Krunal Pandya
(Search results - 27)CricketJan 22, 2021, 12:59 PM IST
മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് മുമ്പ് ബറോഡ പരിശീലന ക്യാംപ് വിട്ട ദീപക് ഹൂഡയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്
പരാതി നല്കിയതിനാല് അസോസിയേഷന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ക്രുനാലിനെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍.
CricketJan 10, 2021, 10:18 AM IST
ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി
നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.
CricketNov 28, 2020, 7:18 PM IST
ഇന്ത്യന്‍ ടീമിന് ആറാം ബൗളറെ വേണോ..? എന്റെ വീട്ടിലുണ്ട്.. ! ക്രുനാലിനെ ചൂണ്ടി ഹാര്‍ദിക് പാണ്ഡ്യ
ആറാം ബൗളറുടെ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ക്രുനാലിനെ ഉപയോഗിക്കണമെന്ന് ഹാര്‍ദിക് പറയാതെ പറയുകയായിരുന്നു.
CricketNov 12, 2020, 9:19 PM IST
അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നു; ക്രുനാല്‍ പാണ്ഡ്യെയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
അനധികൃതമായി സ്വര്‍ണം കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തില്‍ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.
IPL 2020Oct 18, 2020, 9:14 PM IST
രക്ഷകനായി ഡികോക്ക്, പൊള്ളാര്‍ഡിന്റെ ഫിനിഷിംഗ്; മുംബൈക്ക് മികച്ച സ്കോര്‍
അവസാന ഓവര്‍ എറിയാനെത്തിയത് ജോര്‍ദന്‍. ഈ ഓവറില്‍ രണ്ട് സിക്സുകള്‍ സഹിതം 20 റണ്‍സ് നേടി പൊള്ളാര്‍ഡ്. പൊള്ളാര്‍ഡ് 12 പന്തില്‍ 34 റണ്‍സും നൈല്‍ 12 പന്തില്‍ 24 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
IPL 2020Oct 4, 2020, 8:23 PM IST
നീയെന്റെ അനിയനെ തൊടുമല്ലേടാ? ഹാര്‍ദിക്കിനെ പുറത്താക്കിയ കൗളിന് ക്രുനാലിന്റെ വക തല്ല്- വൈറലായി ട്രോളുകള്‍
ഐപിഎല്‍ ആരംഭിച്ചതോടെ ഓരോ ദിവസവും ഒരു താരത്തെയെങ്കിലും ട്രോളാനുള്ള അവസരം ആരാധകര്‍ക്ക് കിട്ടാറുണ്ട്. ഇത്തത്തെ ഇര സണ്‍റൈസേഴസ് ഹൈദരാബാദ് താരം സിദ്ദാര്‍ത്ഥ് കൗളായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് ഓവറില്‍ 64 റണ്‍സ് വഴങ്ങിതതോടെയാണ് ട്രോളര്‍മാര്‍ കൗളിനെതിരെ തിരിഞ്ഞത്. കൗളിന്റെ നാല് പന്തില്‍ 20 റണ്‍സ് അടിച്ചെടുത്തു ക്രുനാല്‍ പാണ്ഡ്യയെ പുകഴ്ത്തിയും പോസ്റ്റുകളുണ്ട്.
CricketJun 29, 2020, 8:12 PM IST
ക്രുനാല്‍ പാണ്ഡ്യയോ ജഡേജയോ കേമന്‍; ട്വിറ്ററില്‍ ആരാധകരുടെ പോര്
ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ഓള് റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയാണോ ക്രുനാല്‍ പാണ്ഡ്യയാണോ കേമന്‍ എന്നതിനെച്ചൊല്ലി ട്വിറ്ററില്‍ ആരാധകരുടെ പോര്. ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളില്‍ ജഡേജയുടെ പേരും ഉയര്‍ന്നുവന്നതോടെയാണ് ആരാധകരുടെ സോഷ്യല്‍ മീഡിയ പോര് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ 17ലക്ഷവും ട്വിറ്ററില്‍ 26 ലക്ഷവും ഫോളോവേഴ്സുള്ള ജഡേജയുടെ ആരാധകര്‍ കൂട്ടത്തോടെ പ്രതികരണവുമായി എത്തിയതോടെ ക്രുനാല്‍ പാണ്ഡ്യ ആരാധകര്‍ നിശബ്ദരായി.
