Asianet News MalayalamAsianet News Malayalam
132 results for "

Kozhikode Medical College

"
expat who fell unconscious due to severe stroke brought to Kerala for further treatmentexpat who fell unconscious due to severe stroke brought to Kerala for further treatment

ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന പ്രവാസിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന മൊയ്ദുണ്ണിയെ നാട്ടിലെത്തിച്ചു. റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലെ ആശുപത്രിയിൽ ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി. മൊയ്ദുണ്ണി മുസ്ലിയാരെയാണ് (43) നാട്ടിലെത്തിച്ചത്. മൂന്നാഴ്ചയിലേറെക്കാലം വാദി ദവാസിർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് ഐ.സി.എഫ്, എസ്.വൈ.എസ് നേതൃത്വത്തിന്റെ ഇടപെടലാണ് സഹായകമായത്. 

pravasam Nov 17, 2021, 1:44 PM IST

mother of the child who was died due to food poisoning in Narikkuni also admitted in  medical collegemother of the child who was died due to food poisoning in Narikkuni also admitted in  medical college

Food Poison| ശാരിരീകാസ്വാസ്ഥ്യം, നരിക്കുനിയിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ മാതാവും ആശുപത്രിയിൽ

ശാരിരീകാസ്വാസ്ഥ്യത്തെ തുടർന്നാണ് സനാ ഫാത്തിമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

Kerala Nov 14, 2021, 3:29 PM IST

car catches fire near kozhikode medical college videocar catches fire near kozhikode medical college video

Car accident| കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, ഒഴിവായത് വന്‍ ദുരന്തം

മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടിയുടെ മകനും തൊണ്ടയാട് സ്വദേശിയുമായ വിമൽ പുരുഷോത്തമന്‍റെ  മാരുതി വാഗണ്‍ ആര്‍  കാറാണ് കത്തി നശിച്ചത്.

Chuttuvattom Nov 13, 2021, 4:25 PM IST

dyfi hridayapoorvam cross 100 days in kozhikode medical collegedyfi hridayapoorvam cross 100 days in kozhikode medical college

രണ്ട് ലക്ഷത്തിലേറെ പൊതിച്ചോറുകള്‍; ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവ്വം' നൂറ് ദിവസം പിന്നിട്ടു

ഓരോ ദിവസവും ഡിവൈഎഫ്ഐ മേഖല കമ്മറ്റികൾക്ക് കീഴിലെ യൂണിറ്റുകളിലുള്ള വീടുകളിൽ നിന്നും പ്രവർത്തകർ നേരിട്ടെത്തി ശേഖരിക്കുന്നത് മൂവായിരത്തിലധികം ഭക്ഷണപ്പൊതികളാണ്. 

Chuttuvattom Nov 9, 2021, 9:32 AM IST

kozhikode medical college canteen closedkozhikode medical college canteen closed

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ പൂട്ടി

ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

Chuttuvattom Nov 3, 2021, 2:14 AM IST

food poisoning at private woman hostel in kozhikodefood poisoning at private woman hostel in kozhikode

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

ഏഴുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലുള്ളത്. മറ്റ് വിദ്യാര്‍ത്ഥിനികളുടെ നില തൃപ്തികരമാണ്.

Chuttuvattom Oct 25, 2021, 8:40 PM IST

Two arrested for stealing bike from Kozhikode Medical College premisesTwo arrested for stealing bike from Kozhikode Medical College premises

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ചു, രണ്ട് പേർ പിടിയിൽ

പരിശോധിച്ചപ്പോൾ  ഇവർ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികൾ വലയിലായത്.  

Chuttuvattom Oct 8, 2021, 12:21 PM IST

state human rights commission take case against kozhikode medical collegestate human rights commission take case against kozhikode medical college

ദിവസങ്ങള്‍ പട്ടിണി കിടന്നു, എന്നിട്ടും ശസ്ത്രക്രിയ നടന്നില്ല; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൾ മജീദിനാണ് ശസ്ത്രക്രിയ നീണ്ട് പോയതിനെതിരെ പരാതി ഉയര്‍ത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 

 

Kerala Sep 24, 2021, 6:00 PM IST

kozhikode medical college doctor suspended after bribingkozhikode medical college doctor suspended after bribing

ഭാര്യയുടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ചോദിച്ച ഡോക്ടറെ തെറിപ്പിച്ച് ഒരു സാധാരണക്കാരന്‍.!

ഗൈനക്കോളജി വിഭാഗം മൂന്ന് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ സസ്പെന്‍റ് ചെയ്തത്. യുവതിയുടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയ ശേഷം ഭർത്താവിനെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. 

Chuttuvattom Sep 22, 2021, 7:32 PM IST

two youths arrested with marijuana in kozhikodetwo youths arrested with marijuana in kozhikode

മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന; വധശ്രമക്കേസിലെ പ്രതിയുള്‍പ്പടെ രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളിപറമ്പിലും  മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻറെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പൊലീസില്‍ പരാതി അറിയിച്ചിരുന്നു

Chuttuvattom Sep 17, 2021, 6:39 AM IST

no water in kozhikode medical collegeno water in kozhikode medical college

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി

ഇന്നലെ രാത്രി മുതൽ ഐസിയുവിലടക്കം വെള്ളം കിട്ടാനില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പ് കാരുടെയും പരാതി.

Kerala Sep 7, 2021, 11:21 AM IST

lab for nipha virus test in kozhikode medical collegelab for nipha virus test in kozhikode medical college

നിപ പരിശോധന; കോഴിക്കോട് മെഡി. കോളേജില്‍ പ്രത്യേക ലാബ്, ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

മാരകമായ നിപ വൈറസിന്‍റെ സാമ്പിള്‍ സേഖരിക്കാനും പരിശോധന നടത്തുന്നതിനും പ്രത്യേക സുരക്ഷയുളള ബയോസേഫ്റ്റി ലെവല്‍ ത്രീ ലാബ് വേണം.  ഇതിന് സമാനമായ സംവിധാനമാണ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ ഒരുങ്ങുന്നത്. 

Kerala Sep 6, 2021, 1:12 PM IST

Health department released protocol for nipha treatmentHealth department released protocol for nipha treatment

നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർട്ടിപിസിആർ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താൽ  ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം.

Kerala Sep 5, 2021, 8:05 PM IST

Kozhikode Medical College hospital oxygen shortage temporary solvedKozhikode Medical College hospital oxygen shortage temporary solved

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം; നാളെ രാവിലെ വരെയേ തികയൂവെന്ന് അധികൃതര്‍

അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചാലേ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.

Kerala Sep 1, 2021, 3:13 PM IST

ICU ventilators handed over to Kozhikode Medical College HospitalICU ventilators handed over to Kozhikode Medical College Hospital

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകൾ കൈമാറി

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മുഖേന ഒരു വെന്റിലേറ്ററിന് 13,28500 രൂപ നിരക്കിലാണ് വെന്റിലേറ്ററുകൾ വാങ്ങിയത്.

Chuttuvattom Aug 3, 2021, 9:12 PM IST