Krishnakumar

(Search results - 99)

sithara krishnakumar

Movie News8, Aug 2020, 1:25 PM

'ജില്ലാ അടിസ്ഥാനത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നവരോട്'; സിതാര കൃഷ്‍ണകുമാര്‍ പറയുന്നു

'അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, "എന്‍റെ വീട്, എന്‍റെ ആരോഗ്യം, എന്‍റെ സ്വത്ത്‌..." ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും ഈ മനുഷ്യരെ കണ്ട് ശീലിക്കണം'

ahaana krishnakumar

Video Icon

Explainer31, Jul 2020, 2:09 PM

അഹാനയും വിവാദങ്ങളും: ഞങ്ങളെല്ലാം ലൈറ്റായിട്ട് എടുക്കുന്നവരാണ്, പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍

ജീവിതത്തില്‍ എല്ലാത്തിനെയും പോസീറ്റീവായി മാത്രം കണ്ടാല്‍ മതിയെന്ന് പറയുകയാണ് നടന്‍ കൃഷ്ണകുമാര്‍. മകള്‍ അഹാനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകളെയും കൃഷ്ണകുമാര്‍ സമീപിക്കുന്നത് തികച്ചും പോസിറ്റീവായിട്ടാണ്. സ്വന്തം യൂ ട്യൂബ് ചാനലിലെ 'കെ.കെ. തോട്‌സി'ലാണ് താരത്തിന്റെ പ്രതികരണം.

ahaana explanation on nimish ravi post on kuruppu promo

Video Icon

Explainer30, Jul 2020, 5:46 PM

'കമന്റിട്ടത് അടുത്ത സുഹൃത്തിന്റെ അക്കൗണ്ടില്‍'; കുറുപ്പ് വീഡിയോ വിവാദത്തില്‍ പ്രതികരണവുമായി അഹാന

ദുല്‍ഖര്‍സൽമാൻ നായകനാകുന്ന സിനിമയായ കുറുപ്പിന്റെ സ്‍നീക്ക് പീക് വീഡിയോയുടെ തമ്പ് ഇമേജിനെ കുറിച്ച് അഹാന കൃഷ്‍ണകുമാര്‍ പറഞ്ഞതും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തത വരുത്തി അഹാന കൃഷ്‍ണകുമാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയുടെ അക്കൗണ്ടില്‍ ആണ് നടി കമന്റിട്ടത്. അഹാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ മറുപടി കൊടുത്തത് കുറുപ്പിൻറെ ഓഫീഷ്യൽ അക്കൗണ്ട് അല്ലെന്ന് കുറുപ്പ് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു.

Ahana Krishnakumar

Movie News30, Jul 2020, 12:06 PM

കമന്റ് സുഹൃത്തിനോടാണ് പറഞ്ഞത്, 'കുറുപ്പ്' വീഡിയോ വിവാദത്തില്‍ പ്രതികരണവുമായി അഹാന കൃഷ്‍ണകുമാര്‍

ദുല്‍ഖര്‍ നായകനാകുന്ന സിനിമയായ കുറുപ്പിന്റെ സ്‍നീക്ക് പീക് വീഡിയോയുടെ തമ്പ് ഇമേജിനെ കുറിച്ച് അഹാന കൃഷ്‍ണകുമാര്‍ പറഞ്ഞതും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തത വരുത്തി അഹാന കൃഷ്‍ണകുമാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

ahaana krishnakumar

Video Icon

Explainer27, Jul 2020, 6:03 PM

'ഫോളോവേഴ്‌സ് വിലമതിക്കാനാവാത്ത സമ്പാദ്യം,പ്രവര്‍ത്തികള്‍ വേദനിപ്പിച്ചെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു'

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരാളെ കുറ്റക്കാരനാക്കി അവതരിപ്പിച്ചതിന് വിമര്‍ശനം നേരിട്ട നടി അഹാന കൃഷ്ണ ക്ഷമ ചോദിച്ച് രംഗത്ത്. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അല്ല പോസ്റ്റിട്ടതെന്നും തന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അഹാന പറഞ്ഞു.