CricketApr 22, 2020, 6:25 PM IST
പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് കപില്‍ ദേവ്, പഴയ ലുക്കില്‍ പാണ്ഡ്യ സഹൗദരന്‍മാരും
കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നീ ഗുണങ്ങളുള്ളതിനാല്‍ മൊട്ടയടിക്കാനും മീശയെടുക്കാനും താടിയെടുക്കാനുമെല്ലാം പലരും ധൈര്യം കാട്ടി. കായിക താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടായിരുന്നില്ല.
CricketApr 11, 2020, 8:15 PM IST
അന്നെടുത്ത ഉറച്ച തീരുമാനമാണ് എന്നെ ഞാനാക്കിയത്; വെളിപ്പെടുത്തലുമായി ക്രുനാല്‍ പാണ്ഡ്യ
ഇതേ സമയത്ത് എനിക്ക് ബറോഡ ടീമിലേക്ക് ട്രയല്‍സ് ഉണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനായിരുന്നു അത്.
CricketJan 26, 2020, 10:05 AM IST
'സ്വന്തം മുഖത്തേക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യല്ലേ'; താടി മുറിഞ്ഞിട്ടും രസകരമായ ട്വീറ്റുമായി ന്യൂസിലന്‍ഡ് താരം
റിവേഴ്സ് സ്വീപ്പ് പാളി, ന്യൂസിലന്‍ഡ് താരത്തിന്റെ താടിക്ക് മുറിവ്, പിന്നാലെ രസകരമായ ട്വീറ്റ്.
CRICKETApr 18, 2019, 9:47 PM IST
നെഞ്ച് വിരിച്ച് പാണ്ഡ്യ സഹോദരന്മാര്; മുംബെെയ്ക്ക് ഭേദപ്പെട്ട സ്കോര്‍
ആദ്യം ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയ മുംബെെ ഇന്ത്യന്‍സ് മധ്യ ഓവറുകളില്‍ തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ കണ്ടെത്തിയ ബൗണ്ടറികളിലൂടെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു
IPL 2019Mar 30, 2019, 8:08 PM IST
അശ്വിന്റെ ടീമിനെതിരെ മങ്കാദിങ് ശ്രമം; വില്ലനും നായകനുമായി മുംബൈ ഇന്ത്യന്‍സ് താരം
കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് മങ്കാദിംങിന് ശ്രമിച്ചത്.
CRICKETFeb 25, 2019, 10:36 PM IST
ബംഗളൂരു ടി20: ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ നിര്‍ദേശിച്ച് അജയ് ജഡേജ
രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്കി ശിഖര്‍ ധവാനെ തിരികെ കൊണ്ടുവരണമെന്ന് ജഡേജ അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല രോഹിത്തിന്റെ മാറ്റേണ്ടത്. ഓസ്ട്രേലിയന്‍ പരമ്പര മുതല്‍ രോഹിത് തുടര്‍ച്ചയായി കളിച്ചുക്കൊണ്ടിരിക്കുകയാണ്.
CRICKETFeb 24, 2019, 9:19 PM IST
വിശാഖപട്ടണം ടി20: ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ, വിട്ടുകൊടുക്കാതെ മാക്സ്വെല്- ഷോര്‍ട്ട് സഖ്യം
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് തുണയായത്. എം.എസ് ധോണി 29 റണ്‍സുമായി പുറത്താവാതെ നിന്നു. വിരോട് കോലി 24 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ് ഇന്ത്യയെ തകര്‍ത്തത്.
CRICKETFeb 10, 2019, 11:16 PM IST
അത് കാര്‍ത്തിക്കിന്റെ പിഴവുതന്നെ; തുറന്നടിച്ച് ഹര്ഭജന് സിംഗ്
ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തിന്റെ അവസാന ഓവറില്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ച കാര്‍ത്തിക്കിന്റേത് പിഴവു തന്നെയെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. അവസാന ഓവറില്‍ കാര്‍ത്തിക്ക് സിംഗിളെടുത്തിരുന്നെങ്കില്‍ കളിയും പരമ്പരയും ഇന്ത്യ ജയിക്കുമായിരുന്നുവെന്നും ഹര്ഭജന്