Kozhikode Town Police  

(Search results - 5)
  • si vimod kumar suspendedsi vimod kumar suspended

    Jul 30, 2016, 10:47 AM IST

    മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ട എസ്.ഐക്ക് സസ്പെന്‍ഷന്‍

    കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അന്യായമായി അറസ്റ്റ് ചെയ്യുകയും മാധ്യമ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്ത എസ്.ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെയാണ് അന്വേഷണ വിധേയമായി ഡിജിപി സസ്പെന്റ് ചെയ്തത്.

  • police attacked journalists again in kozhikodepolice attacked journalists again in kozhikode

    Jul 30, 2016, 9:55 AM IST

    കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വീണ്ടും പൊലീസ് കയ്യേറ്റം

    കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വീണ്ടും പൊലീസ് കയ്യേറ്റം. രാവിലെ കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ വീണ്ടും പൊലീസ് മര്‍ദ്ദിച്ചത്. 

  • district judge reports to high court on police action in kozhikodedistrict judge reports to high court on police action in kozhikode

    Jul 30, 2016, 7:08 AM IST

    മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചില്ലെന്ന് കോഴിക്കോട് ജില്ലാ ജ‍ഡ്ജി

    കോടതി വളപ്പില്‍ നിന്നോ കോടതി മുറിയില്‍ നിന്നോ മാധ്യമ പ്രവര്‍ത്തകരെ തടയണമെന്ന് താന്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ജഡ്‍ജി. രേഖാമൂലമോ വാക്കാലോ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ ഫോണിലൂടെ അറിയിച്ചു.

  • vs achuthanandan responds to police action to journalistsvs achuthanandan responds to police action to journalists

    Jul 30, 2016, 6:53 AM IST

    മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി; ഡിജിപിയോട് രോഷാകുലനായി വിഎസ്

    കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റക്ക് വിഎസ് അച്യുതാന്ദന്റെ ശകാരം. സംഭവമറിഞ്ഞ വി.എസ് അച്യുതാനന്ദന്‍ നേരിട്ട് ഡിജിപിയെ വിളിച്ച് സംസാരിച്ചു. 

  • police apologise to asianet news teampolice apologise to asianet news team

    Jul 30, 2016, 6:23 AM IST

    ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് മാപ്പു പറയുന്നെന്ന് ടൗണ്‍ സിഐ

    കോഴിക്കോട് കോടതി വളപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്തതില്‍ മാപ്പു പറഞ്ഞതായി ടൗണ്‍ സിഐ അറിയിച്ചു ഇക്കാര്യത്തില്‍ പൊലീസിന് പിശക് പറ്റിയതായും ടൗണ്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിസരത്ത് നിന്ന് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചെന്നാണ് എസ്.ഐ പറഞ്ഞതെന്നും കൂടുതല്‍ കാര്യങ്ങള്‍ എസ്ഐയോട് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.