Asianet News MalayalamAsianet News Malayalam
23 results for "

Kozhikode Rain

"
Orange alert in kozhikode traffic regulation in Thottilpalam wayanad roadOrange alert in kozhikode traffic regulation in Thottilpalam wayanad road

കോഴിക്കോട് ഓറ‌ഞ്ച് അലർട്ട്; തൊട്ടിൽപാലം - വയനാട് റോഡിൽ യാത്രാ നിയന്ത്രണം

തൊട്ടിൽപാലം വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴതുടർന്നാൽ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി

Kerala Nov 2, 2021, 10:01 PM IST

Heavy rain in kozhikodeHeavy rain in kozhikode

കോഴിക്കോടിൻ്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ: വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട്

അടിവാരം,പുതുപ്പാടി, കാവിലുംപാറ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ  ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Kerala Nov 2, 2021, 6:05 PM IST

Heavy rain continues in the forests of kozhikodeHeavy rain continues in the forests of kozhikode

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: പുഴകളിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ

 ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ രാവിലെ മുതൽ മഴ കുറഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പലരും വീട്ടിലേക്ക് മടങ്ങി. 

Kerala Oct 14, 2021, 4:59 PM IST

flooded acres of paddy fields after heavy rain in kozhikodeflooded acres of paddy fields after heavy rain in kozhikode

കാലം തെറ്റി പെയ്ത മഴ ചതിച്ചു, കോഴിക്കോട് ജില്ലയില്‍ വ്യാപക കൃഷിനാശം

കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍, കാരയാട്, അരിക്കുളം, കുറുവങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നെല്‍വയലുകള്‍ വെള്ളം കയറി നശിച്ചു. 

Chuttuvattom Jan 9, 2021, 2:04 PM IST

Heavy water flow in Chalippuzha River KozhikodeHeavy water flow in Chalippuzha River Kozhikode

വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതായി സംശയം; ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

Kerala Aug 7, 2020, 12:05 AM IST

kerala rain update orange alert declared in kozhikodekerala rain update orange alert declared in kozhikode

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത

താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

Chuttuvattom Jul 28, 2020, 10:16 PM IST

this family lives in auto rickshaw now they lost home in rainthis family lives in auto rickshaw now they lost home in rain
Video Icon

ആകെയുണ്ടായിരുന്ന ഒറ്റമുറി വീട് മഴയെടുത്തു; ഓട്ടോറിക്ഷയില്‍ അന്തിയുറങ്ങി ഈ കുടുംബം

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വന്തം ഓട്ടോറിക്ഷയില്‍ തന്നെ കഴിയുകയാണ് കോഴിക്കോട് സ്വദേശി ദേവന്‍.

Explainer Aug 21, 2019, 1:17 PM IST

road to thusharagiri waterfalls destroyedroad to thusharagiri waterfalls destroyed
Video Icon

21 കോടി രൂപ മുടക്കി ആറ് മാസം മുമ്പ് നിര്‍മ്മിച്ച റോഡ് മഴയില്‍ തകര്‍ന്ന് ചാലുകളായി

ശക്തമായ മലവെള്ള പാച്ചിലില്‍ കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് തകര്‍ന്നു. 

Kerala Aug 15, 2019, 2:28 PM IST

khadeeja from kozhikode not having a safe housekhadeeja from kozhikode not having a safe house
Video Icon

ഈ നാല് കവുങ്ങ് തൂണുകളിലാണ് എണ്‍പതുകാരി ഖദീജുമ്മയുടെ സുരക്ഷ

കോഴിക്കോട് ഖദീജയും അറുപതുവയസുള്ള മകളും മഴയെ ഭയന്ന് കഴിയുകയാണ്.

Kerala Aug 14, 2019, 7:42 PM IST

eid celebrations at the relief camps of kozhikodeeid celebrations at the relief camps of kozhikode

'ബിരിയാണി വെക്കലല്ല, കോടി ഉടുക്കലല്ല പെരുന്നാള്', ക്യാംപിലിരുന്ന് അവർ പാടുന്നു ..

ഉള്ളതെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. വേദനയോടെ, നിശ്ശബ്ദതയോടെയല്ല പക്ഷേ കോഴിക്കോട്ടുകാർ പെരുന്നാളിനെ വരവേൽക്കുന്നത്. എന്നത്തേയും പോലെ സ്നേഹത്തോടെ, പാട്ടുകളോടെ, അവരുടെ പെരുന്നാൾ. 

Kerala Aug 12, 2019, 11:46 AM IST

eid celbrations at relief campseid celbrations at relief camps
Video Icon

കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി, ഉമ്മമാരുടെ പാട്ടും; ദുരിതാശ്വാസ ക്യാമ്പില്‍ ഇത് ഒരുമയുടെ പെരുന്നാള്‍

കോഴിക്കോട് മഴയ്ക്ക് ശക്തി കുറയുന്നു. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 

Kerala Aug 12, 2019, 9:20 AM IST

relief camps in states facing difficultiesrelief camps in states facing difficulties
Video Icon

വസ്‌ത്രമില്ല, തണുപ്പുമാറ്റാന്‍ പുതപ്പില്ല; ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതമൊഴിയുന്നില്ല

കോഴിക്കോട്‌ ജില്ലയില്‍ മാത്രം 315 ദുരിതാശ്വാസ ക്യാമ്പുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടങ്ങളിലായി കഴിയുന്നത്‌ അമ്പതിനായിരത്തിലധികം പേരും. കുട്ടികളും വൃദ്ധരുമാണ്‌ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്‌.

Kerala Aug 11, 2019, 3:44 PM IST

kozhikode poonor river water level rises people in distresskozhikode poonor river water level rises people in distress

പൂനൂർ പുഴയിൽ വെള്ളം പൊങ്ങി, വീടുകൾ മുങ്ങുന്നു, എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ

കോഴിക്കോട്ട് മഴ കുറഞ്ഞിട്ടും പൂനൂർ പുഴയിൽ വെള്ളം കയറുകയാണ്. എന്ത് ചെയ്യണമെന്നറിയില്ല. നാട്ടുകാർ ആശങ്കയിലാണ്. വീടുകളെല്ലാം ഒന്നാം നില കവിഞ്ഞും മുങ്ങുന്നു. 

Kerala Aug 11, 2019, 2:11 PM IST

story of 15 days old child in Kozhikode thuruthiyad rescue campstory of 15 days old child in Kozhikode thuruthiyad rescue camp
Video Icon

വീടുമുങ്ങുമ്പോള്‍, 15 ദിവസമെത്തിയ കുഞ്ഞിനെ മാറോടണക്കി സുരക്ഷിതയാക്കി ഒരമ്മ

പെരുമഴയത്ത് വീടു മുങ്ങുമ്പോള്‍ പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്താനായതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് തുരുത്തിയാട് സ്വദേശി അഥീന. അല്‍സലാമ ആശുപത്രിയുടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അനൂപ് ബാലചന്ദ്രന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.
 

Explainer Aug 10, 2019, 11:49 AM IST

rescue operation under crisis in Kozhikode Mavoorrescue operation under crisis in Kozhikode Mavoor
Video Icon

മാവൂരിനടുത്ത് 1500ലധികം പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയെന്ന് നാട്ടുകാര്‍

കോഴിക്കോട് മാവൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കനത്ത മഴയും ഒഴുക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സോ ബോട്ടിന് ഇന്ധനമോ ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.
 

Kerala Aug 10, 2019, 9:52 AM IST