Ahana Krishnakumar

Movie News27, Jul 2020, 4:09 PM

ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം, വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍

സ്വര്‍ണക്കടത്തും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അഹാന കൃഷ്‍ണകുമാര്‍ ചെയ്‍ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വലിയ ചര്‍ച്ചയായിരുന്നു. അഹാന കൃഷ്‍ണകുമാര്‍ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. അഹാന കൃഷ്‍ണകുമാറിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. സൈബര്‍ ആക്രമണത്തിന് എതിരെ ഒരു വീഡിയോയുമായും അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. വിശദീകരണമാവശ്യപ്പെട്ട് ഒരുപാട് പേര്‍ കമന്റിടുകയും ചെയ്‍തിരുന്നു. അതില്‍ ഒരു കമന്റിന് അഹാന കൃഷ്‍ണകുമാര്‍ മറുപടി പറഞ്ഞതും ചര്‍ച്ചയായി. സൈബര്‍ ബുള്ളിയിംഗിന് എതിരെ രംഗത്ത് എത്തിയ അഹാന കൃഷ്‍ണകുമാര്‍ അതുതന്നെയാണ് നടത്തുന്നത് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. തന്റെ കമന്റിന്റെ ചെറിയ ഭാഗം മാത്രം എടുത്ത് മറുപടി പറഞ്ഞപ്പോള്‍ ഒരുപാട് പേരുടെ മുന്നില്‍ മോശക്കാരനാക്കി എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അഹാന കൃഷ്‍ണകുമാറിനറെ പ്രതികരണം.

Ahana Krishnakumar

Movie News24, Jul 2020, 4:30 PM

വിവാദ ഇൻസ്റ്റാഗ്രാം സ്റ്റോറി, വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍

അഹാന കൃഷ്‍ണകുമാറിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണും സ്വര്‍ണക്കടത്തും ബന്ധപ്പെടുത്തിയായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറി. അത് വലിയ വിവാദമായി. തുടര്‍ന്ന് വലിയ രീതിയില്‍ അഹാന കൃഷ്‍ണകുമാര്‍ വിമര്‍ശനം നേരിടേണ്ടിയും വന്നു. അധിക്ഷേപങ്ങളുമുണ്ടായി. സംഭവത്തില്‍ സൈബര്‍ ആക്രമണത്തിന് എതിരെ പ്രതികരിച്ച് അഹാന കൃഷ്‍ണകുമാര്‍ തന്നെ രംഗത്ത് എത്തുകയും ചെയ്‍തു. താരങ്ങള്‍ അടക്കമുള്ളവര്‍ അഹാന കൃഷ്‍ണകുമാറിന്റെ വീഡിയോ പങ്കുവയ്‍ക്കുകയും ചെയ്‍തിരുന്നു. മാന്യമായി പ്രതികരിക്കാനായിരുന്നു അഹാന കൃഷ്‍ണകുമാര്‍ ആവശ്യപ്പെട്ടത്. അഹാന കൃഷ്‍ണകുമാര്‍ ചെയ്‍ത വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തു. ഇപ്പോഴിതാ ഒരു ആളുടെ ഇൻസ്റ്റഗ്രാം കമന്റിന് മറുപടിയുമായി വിവാദത്തില്‍ വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു.

Kalidas Jayaram and Ahana Krishnakumar

Movie News22, Jul 2020, 12:26 PM

അഹാന കൃഷ്‍ണകുമാറിന് പിന്തുണയുമായി ഡബ്‍സ്‍മാഷ് ചെയ്‍ത് കാളിദാസും മാളവികയും

നടി അഹാന കൃഷ്‍ണകുമാര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. അഹാനയെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തി. വിമര്‍ശനവുമുണ്ടായി. അഹാന കൃഷ്‍ണകുമാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും. അഹാന കൃഷ്‍ണകുമാറിന്റെ വീഡിയോയ്‍ക്ക് ഡബ്‍സ്‍മാഷുമായാണ് കാളിദാസ് ജയറാമും മാളവിക ജയറാമും രംഗത്ത് എത്തിയത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ അഹാനയുടെ വീഡിയോ പങ്കുവെച്ചിരുന്നു.

bhagyalekshmi ahaana

Video Icon

Explainer21, Jul 2020, 3:44 PM

പ്രതികരണവുമായി ഭാഗ്യലക്ഷ്മി: മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് സംസ്‌കാരമില്ലായ്മയല്ലേ?

