Asianet News MalayalamAsianet News Malayalam
21 results for "

Kpcc Reshuffle

"
A and I groups will cooperate with KPCC ReshuflleA and I groups will cooperate with KPCC Reshuflle

KPCC Reshuffle : കെപിസിസിയിൽ താത്കാലിക വെടിനിർത്തൽ, പുനസംഘടനയുമായി സഹകരിക്കാൻ എ-ഐ ഗ്രൂപ്പുകൾ

പുതിയ നേതൃത്വം വന്നതിനെ പിന്നാലെ കെപിസിസിയിലുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് താത്കാലം ബ്രേക്ക്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന പാടില്ലെന്ന ഉറച്ച് നിലപാട് ഗ്രൂപ്പുകൾ മയപ്പെടുത്തി.

Kerala Dec 18, 2021, 1:56 PM IST

High command asked kpcc to go ahead with reshuffleHigh command asked kpcc to go ahead with reshuffle

നേതാക്കളെ വിശ്വാസത്തിലെടുത്ത് പുനസംഘടന തുടരാം: കെപിസിസിയോട് ഹൈക്കമാൻഡ്

 ​ഗ്രൂപ്പുകൾ കടുത്ത സമ്മ‍ർദ്ദം ചെലുത്തിയിട്ടും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പരാതിയറിയിച്ചിട്ടും പുനസംഘടനയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയാണ് കെപിസിസി നേതൃത്വത്തിന് കോൺ​ഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. 

Kerala Nov 18, 2021, 12:46 PM IST

silent protest in kpcc reshufflesilent protest in kpcc reshuffle

കെപിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്തി പരസ്യമാക്കാതെ ഗ്രൂപ്പുകൾ: സംഘടനാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടിക്ക് നീക്കം

ഡിസിസി പട്ടികക്ക് പിന്നാലെ ഉണ്ടായ പൊട്ടിത്തെറി കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ ഇല്ലെങ്കിലും പാർട്ടിക്കുള്ളിൽ അസംതൃപ്തി പുകയുകയാണ്. 

Kerala Oct 22, 2021, 1:36 PM IST

KPCC reshuffle discussions on final stageKPCC reshuffle discussions on final stage

കെപിസിസി പുന:സംഘടനയിൽ വൈസ് പ്രസിഡന്‍റുമാരുടെ എണ്ണം അഞ്ചാക്കി: രമണി പി നായർ വൈസ് പ്രസിഡൻ്റാവും

ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വ്വഹകസമിതിയിലേക്ക് മാറ്റും. 

Kerala Oct 14, 2021, 11:45 AM IST

KC venugopal about KPCC ReshuffleKC venugopal about KPCC Reshuffle

കെപിസിസി പുനഃസംഘടന; നോമിനികളെ തിരുകി കേറ്റാൻ ശ്രമമെന്ന ആരോപണം തള്ളി കെ.സി വേണുഗോപാൽ

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല് സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്.

ദില്ലി: കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍  അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല് സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്. പുനസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തൻ്റെ ചുമതലയെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം തൻ്റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ തുറന്നടിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പട്ടികയുമായി കേരളത്തിലേക്ക് പോയ കെ സുധാകരനും നടപടികള്‍ വൈകുന്നത് കെ സി വേണുഗോപാല്‍ മൂലമല്ലെന്ന് വിശദീകരിച്ചു

അതേ സമയം മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ കെ സി വേണുഗോപാല്‍ ഇടപെട്ടുവെന്ന ആക്ഷേപം ഗ്രൂപ്പുകള്‍ ശക്തമാക്കുകയാണ്. രണ്ട് മുന്‍ ഡിസിസി പ്രസി‍ഡന്‍റുമാര്‍ക്കായി ഇപ്പോള്‍ നടക്കുന്ന ചർച്ചകൾക്ക് പിന്നില്‍ കെസിയുടെ ഇടപെടാലാണെന്നാണ് ആക്ഷേപം

Kerala Oct 12, 2021, 2:08 PM IST

vd Satheeshan defends K sudhakaran in monson issuevd Satheeshan defends K sudhakaran in monson issue

തട്ടിപ്പുകാരനെന്നറിഞ്ഞാൽ കെ സുധാകരൻ മോൻസനെ കാണുമോയെന്ന് വി ഡി സതീശൻ

കേഡർ പാർട്ടിയായി മാറുക എന്നതല്ല കേവലം ആൾക്കൂട്ടമല്ലതായി മാറാനാണ് പുനസംഘടനയിലൂടെ ശ്രമിക്കുന്നതെന്നും പാർട്ടിക്കൊരു ചട്ടക്കൂട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും വിഡി സതീശൻ പറഞ്ഞു. 

