Asianet News MalayalamAsianet News Malayalam
25 results for "

Kozhikode Coronavirus

"
Kozhikode New 24 Containment ZonesKozhikode New 24 Containment Zones

കൊവിഡ് വ്യാപനം; കോഴിക്കോട് പുതിയ 24 കണ്ടെയ്‍ന്‍മെന്റ് സോണുകളും അഞ്ച് ക്രിട്ടിക്കല്‍ സോണുകളും

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 24 പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും അഞ്ച് സ്ഥലങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Chuttuvattom Aug 30, 2020, 10:45 PM IST

304 covid cases reported in kozhikode today304 covid cases reported in kozhikode today

കോഴിക്കോട് ഇന്ന് 304 കൊവിഡ് കേസുകൾ, ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു

വെള്ളയിൽ, മുഖദാർ,തോപ്പയിൽ, വടകരയിലെ ചോറോട്,കുരിയാടി എന്നിവിടങ്ങളിലാണ് ഇന്നേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴി 266 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.  

Kerala Aug 30, 2020, 6:55 PM IST

10 more Containment Zones in Kozhikode District10 more Containment Zones in Kozhikode District

കോഴിക്കോട് പുതിയ 10 കണ്ടെയിൻമെൻറ് സോണുകൾ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം

Chuttuvattom Aug 29, 2020, 9:53 PM IST

Kozhikode 23 New Containment ZonesKozhikode 23 New Containment Zones

കോഴിക്കോട് 23 പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ജില്ലയിൽ പുതുതായി ഇന്ന് 23 പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയ്ൻമെൻ്റ് സോണുകളുടെ പ്രഖ്യാപനം.

Chuttuvattom Aug 26, 2020, 11:24 PM IST

215 more Covid 19 positive cases in Kozhikode District215 more Covid 19 positive cases in Kozhikode District

കോഴിക്കോട് ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: സമ്പർക്കം വഴി 192 പേർക്ക് രോഗം

12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 192 പേര്‍ക്ക് രോഗം ബാധിച്ചു.

Chuttuvattom Aug 26, 2020, 6:43 PM IST

18 more Containment zone in Kozhikode District18 more Containment zone in Kozhikode District

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതിയ 18 കണ്ടെയിൻമെൻറ് സോണുകൾ, ആറ് പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് 19 സാമൂഹ്യവ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം

Chuttuvattom Aug 24, 2020, 8:13 AM IST

17 Containment Zones in Kozhikode District17 Containment Zones in Kozhikode District

കൊവിഡ് വ്യാപനം; കോഴിക്കോട് 17 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 17 പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 7 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. 

Chuttuvattom Aug 20, 2020, 10:30 PM IST

15 more Containment Zones in Kozhikode District15 more Containment Zones in Kozhikode District

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലയിലെ 15 പ്രദേശങ്ങളെ കൂടി ജില്ലാ കളക്ടർ കണ്ടെയ്ൻമെൻ്റ് സോണുകളായി  പ്രഖ്യാപിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. 

Chuttuvattom Aug 8, 2020, 8:57 PM IST

Six more Containment Zones in Kozhikode DistrictSix more Containment Zones in Kozhikode District

കൊവിഡ്: കോഴിക്കോട് ആറ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

കോഴിക്കോട് ജില്ലയിലെ ആറ് സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്‌ടർ പ്രഖ്യാപിച്ചു

Chuttuvattom Jul 24, 2020, 10:21 PM IST

82 more covid 19 positive cases in kozhikode district82 more covid 19 positive cases in kozhikode district

കോഴിക്കോട് ജില്ലയില്‍ 82 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 74 പേര്‍ക്ക് രോഗം

ആകെ 510 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്

Chuttuvattom Jul 24, 2020, 9:50 PM IST

26 more covid 19 positive cases in Kozhikode district26 more covid 19 positive cases in Kozhikode district

കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ്; ഒന്‍പത് പേര്‍ക്ക് രോഗമുക്തി

ജൂലൈ 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വച്ച് നടന്ന ആന്റീജന്‍ ടെസ്റ്റില്‍ 19 പേര്‍ പോസിറ്റീവായി

Chuttuvattom Jul 18, 2020, 8:07 PM IST

covid 19: newly 950 persons under observation in kozhikodecovid 19: newly 950 persons under observation in kozhikode

കൊവിഡ് 19: കോഴിക്കോട് 950 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 49 പേര്‍ ഉള്‍പ്പെടെ 270 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
 

Chuttuvattom Jul 12, 2020, 10:58 PM IST

4 covid case in Kozhikode Today, 18 patients recovered4 covid case in Kozhikode Today, 18 patients recovered

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി

ഇപ്പോള്‍  162 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
 

Chuttuvattom Jul 12, 2020, 7:18 PM IST

15 more Covid 19 positive in Kozhikode District15 more Covid 19 positive in Kozhikode District

കൊവിഡ്: കോഴിക്കോട് ഇന്ന് 15 പേര്‍ക്ക് രോഗബാധ; 788 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 788 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,545 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 57,401 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Chuttuvattom Jul 8, 2020, 9:14 PM IST

5 people tested positive covid in kozhikode5 people tested positive covid in kozhikode
Video Icon

കോഴിക്കോട് അഞ്ച് പേർക്ക് കൊവിഡ്

കോഴിക്കോട് രണ്ട് സ്ത്രീകൾക്കും മൂന്ന് കുഞ്ഞുങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ  ആത്മഹത്യ ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Kerala Jul 5, 2020, 5:55 PM IST