Asianet News MalayalamAsianet News Malayalam
37 results for "

Kpcc President K Sudhakaran

"
kpcc president k sudhakaran allegations against cpm and cpi in kerala life missionkpcc president k sudhakaran allegations against cpm and cpi in kerala life mission

K Sudhakaran : 'സിപിഎം-സിപിഐ പോര് ലൈഫ് പദ്ധതി പ്രതിസന്ധിയിലാക്കി'; ഭവനരഹിതരെ സർക്കാർ വഞ്ചിച്ചെന്നും സുധാകരന്‍

കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി കൃഷി-തദ്ദേശ വകുപ്പുകള്‍ തമ്മില്‍ നടക്കുന്ന അടിയാണ് ലൈഫ് പദ്ധതിയെ വന്‍ പ്രതിസന്ധിയിലാക്കിയതെന്ന് സുധാകരൻ

Kerala Nov 30, 2021, 7:26 PM IST

Mambaram divakaran allegations against kpcc president k sudhakaranMambaram divakaran allegations against kpcc president k sudhakaran

'സുധാകരൻ ആദ്യം ലക്ഷ്യം വെച്ചത് എന്നെ', കോൺഗ്രസിനെ നയിക്കാൻ 200% യോഗ്യനല്ല', വിമർശിച്ച് മമ്പറം ദിവാകരൻ

ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

Kerala Nov 29, 2021, 6:59 PM IST

vd satheesan said kpcc reorganization issue will be resolved through consultationsvd satheesan said kpcc reorganization issue will be resolved through consultations

Congress| സുധാകരനെതിരെ പരാതി ലഭിച്ചിട്ടില്ല, പുനഃസംഘടന വിഷയത്തിൽ കൂടിയാലോചിച്ച് പരിഹാരം കാണും: വി ഡി സതീശൻ

 മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. എല്ലാവരും ഒരു മാറ്റം ആണ് ആഗ്രഹിക്കുന്നത്. ഇതിൽ വിവാദത്തിന് സാധ്യതയില്ല. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ കുറിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Kerala Nov 17, 2021, 10:27 AM IST

Chief Minister remains silent unable to justify flagrant fraud on mullaperiyar issue K Sudhakaran MPChief Minister remains silent unable to justify flagrant fraud on mullaperiyar issue K Sudhakaran MP

Mullaperiyar | കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നു: കെ സുധാകരന്‍ എംപി

കേരളത്തിന്റെ താൽപ്പര്യങ്ങള്‍ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

Kerala Nov 15, 2021, 8:05 PM IST

sudhakarn stick on the suspension action against latheefsudhakarn stick on the suspension action against latheef

കെപിസിസി സെക്രട്ടറി എം.എ.ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ

സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫിനെതിരായ നടപടി എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. 

Kerala Nov 14, 2021, 3:38 PM IST

kpcc president k sudhakaran and congress leaders  response on Petrol Diesel Excise Cutkpcc president k sudhakaran and congress leaders  response on Petrol Diesel Excise Cut

Fuel price|ഇന്ധന വില കുറയ്ക്കൽ; തട്ടിപ്പ് വേണ്ടെന്ന് എഐസിസി; സമര വിജയം, ഇനിയും തെരുവിലിറങ്ങുമെന്ന് സുധാകരന്‍

'രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടെന്നും  അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.'

Kerala Nov 3, 2021, 11:10 PM IST

kpcc president k sudhakaran reaction on uthra murder case verdictkpcc president k sudhakaran reaction on uthra murder case verdict

ഉത്രയുടെ അമ്മയ്ക്കൊപ്പം; കേരളത്തിലെ അമ്മമാരെല്ലാം നിരാശയിൽ, വധശിക്ഷ ഉറപ്പാക്കാൻ അപ്പീൽ പോകണമെന്നും കെ സുധാകരൻ

ഉത്ര കൊലപാതക കേസിലെ വിധിക്കെതിരെ സർക്കാ‍ർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു

Kerala Oct 13, 2021, 3:03 PM IST

KPCC list delay KC Venugopal KPCC president K SudhakaranKPCC list delay KC Venugopal KPCC president K Sudhakaran

