Kozhikode Police Station  

(Search results - 2)
  • police officer saved six livespolice officer saved six lives

    ChuttuvattomAug 29, 2020, 7:09 PM IST

    പതറിയ ശബ്ദത്തില്‍ വയര്‍ലെസ് സന്ദേശം; കടലെടുക്കാതെ പവിത്രൻ രക്ഷിച്ചത് ആറ് ജീവനുകൾ, അഭിനന്ദനം

    മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് സന്ദേശം. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാള്‍ മാത്രം കേട്ടു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പവിത്രന്‍ മാത്രം.  

  • Asianet News Bureau Chief Binu Raj Attacked by Kozhikode town CIAsianet News Bureau Chief Binu Raj Attacked by Kozhikode town CI

    Jul 30, 2016, 4:36 PM IST

    കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കൈയ്യേറ്റം

    കോഴിക്കോട്ട്: കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ എഷ്യാനെറ്റ് ന്യൂസ് സംഘത്തെ രണ്ട് തവണ ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചും കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.  കോഴിക്കോട് ടൗണ്‍ എസ് ഐ പി എം വിമോദിന്‍റെ നേതൃത്ത്വത്തിലായിരുന്നു പോലിസിന്‍റെ അഴിഞ്ഞാട്ടം. ഇയാളെ വൈകിട്ടോടെ ഡിജിപി സസ്‌പെന്‍റ് ചെയ്തു.