സൈബര്‍ ബുള്ളീയിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നടി അഹാന രംഗത്തെത്തിയിരുന്നു. സൈബര്‍ ഗുണ്ടകള്‍ക്കുള്ള അഹാനയുടെ പ്രണയലേഖനം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ അഹാനയുടെ വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലാണ് അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Rambutan ahaana

Food12, Jul 2020, 1:20 PM

'പഴങ്ങളിലെ രാജകുമാരി'; റംബൂട്ടാനെ കുറിച്ച് അഹാനയ്ക്ക് പറയാനുള്ളത്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാന്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്.

diya krishna

Lifestyle11, Jul 2020, 8:25 AM

സാരിയില്‍ അതിമനോഹരിയായി ദിയ കൃഷ്ണ; ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ദിയയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ദിയ കൃഷ്ണ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Ahana Krishnakumar

Movie News9, Jul 2020, 4:29 PM

'ശനിയാഴ്‍ച അഴിമതി പുറത്തുവരുന്നു, ഞായറാഴ്‍ച ലോക്ക് ഡൗണ്‍', വിവാദമായി അഹാനയുടെ സ്റ്റാറ്റസ്

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സ്വര്‍ണവേട്ടയുമായി ബന്ധമുണ്ടെന്ന തരത്തില്‍ സൂചിപ്പിച്ച് അഹാന കൃഷ്‍ണകുമാര്‍. സംഭവത്തെ കുറിച്ചുള്ള അഹാന കൃഷ്‍ണയുടെ ഇൻസ്‍റ്റാഗ്രാം സ്റ്റാറ്റസ് വിവാദവുമായി.

Ahana Krishnakumar and Sushanth

Movie News8, Jul 2020, 7:02 PM

സുശാന്തിനെ സ്‍ക്രീനില്‍ കാണാനാണ് ഇഷ്‍ടം, ദില്‍ ബെചാരയ്‍ക്കായി കാത്തിരിക്കുന്നുവെന്നും അഹാന കൃഷ്‍ണകുമാര്‍

ഹിന്ദി സിനിമ ലോകത്തെ മാത്രമല്ല രാജ്യത്തെ ഒട്ടാകെ സങ്കടത്തിലാക്കിയതായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഹിന്ദി സിനിമാ ലോകത്തെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്ന് താരങ്ങള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായി. ഇപ്പോഴിതാ സുശാന്ത് സിംഗ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ദില്‍ ബെചാര റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് അഹാന കൃഷ്‍ണകുമാറും മറ്റ് താരങ്ങളടക്കമുള്ള ആരാധകരും.

diya krishna

Lifestyle7, Jul 2020, 9:31 PM

'സബ്യസാചി വൈബു'ള്ള സാരി; ചിത്രങ്ങള്‍ പങ്കുവച്ച് ദിയ കൃഷ്ണ

ദിയ കൃഷ്ണ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Ahana krishnakumar

spice6, Jul 2020, 9:50 PM

'നമുക്ക് വേണ്ടി ജോലി ചെയ്യുന്നവരെ ഓർക്കുമ്പോ, പുറത്തുപോകാൻ തോന്നാറേയില്ല'; ഒരു ദിനം പരിചയപ്പെടുത്തി അഹാന

തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങളുടെ കൂട്ടത്തിൽ തന്റെ ഒരു ദിവസത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് അഹാന. എങ്ങനെയാണ് ഇപ്പോൾ താൻ ഒരു ദിവസം ജീവിക്കുന്നതെന്ന് അഹാന വീഡിയോയിൽ ആരാധകരോട് പറയുന്നു.