Asianet News MalayalamAsianet News Malayalam
24 results for "

Kpcc Leaders

"
oommenchandy and ramesh chennithala against kpcc leadershipoommenchandy and ramesh chennithala against kpcc leadership

Congress : അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടിയും രമേശും; യു‍ഡിഎഫ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൈക്കമൻഡ് ഇടപെട്ടിട്ടും കെ പി സി സി നേത‌‌ൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി. രാഷ്ട്രീയ കാര്യ  സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുന്നു. ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകിയതും കൂടിയാലോചന ഇല്ലാതെയാണെന്ന് ഇരു നേതാക്കളും ആരോപിക്കുന്നു

Kerala Nov 29, 2021, 12:35 PM IST

oommen chandy met sonia gandhi and informed direclty about the protestoommen chandy met sonia gandhi and informed direclty about the protest

Congress|അതൃപ്തി സോണിയയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി;സംസ്ഥാന നേതൃ‌ത്വത്തിന് ഏകപക്ഷീയ നിലപാടെന്നും പരാതി

എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുക്കണം.പുന:സംഘടന തുടരുണ്ടോയെന്ന് എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ അറിയിച്ചു. 

Kerala Nov 17, 2021, 12:53 PM IST

Vijayaraghavan slams kpcc leaders on Monson antique caseVijayaraghavan slams kpcc leaders on Monson antique case

മോൻസന്റെ സൗഹൃദപട്ടികയിൽ കെപിസിസിയുടെ സമുന്നത നേതാക്കളും, പരിഹാസവുമായി വിജയരാഘവൻ

കെപിസിസി അധ്യക്ഷനും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കാര്യം അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. നടന്നത് സൂപ്പർ തട്ടിപ്പാണെന്നും വിജയരാഘവൻ കൂട്ടിച്ചേ‍ത്തു. 

Kerala Oct 7, 2021, 2:08 PM IST

mullappally ramachandran too against kpcc leadershipmullappally ramachandran too against kpcc leadership

കെപസിസി നേതൃത്വത്തോട് ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും; ഏകാധിപത്യ ശൈലിയെന്ന് പരാതി

കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്നാണ് പരാതി. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മുല്ലപ്പള്ളി അറിയിക്കുകയും ചെയ്തു.  എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി താരിഖ് അൻവറിനോട് പറഞ്ഞു. 

Kerala Sep 27, 2021, 1:08 PM IST

V M Sudheeran resignation v d satheeshan and  ks sudhakaran latest responseV M Sudheeran resignation v d satheeshan and  ks sudhakaran latest response

വീട്ടിലെത്തി ക്ഷമ ചോദിച്ച് സതീശന്‍, കുറ്റപ്പെടുത്തി സുധാകരന്‍; അടുക്കാതെ സുധീരന്‍, വെട്ടിലായി കോണ്‍ഗ്രസ്

നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു. പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്.

Kerala Sep 26, 2021, 5:18 PM IST

Congress May recall AV GopinathCongress May recall AV Gopinath

​ഗോപിനാഥിനെ തിരികെ വിളിക്കാൻ സാധ്യത? അനുമതി നൽകി ഹൈക്കമാൻഡ്, എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ

പാര്‍ട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാന്‍ ഗോപിനാഥും ഒപ്പമുള്ളവരും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ​ഗോപിനാഥ് തയ്യാറാണെന്ന സൂചന നൽകുന്നു.

Kerala Aug 31, 2021, 11:31 AM IST

Joseph vazhakkan against KPCC leadershipJoseph vazhakkan against KPCC leadership

അധികാരം കിട്ടിയെന്ന് കരുതി ഇഷ്ടക്കാരെ എല്ലായിടത്തും നിയമിക്കാനാവില്ല: ജോസഫ് വാഴക്കൻ

ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള മുതിർന്ന നേതാക്കളെ ഇരുട്ടിൽ നിർത്തുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. 

