Asianet News MalayalamAsianet News Malayalam
15 results for "

Kozhikode International Airport

"
Two flights to Kannur and Mangalore airports landed at Kochi due to bad weatherTwo flights to Kannur and Mangalore airports landed at Kochi due to bad weather

കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു

Kerala Sep 26, 2021, 8:54 AM IST

Survival in Karipur plane crash was due to the intervention of  localsSurvival in Karipur plane crash was due to the intervention of  locals

കരിപ്പൂര്‍ വിമാനപകടം ; രക്ഷയായത് നാട്ടുകാരുടെ ഇടപെടല്‍


വിമാനത്തിന്‍റെ ഇന്ധനം ചോരാൻ സാധ്യതയുണ്ടെന്നും അത് കത്തിപ്പടർന്ന് വൻ ദുരരന്തത്തിന് കാരണമാകുമെന്നും അപ്പോള്‍ അവരാരും ആലോചിച്ചില്ല. പകരം മുറിവേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക അത് മാത്രമായിരുന്നു അവരുടെ ചിന്ത. ആശുപത്രികളില്‍ രക്തം നല്‍കാനായി ആരും പറയാതെ തന്നെ നാട്ടുകാര്‍ വരിനിന്നു. 

Kerala Aug 6, 2021, 4:42 PM IST

karipur flight crash One year to the tragedy of the flightkaripur flight crash One year to the tragedy of the flight

കരിപ്പൂരില്‍ പറന്നിറങ്ങിയ ദുരന്തത്തിന് ഒരാണ്ട്; വേദന ഒഴിയാതെ ഇരകള്‍


ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തില്‍പ്പെട്ടവര്‍ പറയുന്നു.  

Kerala Aug 6, 2021, 4:38 PM IST

Gold smuggling gang tries to kill DRI officials photo storyGold smuggling gang tries to kill DRI officials photo story

ഡിആര്‍ഐ ഉദ്യാഗസ്ഥരെ കൊല്ലാന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ശ്രമം; അറസ്റ്റ്


കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്തിന് ഇപ്പോഴും നിയന്ത്രണമില്ലെന്നാണ് സമീപ സംഭവങ്ങള്‍ തെളിയിക്കുന്നത്. കോണ്‍സുലേറ്റു വഴി സ്വര്‍ണ്ണം കടത്തിയതിന് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയടക്കം ചോദ്യം ചെയ്യലിന് വിധേയനാകുമ്പോഴും കേരളത്തിലേക്ക് യഥേഷ്ടം സ്വര്‍ണ്ണമൊഴുകുകയാണ്. ഏറ്റവും ഒടുവിലായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘം ഡിആര്‍ഐ ഉദ്യാഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചതാണ്. 

Chuttuvattom Sep 6, 2020, 3:39 PM IST

Karipur flight accident rescue 18 confirmed covidKaripur flight accident rescue 18 confirmed covid
Video Icon

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 305 പേരെ പരിശോധിച്ചതിനാലാണ് 18 പേരുടെ ഫലം പോസിറ്റീവായത്. കൊണ്ടോട്ടി നെടിയിരുപ്പ് പ്രദേശങ്ങളിലുള്ള 150 പേര്‍ അന്നുതന്നെ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരിലാണ് പരിശോധന നടത്തിയത്.
 

Kerala Aug 18, 2020, 2:18 PM IST

83 lakh worth gold seized in Kerala83 lakh worth gold seized in Kerala

കരിപ്പൂരും തിരുവനന്തപുരത്തും വീണ്ടും സ്വര്‍ണ്ണക്കടത്ത്; 83 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

ഒരു കിലോ സ്വര്‍ണ്ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. 54 ലക്ഷം രൂപ വില വരും. 

Kerala Aug 13, 2020, 10:54 PM IST

is it the real video of Air India Express Flight 1344 Crash in Kozhikodeis it the real video of Air India Express Flight 1344 Crash in Kozhikode

ലാന്‍ഡിംഗും അപകടവും വ്യക്തം; പ്രചരിക്കുന്നത് കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ ദൃശ്യമോ?

'കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡ് ചെയ്യുന്ന രംഗം' എന്ന കുറിപ്പോടെയാണ് ഫേസ്‌ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

Fact Check Aug 10, 2020, 5:47 PM IST

karipur airport employee confirmed with covid19karipur airport employee confirmed with covid19
Video Icon

ഒരാഴ്ച മുമ്പുവരെ ജോലിയിലുണ്ടായിരുന്ന എയര്‍പോര്‍ട്ട് ജീവനക്കാരന് കൊവിഡ്‌

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ 31കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പെട്രോള്‍ പമ്പിലും ബേക്കറിയിലും പഴക്കടയിലും പോയിരുന്നതായി കണ്ടെത്തി.
 

Kerala Jun 23, 2020, 5:36 PM IST

85 gulf returnees could go back to home from Karipur airport Kozhikode85 gulf returnees could go back to home from Karipur airport Kozhikode
Video Icon

കരിപ്പൂരില്‍ എത്തുന്നവരില്‍ 19 ഗര്‍ഭിണികള്‍, ഏഴ് കുട്ടികള്‍; 85 പേര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് പോകേണ്ട

ഇന്ന് ദുബായില്‍ നിന്ന് കരിപ്പൂരിലേക്കെത്തുന്നവരില്‍ 85 പേര്‍ക്ക് വീടുകളിലേക്ക് മടങ്ങാം. ശേഷിക്കുന്നവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. രാത്രി 10.30നാണ് വിമാനമെത്തുന്നത്.
 

Kerala May 7, 2020, 2:18 PM IST

AirIndia Jumbo service at KaripurAirIndia Jumbo service at Karipur

കരിപ്പൂരിൽ വീണ്ടും എയര്‍ ഇന്ത്യ ജംബോ സർവ്വീസ്; കരിപ്പൂരിന്‍റെ വികസനത്തിന് വലിയ പരിഗണനയെന്ന് കേന്ദ്രമന്ത്രി

വിനോദസഞ്ചാരത്തിന് മുഖ്യപരിഗണന നൽകുന്ന 18 വിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം വിമാനത്താവളത്തേയും ഉൾപ്പെടുത്തിയതായും കേന്ദ്ര മന്ത്രി

Kerala Feb 17, 2020, 7:56 AM IST

800gm gold worth 30 lakhs seized from passenger in karipur airport800gm gold worth 30 lakhs seized from passenger in karipur airport

കണ്ടാൽ എമർജൻസി ലാമ്പ്; ഉള്ളിൽ 30 ലക്ഷത്തിന്റെ സ്വർണ്ണം; കള്ളക്കടത്ത് പിടികൂടിയത് ഇങ്ങനെ

മലപ്പുറം പുന്നക്കാട് സ്വദേശി അൻവർ സാദത്തിനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. എമർജൻസിയുടെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം

crime Nov 12, 2019, 6:20 PM IST

union minister will hold a meeting to discuss calicut airport issuesunion minister will hold a meeting to discuss calicut airport issues

കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍: ഒക്ടോബറില്‍ യോഗം ചേരുമെന്ന് എംപി

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച നടക്കുന്നത്

India Sep 20, 2019, 5:28 PM IST

norka welcomes decision to privatise kozhikode airportnorka welcomes decision to privatise kozhikode airport

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് നോര്‍ക്ക

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നോര്‍ക്ക. വിമാനത്താവളത്തിന്റെ നിലവാരം ഉയരുമെന്നതിനൊപ്പം കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോടേക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

pravasam Jul 27, 2019, 6:27 PM IST

Kozhikode international airport in Karipur moves to privatizationKozhikode international airport in Karipur moves to privatization
Video Icon

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്രം

തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളത്തിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടറോട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
 

Kerala Jul 26, 2019, 12:15 PM IST

new arrival terminal opens in kozhikode international airportnew arrival terminal opens in kozhikode international airport

കോഴിക്കോട് വിമാനത്താവളത്തിന് ഇത് അഭിമാന നിമിഷം: കൈവരിച്ചത് വന്‍ നേട്ടം

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മന്ത്രിയുടെ അസൗകര്യം മൂലം രണ്ട് തവണ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ആഗമന ടെര്‍മിനല്‍ ഇനി പുറപ്പെടല്‍ കേന്ദ്രമായി മാറും.
 

News Feb 22, 2019, 4:05 PM IST