Kppc Chief  

(Search results - 1)
  • allies have the right to demand more seats says mullapally ramachandran

    General ElectionJan 25, 2019, 5:11 PM IST

    ഘടകക്ഷികള്‍ക്ക് അധികം സീറ്റ് ചോദിക്കാന്‍ അവകാശമുണ്ടെന്ന് മുല്ലപ്പള്ളി

    തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാന്‍ യുഡിഎഫിന് കഴിയുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.