Kerala Sep 28, 2021, 1:40 PM IST

Formula formed for the KPCC reshuffleFormula formed for the KPCC reshuffle

കെപിസിസി പുനസംഘടന: അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുട‍ര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

Kerala Sep 15, 2021, 3:23 PM IST

leaders meeting with sonia gandhi on kpcc reshuffleleaders meeting with sonia gandhi on kpcc reshuffle

കെപിസിസി പുനഃസംഘടന; നടപടികള്‍ വൈകരുതെന്ന് ഹൈക്കമാന്‍ഡ്, സോണിയയുമായി നേതാക്കളുടെ കൂടിക്കാഴ്ച

നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയെ കണ്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. 

Kerala Jul 30, 2021, 12:23 PM IST

kpcc president k sudhakaran will meet rahul gandhi todaykpcc president k sudhakaran will meet rahul gandhi today

14 ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റി സമഗ്ര അഴിച്ചുപണി, രാഹുലിനെ കാണാൻ സുധാകരൻ

ഇരട്ട പദവി പുനഃസംഘടനയില്‍ പ്രശ്നമല്ലെങ്കിലും ഡിസിസി അധ്യക്ഷ സ്ഥാനത്ത് മുഴുവന്‍ സമയവും ഭാരവാഹി വേണ്ടതിനാല്‍ എംഎല്‍എമാരെയും എംപിമാരെയും പരിഗണിക്കില്ല. കെപിസിസി മാതൃകയിൽ അന്‍പത്തിയൊന്നംഗ കമ്മിറ്റിയാകും നിലവില്‍ വരിക.

Kerala Jul 6, 2021, 12:45 PM IST

kpcc reshuffle final draft listkpcc reshuffle final draft list

ജംബോ പട്ടിക വെട്ടി ഹൈക്കമാന്‍റ് : വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ ഒഴിവാക്കി

  • ഭാരവാഹികളുടെ പട്ടിക വെട്ടിച്ചുരുക്കി 
  • അന്തിമ പട്ടികയിൽ  45 പേര്‍ 
  • വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ ഒഴിവാക്കി 
  • മുല്ലപ്പള്ളിയുടെ നിലപാടിന് പരോക്ഷ അംഗീകാരം

Kerala Jan 23, 2020, 5:43 PM IST

KPCC reshuffle discussions continues in delhiKPCC reshuffle discussions continues in delhi

കെപിസിസി പുനസംഘടന: നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. സതീശനും പ്രതാപനും പിന്മാറി

നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന.

Kerala Jan 23, 2020, 3:55 PM IST

k muraleedharan and mullappally ramachandran against kpcc reshufflek muraleedharan and mullappally ramachandran against kpcc reshuffle
Video Icon

കെപിസിസി പുനസംഘടന; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി മുല്ലപ്പള്ളി

ക്രമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണം എന്ന ആവശ്യവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. ജംബോ പട്ടികയ്ക്ക് എതിരെ കെ മുരളീധരന്‍ രംഗത്ത് എത്തി
 

Kerala Jan 18, 2020, 5:08 PM IST

kpcc reshuffle mullappally ramachandran reactionkpcc reshuffle mullappally ramachandran reaction

ജംബോ പട്ടിക ചുരുക്കുമോ? അഭിപ്രായഭിന്നതയില്ല, കെപിസിസി പുനഃസംഘടന ഉടനെന്ന് മുല്ലപ്പള്ളി

ജംബോ പട്ടികയുമായി എത്തിയ സംസ്ഥാന നേതൃത്വത്തോട് നേരത്തെ പട്ടിക ചുരുക്കാന്‍ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എ, ഐ ഗ്രൂപ്പുകളെ പിണക്കാതെ ഇരുവിഭാഗത്തിലും പ്രാതിനിധ്യം നല്‍കിയുള്ള പട്ടിക വേണമെന്നാണ്... 

Kerala Jan 14, 2020, 4:56 PM IST

discussions about KPCC reshufflediscussions about KPCC reshuffle
Video Icon

കെപിസിസി പുനഃസംഘടന; മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുമായി ചർച്ച നടത്തുന്നു

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ‌ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ചർച്ച നടത്തി. യൂത്ത് കോൺഗ്രസ് പുനഃസംഘടനയും ചർച്ച ചെയ്യും. 
 

Kerala Jan 14, 2020, 1:04 PM IST

discussions continues in delhi regards KPCC reshufflediscussions continues in delhi regards KPCC reshuffle

കെപിസിസി പുനസംഘടന: ഭാരവാഹികളുടെ എണ്ണം 25-ല്‍ ഒതുങ്ങും, ദില്ലിയില്‍ ചര്‍ച്ചകള്‍ തുടരുന്നു

നിലവിലെ ജംബോ പട്ടിക ചുരുക്കി ജനറൽ സെക്രട്ടറിമാരും ട്രഷററും ഉൾപ്പടെ ഭാരവാഹികളുടെ എണ്ണം 25 ൽ എത്തിക്കാനാണ് ശ്രമം.

Kerala Jan 14, 2020, 6:27 AM IST