Asianet News MalayalamAsianet News Malayalam
24 results for "

Kottayam Police

"
Large group of people handing over partners to each other arrested in KottayamLarge group of people handing over partners to each other arrested in Kottayam

പങ്കാളികളെ കൈമാറല്‍; കോട്ടയത്ത് 5 പേര്‍ പിടിയില്‍, പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. 

Kerala Jan 9, 2022, 2:42 PM IST

Kottayam Medical College Baby Abduction Case-incedent-neethu-s-intention-to-blackmail-his-lover said policeKottayam Medical College Baby Abduction Case-incedent-neethu-s-intention-to-blackmail-his-lover said police

Child Abduction Case : കുട്ടിയെ തട്ടിയെടുത്ത് 'പ്രണയപ്പക' തീര്‍ക്കാന്‍ ; കോട്ടയം മെഡി.കോളേജില്‍ സംഭവിച്ചത്

ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. 

Chuttuvattom Jan 7, 2022, 9:09 AM IST

intervention of  taxi driver helped to get the abducted baby backintervention of  taxi driver helped to get the abducted baby back

അലക്സിന് നന്ദി: നവജാത ശിശുവിനെ കണ്ടെത്താൻ തുണയായത് ടാക്സി ഡ്രൈവറുടെ ജാഗ്രത

യുവതിയുടെ കൈയ്യിലുള്ളത് ഒരു നവജാത ശിശുവാണെന്ന് റിസപ്ഷനിലുണ്ടായിരുന്ന  പെൺകുട്ടി എന്നോട്ട് പറഞ്ഞു. ആശുപത്രിയിൽ നിന്നും കാണാതായ കുട്ടി തന്നെയാണ് ഇതെന്ന് എനിക്ക് സംശയം തോന്നി

Kerala Jan 6, 2022, 7:02 PM IST

Woman found dead in well in husband houseWoman found dead in well in husband house

Drishya death| യുവതി ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദൃശ്യയെ കാണാതായത്. തിരച്ചിലില്‍ പിറ്റേന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദൃശ്യയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു.
 

Chuttuvattom Nov 18, 2021, 10:17 AM IST

former army officer arrested for extorting money by offering job in  army Palakkadformer army officer arrested for extorting money by offering job in  army Palakkad

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ 6-0 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.

crime Nov 14, 2021, 8:47 AM IST

Murder attempt on auto driver at Kottayam vehicle burned accused in Police custodyMurder attempt on auto driver at Kottayam vehicle burned accused in Police custody

കോട്ടയത്ത് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ വധിക്കാൻ ശ്രമം, യുവാവ് ഓടി രക്ഷപ്പെട്ടു; പ്രതി ഓട്ടോ കത്തിച്ചു

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് അഖിലിനെ കൊലപ്പെടുത്താൻ വിഷ്ണുവിനെ മറ്റൊരാൾ ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാളും പൊലീസ് പിടിയിലാണെന്നാണ് സൂചന

Kerala Oct 30, 2021, 11:53 AM IST

rape Threat AISF Women Leader file police Complaint against SFI Leaders in kottayamrape Threat AISF Women Leader file police Complaint against SFI Leaders in kottayam

'ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു'; എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി

ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. നടുവിൽ ചവിട്ടേറ്റു. അതിലൊരാൾ എന്റെ സഹപാഠിയായിരുന്നുവെന്നും യുവതി പറഞ്ഞു

Kerala Oct 21, 2021, 7:42 PM IST

An elderly woman killed and her husband jumped into a well in KottayamAn elderly woman killed and her husband jumped into a well in Kottayam

കോട്ടയത്ത് വൃദ്ധയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി, കേസെടുത്ത് പൊലീസ്

ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്...

