Asianet News MalayalamAsianet News Malayalam
7 results for "

Kr Narayanan

"
KR Narayanan Film Institute students stop strikeKR Narayanan Film Institute students stop strike

K R Narayanan Film Institute strike: പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന് മന്ത്രി

 വിദ്യാര്‍ത്ഥികള്‍ പ്രക്റ്റിക്കലിനായി പണം അടയ്ക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി, നാല് വിദ്യാര്‍ത്ഥികളെയും നിരുപാധികം തിരിച്ചെടുക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു.  

Kerala Jan 12, 2022, 2:33 PM IST

KR Narayanan film Institute Director said if the students apologize they will be taken backKR Narayanan film Institute Director said if the students apologize they will be taken back

K R Narayanan Film Institute strike: വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ തിരികെ കയറ്റാമെന്ന് ഡയറക്ടര്‍


പ്രക്ടിക്കല്‍ ക്ലാസില്‍ ഹാജരില്ലാത്തതിനാല്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ വീണ്ടും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിക്കാമെന്ന് ഡയറക്ടര്‍. എന്നാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസാരംഭിക്കമെന്ന് ആവശ്യപ്പെട്ടതിന് മാപ്പെഴുതി നല്‍കില്ലെന്നും സമരം ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥികളും പറയുന്നു.

Kerala Jan 7, 2022, 2:06 PM IST

kerala forgets birthday of KR Narayanan first malayali president of Indiakerala forgets birthday of KR Narayanan first malayali president of India

K R Narayanan Birthday | കേരളം മറന്നു, ആര്‍ക്കും വേണ്ടാതെ കെ ആര്‍ നാരായണന്റെ ജന്‍മദിനം

രാജ്യത്തിനു കേരളം നല്‍കിയ ഈ അനുപമമായ വ്യക്തിത്വത്തെ ഇതുപോലെ മറന്നുപോയത് എന്തുകൊണ്ടായിരിക്കും? അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഇങ്ങനെ ഒതുങ്ങിപ്പോയത് എന്ത് കൊണ്ടായിരിക്കും?

Web Exclusive Oct 27, 2021, 3:58 PM IST

Autonomous status for KRNarayanan National InstituteAutonomous status for KRNarayanan National Institute

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഓട്ടോണമസ് പദവി

ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികവാർന്നതും ദേശീയ-അന്തർദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി, സ്ഥാപനത്തിന് സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു. 

Career Jul 6, 2021, 10:02 AM IST

adoor gopalakrishnan is kr narayanan institute chairmanadoor gopalakrishnan is kr narayanan institute chairman

അടൂര്‍ ഗോപാലകൃഷ്‍ണന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

നിലവിലെ അധ്യക്ഷന്‍ ആര്‍ ഹരികുമാര്‍ നിയമനക്കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. 

Movie News May 6, 2020, 9:13 PM IST

rememberance of ex president of india k r narayananrememberance of ex president of india k r narayanan

ജാതികേരളത്തിന്റെ മറവി; ആരുമോര്‍ക്കാതെ കെ.ആര്‍ നാരായണന്റെ ജന്‍മദിനം!

കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കാര്‍ഷിക ഗ്രാമം ലോകഭൂപടത്തില്‍ ഇടം നേടിയത് കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന ഈ മനുഷ്യന്റെ പേരിനോട് ചേര്‍ന്നായിരുന്നു. അതുകൊണ്ട് ഉഴവൂര്‍ ഗ്രാമവാസികള്‍ മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ഓര്‍മ്മയില്‍ സൂക്ഷിച്ചതും ആഘോഷിച്ചതും. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയിലും പെരുന്താനം എന്ന ഗ്രാമത്തിലും മാത്രമായി അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഒതുങ്ങിപ്പോയതെന്തുകൊണ്ടായിരിക്കും?

WEB SPECIALS Oct 27, 2018, 7:04 PM IST