'പലതിലും തന്നെ വലിച്ചിഴക്കുന്നു'; കെപിസിസി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ലെന്ന് കെസി വേണുഗോപാൽ

കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മുതിർന്ന നേതാവായ കെസി വേണുഗോപാൽ

Kerala Oct 12, 2021, 12:23 PM IST

congress unit committees form today, kpcc president k sudhakaran will inauguratecongress unit committees form today, kpcc president k sudhakaran will inaugurate

സെമി കേഡർ സ്വഭാവത്തിലാകാൻ കോൺഗ്രസ്; സി യു സികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട്

പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

Kerala Sep 30, 2021, 12:54 AM IST

kpcc president k sudhakaran response about monson mavunkal relationshipkpcc president k sudhakaran response about monson mavunkal relationship

'മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്,വീട്ടിൽ പോയത് എണ്ണിയിട്ടില്ല',ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രിയെന്നും സുധാകരൻ

'അഞ്ച് തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും  കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല.'

Kerala Sep 27, 2021, 2:34 PM IST

former congress leader KP Anilkumar raises corruption allegation against Kpcc president K Sudhakaran on CPM welcome conferenceformer congress leader KP Anilkumar raises corruption allegation against Kpcc president K Sudhakaran on CPM welcome conference

സുധാകരനെതിരെ 16 കോടിയുടെ അഴിമതി ആരോപണം, കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് കെപി അനിൽകുമാർ

രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം സ്വീകരണ യോഗത്തിൽ പറഞ്ഞു

Kerala Sep 21, 2021, 7:14 PM IST

k sudhakaran against kodi suni and pinarayi vijayan ldf government.k sudhakaran against kodi suni and pinarayi vijayan ldf government.

'ഏത് ജയിലിലെയും സൂപ്രണ്ട് കൊടി സുനി'; ഇത്തിരി ലജ്ജയുണ്ടെങ്കില്‍ നടപടി വേണമെന്ന് കെ സുധാകരന്‍

ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യം അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. സർക്കാരിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നതെന്ന് കെ സുധാകരൻ.

Kerala Sep 21, 2021, 3:43 PM IST

kpcc president k sudhakaran criticizes that  the government in kerala is commission governmentkpcc president k sudhakaran criticizes that  the government in kerala is commission government

കേരളവും കേന്ദ്രവും അനിയൻ ബാവ ചേട്ടൻ ബാവ, കമ്മീഷനിലാണ് കണ്ണ്; കെ സുധാകരൻ

കെ. റെയിൽ, ജലപാത എല്ലാം കമ്മീഷൻ അടിച്ചെടുക്കാനുള്ള പദ്ധതികളാണ്. എന്ത് നിർമാണം നടത്തിയാലും സർക്കാർ കമ്മീഷൻ പറ്റുമെന്നും സുധാകരൻ ആരോപിച്ചു. 

Kerala Sep 20, 2021, 11:35 AM IST

kpcc president k sudhakaran criticized the state of the congresskpcc president k sudhakaran criticized the state of the congress

'കേഡർ എന്തന്നറിയാത്തവരെ പഠിപ്പിക്കും, ഡിസിസി അധ്യക്ഷൻമാരെ വിലയിരുത്തും'; സ്വയം വിമർശനവുമായി കെ സുധാകരൻ

ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാത്ത ഡിസിസി അധ്യക്ഷൻമാർക്ക് പുറത്ത് പോവേണ്ടി വരും. ആറ് മാസത്തിന് ശേഷം  അധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു. 

Kerala Sep 17, 2021, 12:03 PM IST

kannur syllabus controversy kpcc president k sudhakaran responsekannur syllabus controversy kpcc president k sudhakaran response

വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ക്കെട്ടാനുള്ള നീക്കം ചെറുക്കുമെന്ന് കെ സുധാകരന്‍

 വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും.  കണ്ണൂര്‍ യൂണിവേഴ്സിറ്റി ഭരിക്കുന്ന എസ്എഫ്ഐ ഈ വിഷയത്തില്‍ മൗനം ഭജിക്കുന്നതും യൂണിയന്‍ ചെയര്‍മാന്‍ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്

Kerala Sep 10, 2021, 8:07 PM IST