Chuttuvattom Oct 4, 2021, 11:48 AM IST

4 month old boy found dead in home kottayam4 month old boy found dead in home kottayam

നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മരണം; മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് കസിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

crime Sep 27, 2021, 12:12 AM IST

police jeep collides with lorry three policemen injured in kottayam kaduthhuruthypolice jeep collides with lorry three policemen injured in kottayam kaduthhuruthy

കോട്ടയത്ത് പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നു പൊലീസുകാർക്ക് പരിക്ക്

കുറവിലങ്ങാട്  സിഐ പി.എസ്  സംസൺ ,എസ്ഐ ടി ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Kerala May 25, 2021, 2:31 PM IST

police inspection in medical shops in kottayam after reports of pulse oximeter sale at higher pricespolice inspection in medical shops in kottayam after reports of pulse oximeter sale at higher prices

പൾസ് ഓക്സീമീറ്റർ വിലകൂട്ടി വിൽക്കുന്നുവെന്ന പരാതി; കോട്ടയത്തെ മെഡിക്കൽ ഷോപ്പുകളിൽ പൊലീസ് പരിശോധന

കൊവിഡ് വ്യാപനം മുതലാക്കി മെഡിക്കൽ ഷോപ്പുകൾ പൾസ് ഓക്സീമീറ്റർ വില കൂട്ടി വിൽക്കുന്നെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 900 രൂപ വിലയുളള പൾസ് ഓക്സി മീറ്റ‍ർ 3500 രൂപ വരെ വിലകൂട്ടി വിൽക്കുന്നവെന്നായിരുന്നു വാർ‍ത്ത.

Kerala May 14, 2021, 7:55 AM IST

kerala cop dies of covid 19 in kottayamkerala cop dies of covid 19 in kottayam

കോട്ടയത്ത് പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. 

Kerala Oct 26, 2020, 8:27 AM IST

kottayam kuruvilangad benny murder case accused arrested after 24 yearskottayam kuruvilangad benny murder case accused arrested after 24 years
Video Icon

കൂട്ടുകാരനെ കൊന്ന് കുളത്തില്‍ താഴ്ത്തി; ലോക്ക്ഡൗണില്‍ നാട്ടിലെത്തി, പൊലീസ് പിടിയിലായി, നാള്‍വഴി ഇങ്ങനെ...

24 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ശിവമൊഗ്ഗയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. ബന്ധുക്കളെ കാണാന്‍ എത്തിയപ്പോളാണ് പൊലീസ് പിടികൂടിയത്. കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Explainer May 20, 2020, 4:47 PM IST

people assembled for buying meat in kottayam police lathi chargepeople assembled for buying meat in kottayam police lathi charge
Video Icon

ഈസ്റ്റര്‍ തലേന്ന് ഇറച്ചി വാങ്ങാന്‍ വമ്പന്‍ ക്യൂ, ടോക്കണ്‍ വഴി വിറ്റ് കടക്കാര്‍

കോട്ടയത്ത് ഈസ്റ്റര്‍ തലേന്ന് ഇറച്ചി വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ലാത്തി വീശി പൊലീസ്. പുലര്‍ച്ചെ എത്തി മണിക്കൂറുകള്‍ കാത്തിരുന്നതാണ് പലരും ഇറച്ചി വാങ്ങി മടങ്ങിയത്. ടോക്കണ്‍ നല്‍കിയാണ് വില്‍പനശാലകളിലെ തിരക്ക് നിയന്ത്രിച്ചത്.
 

Kerala Apr 11, 2020, 2:53 PM IST

covid 19 police use jio fencing with the help of cyber cell to track people who fled from quarantinecovid 19 police use jio fencing with the help of cyber cell to track people who fled from quarantine

കൊവിഡ് 19: ജിയോ ഫെന്‍സിംഗുമായി കോട്ടയം പൊലീസ്, നിരീക്ഷണത്തിലുള്ളവരെ കണ്ടെത്താന്‍ സംവിധാനം

അതിശക്തമായ ബോധവല്‍ക്കരണവും കേസെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിട്ടും ഇതൊന്നും കൂസാത്ത ചിലരുണ്ട് നമ്മുടെ നാട്ടില്‍.അവരെ ഉദ്ദേശിച്ചാണ് പൊലീസിന്റെ പുതിയ സംവിധാനം...
 

Kerala Mar 23, 2020, 10:06 AM IST