Asianet News MalayalamAsianet News Malayalam
15 results for "

Kriti Sanon

"
Kriti Sanon s orange lehenga is a choice for bridesKriti Sanon s orange lehenga is a choice for brides

ഓറഞ്ച് ലെഹങ്കയില്‍ നവവധുവിനെപ്പോലെ മനോഹരിയായി കൃതി സനോൺ; ചിത്രങ്ങള്‍

ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിൽ നവവധുവിനെപ്പോലെ മനോഹരിയായിരിക്കുകയാണ് കൃതി. സീമാ ഗുജ്റാല്‍ ഡിസൈന്‍ ചെയ്തതാണ് ഈ ലെഹങ്ക. 

Lifestyle Oct 26, 2021, 10:28 PM IST

Kriti Sanon looks stunning for designer Manish MalhotraKriti Sanon looks stunning for designer Manish Malhotra

ചുവപ്പ് ലെഹങ്കയില്‍ നവവധുവിനെപ്പോലെ മനോഹരിയായി കൃതി സനോൺ

സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്ര ഒരുക്കിയ ലെഹങ്കയിൽ നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുകയാണ് കൃതി. ഹെവി സർദോസി വർക്കുകളാൽ മനോഹരമായ ചുവപ്പ് ലെഹങ്കയാണ് താരം ധരിച്ചത്. 

Lifestyle Aug 27, 2021, 6:39 PM IST

Kriti Sanon in Rs 1 lakh mini dressKriti Sanon in Rs 1 lakh mini dress

പിങ്കില്‍ തിളങ്ങി കൃതി സനോൺ; ഡ്രസ്സിന്‍റെ വില ഒരു ലക്ഷം രൂപ

പ്രശസ്ത ഓസ്ട്രേലിയൻ ഫാഷന്‍ ഡിസൈനർ അലക്സ് പെറി ഡിസൈൻ ചെയ്ത മിനി ഡ്രസ്സിൽ മനോഹരിയായിരിക്കുന്ന കൃതിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

Lifestyle Jul 19, 2021, 3:34 PM IST

Kriti Sanon styles crop top and pants with  1.5 lakh rs bagKriti Sanon styles crop top and pants with  1.5 lakh rs bag

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി കൃതി സനോന്‍; ബാഗിന്‍റെ വില 1.5 ലക്ഷം രൂപ!

കറുപ്പ് ക്രോപ്പ് ടോപ്പും പാന്‍റ്സുമാണ് കൃതിയുടെ വേഷം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ നേടിയത് താരത്തിന്‍റെ ബാഗിലാണ്.

Lifestyle Feb 28, 2021, 12:39 PM IST

kriti sanon confirms covid positivekriti sanon confirms covid positive

ബോളിവുഡ് താരം കൃതി സനോണിന് കൊവിഡ്; എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് താരം

ബോളിവുഡ് താരം കൃതി സനോണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാലാണ് കൃതി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൃതി പോസ്റ്റിൽ വൃക്തമാക്കി.

Movie News Dec 9, 2020, 5:05 PM IST

kriti sanon after watching sushant singh rajput dil becharakriti sanon after watching sushant singh rajput dil bechara

‘വീണ്ടും നീയെന്റെ ഹൃദയം തകർത്തു‘; സുശാന്തിന്റെ ദിൽ ബേചാരയെ കുറിച്ച് കൃതി സനോൺ

സുശാന്ത് സിങ് രാജ്പുതിന്റെ മരണം എത്രത്തോളം വേദനിപ്പിച്ചോ അത്രത്തോളം വേദനയായിരുന്നു അദ്ദേഹത്തെ സ്നേഹിച്ചവർക്ക് ദിൽ ബെച്ചാര എന്ന സിനിമയും സമ്മാനിച്ചത്. സിനിമ കണ്ടിറങ്ങിയ പലരും അവരുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.

Movie News Jul 26, 2020, 4:49 PM IST

Pregnant Kriti Sanon flaunts baby bump in new leaked pic from Mimi setPregnant Kriti Sanon flaunts baby bump in new leaked pic from Mimi set

ഗര്‍ഭിണിയുടെ വേഷത്തില്‍ കൃതി, പുതിയ സിനിമയിലെ ചിത്രം ചോര്‍ന്നു

കൃതി സനോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് മിമി. നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള ചിത്രമാണ് മിമി. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫോട്ടോ ചോര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലുള്ള കൃതി സനോണിന്റെ ഫോട്ടോയാണ് ചോര്‍ന്നത്.

News Feb 20, 2020, 8:58 PM IST

Mimi Kriti Sanon kick-starts second schedule in JaipurMimi Kriti Sanon kick-starts second schedule in Jaipur

പുതിയ സിനിമയ്‍ക്കായി 15 കിലോ ഭാരം വര്‍ദ്ധിപ്പിച്ച് കൃതി സനോണ്‍

ഹിന്ദി നടി കൃതി സനോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് മിമി. കൃതിയെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. അതേസമയം ചിത്രത്തിനായി കൃതി ഭാരം വര്‍ദ്ധിപ്പിച്ച വാര്‍ത്തയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു.

News Feb 9, 2020, 8:13 PM IST

Kriti Sanon to put on 15 kilosKriti Sanon to put on 15 kilos

15 കിലോ ഭാരം കൂട്ടി കൃതി സനോന്‍ ; അതിന്‍റെ രഹസ്യം ഇങ്ങനെ...

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് സുന്ദരിയാണ് കൃതി സനോന്‍. എന്നാല്‍ മെലിഞ്ഞ ശരീരമായിരുന്ന താരം ഇപ്പോള്‍ 15 കിലോയോളം ഭാരം കൂട്ടിയത്രേ.

Lifestyle Jan 18, 2020, 4:15 PM IST

Rajkummar Rao shared the first look from the movie LudoRajkummar Rao shared the first look from the movie Ludo

ആലിയ ഭട്ടോ, കൃതി സനനോ? സ്ത്രീവേഷത്തിൽ രാജ്കുമാർ റാവു, തിരിച്ചറിയാനാകതെ ആരാധകർ

ലിപ്പ് സിറ്റിക്ക് ഇട്ട് പൊട്ട് തൊട്ട് 'അതിമനോഹരി'യായാണ് രാജ്കുമാറിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽനിന്നുള്ള മറ്റൊരു ലുക്കും നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

spice Jan 2, 2020, 4:52 PM IST

Kriti Sanon Has Offended Many By Posing With A Taxidermied Giraffe On Magazine CoverKriti Sanon Has Offended Many By Posing With A Taxidermied Giraffe On Magazine Cover

ജിറാഫിനെക്കൊണ്ട് പുലിവാല്‍ പിടിച്ച് കൃതി സനോൺ

തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച കൃതി ബോളിവുഡിലും കോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ്. കൃതിയുടെ വിവാദങ്ങൾ അവസാനിക്കുന്നില്ല.

spice Aug 10, 2018, 5:04 PM IST