സ്വദേശി ശശിക്കും മകൻ ശരത്തിനുമാണ് മർദ്ദനമേറ്റത്. അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം 

Kerala Apr 9, 2021, 5:52 PM IST

election campaign at kottarakkaraelection campaign at kottarakkara
Video Icon

കൊട്ടരക്കരയുടെ മണ്ണില്‍ മൂന്നാമത് ഒരാള്‍ക്ക് ഇടമുണ്ടാകുമോ?

എല്‍ഡിഎഫിനായി കെ എന്‍ ബാലഗോപാല്‍, യുഡിഎഫിനായി ആര്‍ രശ്മി, ബിജെപിക്കായി വയ്ക്കല്‍ സോമന്‍ എന്നിവരാണ് മത്സരിക്കുന്നത്.

Kerala Elections 2021 Mar 30, 2021, 7:26 PM IST

kottarakkara death police suspicious about murderkottarakkara death police suspicious about murder

കൊട്ടാരക്കര സ്വദേശിയുടെ അപകട മരണം കൊലപാതകമെന്ന് സംശയം

യഹിയയെ കാറിടിച്ചത് കുടുംബവഴക്ക് കേസിൽ നോട്ടീസ് നൽകാനായി കോടതി ജീവനക്കാരനൊപ്പം എത്തിയപ്പോൾ. മകളുടെ ഭർത്താവ് നിരീക്ഷണത്തിൽ.

crime Feb 24, 2021, 12:10 AM IST

KSRTC bus stolen from KottarakkaraKSRTC bus stolen from Kottarakkara

'വിചിത്ര മോഷണം'; കെഎസ്ആർടിസിബസ് കാണാനില്ല, പരാതിയുമായി ഡിപ്പോ അധികൃതർ

ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്

Kerala Feb 8, 2021, 12:02 PM IST

kottarakkara sreedharan nairs wife dies at 93kottarakkara sreedharan nairs wife dies at 93

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു

Movie News Jan 25, 2021, 8:40 AM IST

kottarakkara mla aisha potty response on contesting in electionkottarakkara mla aisha potty response on contesting in election

'സിപിഎം വിടില്ല', പ്രചാരണങ്ങൾ തള്ളി അയിഷ പോറ്റി, കൊട്ടാരക്കരയിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പെന്നും പ്രതികരണം

രണ്ടിലധികം തവണ തുടർച്ചയായി ജയിച്ചവർക്ക് ഇക്കുറി സി പി എം സീറ്റു നൽകിയേക്കില്ലന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് സീറ്റു നിഷേധിക്കപ്പെട്ടാൽ അയിഷ പോറ്റി പാർട്ടി വിടുമെന്ന പ്രചാരണങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായത്

Kerala Jan 24, 2021, 8:28 AM IST

Kottarakkara Sreedharan Nair daughter come in film industryKottarakkara Sreedharan Nair daughter come in film industry

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളും സുരാജിന്റെ സഹോദരനും അഭിനയരം​ഗത്തേക്ക്

കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശെെലജ അഭിനയ രം​ഗത്തേക്ക്. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെയാണ് ശൈലജ അഭിനയത്തിലേക്ക് കടക്കുന്നത്. ജോജു ജോർജ്ജ്, അജു വർഗീസ്, നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

Movie News Dec 24, 2020, 1:06 PM IST