Kerala Aug 29, 2021, 3:12 PM IST

kpcc leaders in delhi to decide on dcc presidents will meet rahul gandhikpcc leaders in delhi to decide on dcc presidents will meet rahul gandhi

ഗ്രൂപ്പല്ല, മികവ് മാത്രം? ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ രാഹുലുമായി ചർച്ച

14 ഡിസിസികളിലും ഗ്രൂപ്പ് നോക്കാതെ പ്രവർത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

Kerala Aug 14, 2021, 10:26 AM IST

After KSU now youth congress raising voice against KPCC leadershipAfter KSU now youth congress raising voice against KPCC leadership

നേതാക്കളെല്ലാം വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയാൽ തീരാവുന്ന പ്രശ്നമേ പാർട്ടിയിലുള്ളൂ: കെ.എം.അഭിജിത്ത്

ഈ അധ്യയന വർഷത്തെ പൊതു പരീക്ഷ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് മാർച്ച് മാസമാണ്. ഇത് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. 

Kerala Jan 6, 2021, 4:50 PM IST

congress kerala kpcc leadership change leaders comments to high commandcongress kerala kpcc leadership change leaders comments to high command

കോൺ​ഗ്രസിന് തൊലിപ്പുറത്തെ ചികിത്സ മതിയെന്ന് ചെന്നിത്തലയും സുധാകരനും; നേതൃമാറ്റം അനിവാര്യമെന്ന് കൊടിക്കുന്നിൽ

പന്തളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുതൽ തെറ്റ് തിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ ബി ജെ പി നേട്ടം കൊയ്യില്ലായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു....

Kerala Jan 4, 2021, 5:42 PM IST

youth congress leaders against KPCC leadershipyouth congress leaders against KPCC leadership

കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ

 ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി പലരെയും വെട്ടി നിരത്തി. ഇത്  തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉന്നയിച്ചു.

Kerala Jan 3, 2021, 3:41 PM IST

Local body election defeat KPCC leadership to stay DCC presidents may changeLocal body election defeat KPCC leadership to stay DCC presidents may change

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കെപിസിസി നേതൃമാറ്റം ഉടനില്ല, ഡിസിസി തലത്തിൽ ചില മാറ്റം വന്നേക്കും

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന അടുത്ത കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരിഖ് അൻവർ പങ്കെടുക്കും

Kerala Dec 20, 2020, 10:35 AM IST

rajmohan unnithan against kpcc leadershiprajmohan unnithan against kpcc leadership

കുറ്റം ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കിൽ മുല്ലപ്പള്ളി ഒഴിയണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസിലെ പല നേതാക്കളുടേയും ഉള്ളിലിരിപ്പായാണ് രാജ് മോഹൻ ഉണ്ണിത്താന്‍റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. 

Kerala Dec 19, 2020, 12:34 PM IST

Leaders against KPCC leadershipLeaders against KPCC leadership

രാഷ്ട്രീയകാര്യസമിതിയിൽ നേതൃത്വനെതിരെ രൂക്ഷവിമ‍ർശനം: സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് സുധാകരൻ

യോഗത്തിൽ പങ്കെടുത്ത കെ.സുധാകരൻ അതിരൂക്ഷവിമർശനമാണ് നേതാക്കൾക്ക് നേരെ ഉയർത്തിയത്. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തർക്കം അപകടമുണ്ടാക്കിയെന്ന് സുധാകരൻ യോഗത്തിൽ പറഞ്ഞു. 

Kerala Dec 17, 2020, 8:40 PM IST

rajmohan unnithan lashes out against kpcc leadership following local body election verdictrajmohan unnithan lashes out against kpcc leadership following local body election verdict

വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന് പ്രവ‌‌ർത്തിച്ചാൽ പോര; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉണ്ണിത്താൻ

കെ എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് മനസ്സിലാക്കാൻ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിർത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

Kerala Dec 17, 2020, 11:27 AM IST