Kottayam Medical College
(Search results - 68)HealthOct 17, 2020, 4:42 PM IST
ഷിന്റുവിന് വൃക്ക അമ്മ നല്‍കും; ശസ്ത്രക്രിയയ്ക്ക് പക്ഷേ പണമില്ല...
പത്ത് വയസ് മുതല്‍ തുടങ്ങിയ ദുരിതമാണ് ആലപ്പുഴ പട്ടണക്കാട് സ്വദേശി ഷിന്റുമോളുടേത്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടുന്ന അപൂര്വ്വാവസ്ഥയിലായിരുന്നു ഷിന്റുമോള്. പത്താം വയസില്‍ കണ്ടെത്തിയ പ്രമേഹത്തിനെ പതിവായി മൂന്നുനേരം ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ടായിരുന്നു നിയന്ത്രിച്ച് കൊണ്ടുപോയിരുന്നത്.
KeralaSep 7, 2020, 10:57 PM IST
ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, വിശദമായ മൊഴി എടുക്കാനായില്ല
പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിംഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്.
KeralaAug 23, 2020, 12:51 PM IST
സമരം പിൻവലിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കും; ജൂനിയർ നഴ്സുമാർക്ക് ഭീഷണി
ഭീഷണിപ്പെടുത്തിയതല്ല സാഹചര്യം പരിഗണിച്ച് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
KeralaAug 21, 2020, 3:49 PM IST
സമരം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കും; ജൂനിയർ നഴ്സുമാർക്ക് ഭീഷണി
കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ നഴ്സുമാർക്കാണ് ഇത്തരത്തിൽ ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പെന്നാണ് ലഭിക്കുന്ന വിവരം. കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം തുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥിനികളെ തിരികെ വിളിക്കാനുള്ള തീരുമാനം വന്നത്.
KeralaAug 16, 2020, 6:41 PM IST
കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് കൊവിഡ്; ജില്ലയില്‍ ഇന്ന് 100 കേസുകള്‍
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന നാലു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
ChuttuvattomAug 14, 2020, 5:13 PM IST
കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം
അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു.
KeralaJul 28, 2020, 9:15 AM IST
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു കൂട്ടിരിപ്പുകാരിക്കും കൊവിഡ്; 55 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍
ഏറ്റുമാനൂരിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതലും അതിഥി തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജില്‍ 55 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍.
KeralaJul 26, 2020, 8:41 PM IST
കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം; ഒ പി അടച്ചു
നേരത്തെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്.
KeralaJul 24, 2020, 2:28 PM IST
എറണാകുളം നഗരത്തിലെ കൂടുതല്‍ മേഖലയിലേക്ക് രോഗവ്യാപനം, രോഗബാധിതരില്‍ 66 കന്യാസ്ത്രീകളും
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്നു. ആലുവയിലെ ആശങ്കയ്ക്കൊപ്പം നഗരത്തിലെ കൂടുതല്‍ മേഖലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതും പ്രതിസന്ധിയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി കനത്ത ജാഗ്രതയിലായി.
KeralaJul 24, 2020, 11:20 AM IST
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
കോട്ടയം മെഡിക്കൽ കോളേജിൽ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്
KeralaJul 22, 2020, 11:18 AM IST
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശങ്ക; 90 രോഗികള്‍ നിരീക്ഷണത്തില്‍, മൂന്ന് ഗര്‍ഭിണികൾക്ക് രോഗബാധ
കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വാര്‍ഡില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര് ഗര്‍ഭിണികളാണ്. ആശുപത്രിയിലെ രണ്ട് വാര്‍ഡുകളിലായി ഉണ്ടായിരുന്ന 90 ഓളം രോഗികളെ നിരീക്ഷണത്തിലാക്കി. ഇതില്‍ പൂര്‍ണ ഗര്ഭിണികളടക്കമുണ്ടെന്നാണ് വിവരം.
KeralaJul 22, 2020, 8:24 AM IST
കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനോക്കോളജി വാർഡിലെ അഞ്ച് രോഗികൾക്ക് കൊവിഡ്
ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുണ്ടായിരുന്ന മറ്റു മുഴുവൻ രോഗികളേക്കും മാറ്റി പാർപ്പിച്ചു. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവിൽ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
KeralaJul 20, 2020, 1:04 PM IST
രോഗിക്ക് കൊവിഡ്; കോട്ടയം മെഡിക്കൽ കോളേജിലെ നേത്ര വിഭാഗം അടച്ചു, മൂന്ന് കണ്ടെയിന്മെന്റ് സോണുകള്‍ കൂടി
കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗം ഉൾപ്പെടുന്ന 11 ആം വാർഡിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പടെ 20 പേരാണ് ഈ വിഭാഗത്തിൽ നിന്ന് നിരീക്ഷണത്തിൽ പോയത്.
KeralaJun 26, 2020, 9:29 AM IST
കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവ് മരിച്ച സംഭവം; കൊവിഡ് അല്ലെന്ന് സ്ഥിരീകരിച്ചു
ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനാണ് (39) കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.
Fact CheckJun 3, 2020, 5:01 PM IST
സാനിറ്റൈസറിന്റെ അമിത ഉപയോഗം കാന്‍സറിന് കാരണമാകുമോ? ആരോഗ്യവിദഗ്ധര്‍ പറയുന്നത്
സാധാരണക്കാര്‍ അത്രയധികം ഉപയോഗിച്ചിട്ടില്ലാത്ത സാനിറ്റൈസര്‍ ഇപ്പോള്‍ എല്ലായിടത്തും പ്രകടമായി ദൃശ്യമാവുന്ന ഒന്നാണ്. ഇതോടൊപ്പം പടരുന്ന മറ്റൊരു വിഷയമാണ് സാനിറ്റൈസറിന്റെ തുടര്‍ച്ചയായുള്ള ഉപയോഗം വരുത്തുന്ന അപകടങ്ങളേക്കുറിച്ചുള്ള പ്രചാരണങ്ങള്‍. അന്‍പത് ദിവസത്തോളം സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ത്വക് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുമെന്നത് അത്തരത്തിലൊന്നാണ്.