Asianet News MalayalamAsianet News Malayalam
11 results for "

Kottaym

"
kottayam cpm party committee meeting discussion about pala election failurekottayam cpm party committee meeting discussion about pala election failure

CPM : തെരഞ്ഞെടുപ്പ് തോൽവി: അന്വേഷണ റിപ്പോർട്ടിന്മേൽ കോട്ടയം സിപിഎം സമ്മേളനത്തിൽ വിമർശനം

കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൂടെക്കൂട്ടിയത് പാർട്ടിക്ക് ഗുണകരമായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തൽ

Kerala Jan 13, 2022, 11:20 PM IST

Kottayam municipality chairperson electionKottayam municipality chairperson election

കോട്ടയം ന​ഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്: അട്ടിമറിയില്ലെങ്കിൽ അന്തിമതീരുമാനം നറുക്കെടുപ്പിലൂടെ

ബിൻസി സെബാസ്റ്റ്യൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി റീബാ വർക്കി മത്സരിക്കും

Kerala Nov 15, 2021, 8:57 AM IST

Wasp attack in Kottayam Veliyannoor two injured seriouslyWasp attack in Kottayam Veliyannoor two injured seriously

Wasp Attack |കടന്നല്‍ക്കൂടിളക്കി പരുന്തിന്‍റെ ആക്രമണം; വെളിയന്നൂരില്‍ കുത്തുകൊണ്ട് വലഞ്ഞ് നാട്ടുകാര്‍

വെളിയന്നൂർ ജംക്‌ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ പറന്നെത്തിയത്. ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ 2 പേർക്ക് കടന്നലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. 

Chuttuvattom Nov 13, 2021, 9:27 AM IST

kerala rain More than thirty deaths in kerala within six dayskerala rain More than thirty deaths in kerala within six days

കാലവർഷം: 6 ദിവസത്തിൽ 35 മരണമെന്ന് സർക്കാ‍ർ; കോട്ടയത്ത് 13, ഇടുക്കിയിൽ 9, കല്ലാറില്‍ യുവാവ് മുങ്ങി മരിച്ചു

 കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ  സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. 

Kerala Oct 17, 2021, 7:22 PM IST

landslide in kottayam Plappally six deathslandslide in kottayam Plappally six deaths

ഒറ്റപ്പെട്ട് കൂട്ടിക്കല്‍; ഉരുള്‍പൊട്ടലില്‍ മരണം ആറായി, മൃതദേഹങ്ങൾ മാറ്റുന്നതിലും പ്രതിസന്ധി, 4 പേരെ കാണാനില്ല

35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയില്‍ വന്‍ മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

Kerala Oct 16, 2021, 5:20 PM IST

Cooperative department to investigate against urban co operative bank in kottaym after twin brothers commit suicideCooperative department to investigate against urban co operative bank in kottaym after twin brothers commit suicide

കോട്ടയത്ത് ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്‍റെ അന്വേഷണം

കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളായ നസീറിന്‍റേയും നിസാറിന്‍റേയും മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം. 

Chuttuvattom Aug 3, 2021, 10:33 AM IST

bus conductor pours boiling water on mentally challenged man in kottayambus conductor pours boiling water on mentally challenged man in kottayam

മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത

കവിയൂർ റൂട്ടിൽ ഓടുന്ന പുളിച്ച്ക്കൽ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു സ്റ്റാന്റിനുള്ളിലെ ചായക്കടയിൽ നിന്നും തിളച്ച വെള്ളം വാങ്ങി സ്റ്റാനിയുടെ ദേഹത്ത് ഒഴിച്ചത്

crime Feb 16, 2021, 11:23 PM IST

Truck driver who visited kerala found to be covid positiveTruck driver who visited kerala found to be covid positive

തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെയ് 3 ഞായറാഴ്ച രാവിലെ 6 മണിക്കാണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി ഇയാൾ എത്തിയത്.

Kerala May 5, 2020, 8:21 PM IST

ambulance was not available to bring covid patient  says kottayam collectorambulance was not available to bring covid patient  says kottayam collector

കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചത് ആംബുലൻസിന്‍റെ ലഭ്യതക്കുറവ് മൂലമെന്ന് കോട്ടയം കളക്ടര്‍

 വിവിധ സ്ഥലങ്ങളിൽ നിന്ന് 200 ല്‍ അധികം സാമ്പിളെടുത്തത് കൊണ്ട് ആംബുലൻസ് വൈകിയെന്നാണ് കളക്ടര്‍

Kerala Apr 27, 2020, 10:27 PM IST

Fireforce from Andhra pradesh and orissa reaches Kottayam for Relief activitiesFireforce from Andhra pradesh and orissa reaches Kottayam for Relief activities
Video Icon

കോട്ടയത്ത് പകർച്ച വ്യാധി ഭീഷണി

കോട്ടയത്ത് പകർച്ച വ്യാധി ഭീഷണി
 

KERALA Aug 21, 2018, 3:24 PM IST